ടീച്ചറുടെ പീരിയഡ് കഴിഞ്ഞോ [മഹി] 215

ചുള്ളൻ   ശിവറാം    വരിയിൽ   മുന്നിൽ   തന്നെ   ഉണ്ട്..

ലോട്ടറി   എടുക്കുന്നവർ   എല്ലാം   തന്നെ,  ഒന്നാം   സ്ഥാനം   തനിക്കാവും   എന്ന്     ആഗ്രഹിക്കുകയും     വിശ്വസിക്കുകയും   ചെയ്യും   പോലെ… സാവി    തനിക്കുള്ളതാണ്    എന്ന്   ശിവറാം     വിശ്വസിച്ചു

സാവിയിൽ    ഒരു  ജീവിത    പങ്കാളിയെ   കണ്ടു കൊണ്ട്    അവിവാഹിതർ      സാറന്മാർ      സാവിയോട്   ചങ്ങാത്തം    കൂടാൻ    മത്സരിച്ചു

“”””””””””

ഒരു ദിവസം     ടോയ്‌ലെറ്റിൽ   നിന്നും    ജട്ടി   നേരെ   പിടിച്ചിട്ട്    സിബ്ബ്    വലിച്ചിട്ട്    ഇറങ്ങുമ്പോൾ     അവിചാരിതമായി      സാവി    ശിവറാമിന്റെ   മുന്നിൽ   അകപ്പെട്ടു..

സാവി   കണ്ടു  പോയതിൽ    നേർത്ത   ചമ്മൽ   ശിവറാമിന്റെ   മുഖത്ത്      പ്രകടം    ആയിരുന്നു..

ജാള്യത    മറയ്ക്കാനും  വേണ്ടി    ശിവറാം    ചോദിച്ചു…,

” ടീച്ചറുടെ     പീരിയഡ്   കഴിഞ്ഞോ…? ”

ഓർക്കപ്പുറത്തു    ശിവറാം     സാറിന്റെ    നാവിൽ   നിന്നും    കേട്ടതിന്റെ   പേരിൽ    വരാന്തയിൽ    കല പില    കൂടിക്കൊണ്ട്   ഇരുന്ന   ആൺകുട്ടികൾ എന്നോ   പെൺകുട്ടികൾ   എന്നോ   വ്യത്യാസം  ഇല്ലാതെ     ചിരിച്ചു,  അട്ടഹസിച്ചു…

അപ്പോൾ     മാത്രമാണ്       സാർ  പറഞ്ഞതിന്റെ     പൊരുൾ     സാവി   മനസ്സിലാക്കിയത്…

കുട്ടികളുടെ    കളിയാക്കി   ചിരിയും     മറ്റും   കണ്ട്     സാവിക്ക്     മറ്റുള്ളവരുടെ   മുന്നിൽ   നാണം   കെട്ട തായി    തോന്നി…

അലമുറ     ഇട്ട്   കരഞ്ഞു,  സാവി       സ്റ്റാഫ്   റൂമിൽ      ചെന്നു    കയറി…

കാര്യം   എന്തെന്ന്   ചോദിക്കുമ്പോൾ   കൂടുതൽ   ഉച്ചത്തിൽ   കരഞ്ഞതെ   ഉള്ളു,   സാവി…

മനഃപൂർവം     അല്ലാതെ    ശിവറാം        സാർ പറഞ്ഞു  പോയ       കാര്യം   കാട്ടുതീ  പോലെ   കോളേജ്   മുഴുവൻ     വ്യാപിച്ചു…

The Author

5 Comments

Add a Comment
  1. തുടക്കം കൊള്ളാം. തുടരുക ?

  2. കൊള്ളാം…,ലൗ സ്റ്റോറി category post cheythal mathi,page കൂട്ടണം

Leave a Reply

Your email address will not be published. Required fields are marked *