വിജയനെ അടിമുടി നോക്കി മുഖത്ത് വെറുപ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് സുബ്രു പറഞ്ഞത്..
” മുതലാളി ആരെയൊക്കെ കാണണം കാണണ്ട എന്നൊക്കെ തീരുമാനിക്കുന്നത് വാച്ച്മാനാണോ..
തുറക്കടോ ഗെയ്റ്റ്.. ”
” ആഹ്.. ഇപ്പോൾ ഞാന്നാണ് തീരുമാനിക്കുന്നത്.. നീ പൊയ്ക്കെ.. ഓരോ തന്തയില്ലാത്തവന്മാർ രാവിലെ വന്നോളും.. ”
ഇടിവെട്ടിയതാണ് എന്നാണ് ആദ്യം സുബ്രുവിനു തോന്നിയത്.. തന്റെ ചെകിട്ടത്ത് ആഞ്ഞു പതിച്ചത് മുൻപിൽ നിൽക്കുന്നവന്റെ കൈപ്പത്തി ആണന്നു മനസിലാക്കാൻ അല്പം സമയം എടുത്തു…
രണ്ടു പല്ലുകൾ അടർന്ന് വായിൽ വീണതും ചോരയുടെ രുചി നാക്കിൽ പടരുന്നതും സുബ്രു ഞെട്ടലോടെ അറിഞ്ഞു..
” എടാ നായിന്റെ മോനേ എന്ന് ആക്രോഷിച്ചു കൊണ്ട് വിജയന് നേരേ പാഞ്ഞു വന്ന സുബ്രു അടിവയറ്റിൽ ഭാരമുള്ളത് എന്തോ വന്ന് ഇടിച്ചപോലെ തറയിലേക്ക് വീണു…
വയറിൽ പോത്തിപ്പിടിച്ചു കൊണ്ട് തറയിൽ കിടന്ന് അൽപനേരം പുളഞ്ഞു പോയി സുബ്രു…
ഏതാനും സെക്കണ്ടുകൾ കഴിഞ്ഞാണ് സുബ്രു എഴുന്നേറ്റത് അപ്പോഴേക്കും വിജയൻ ബഗ്ലാവിലേക്ക് കയറി കഴിഞ്ഞിരുന്നു…
ഗെയ്റ്റിൽ കാവൽ നിൽക്കുന്ന ഗുണ്ടയെ ഒരാൾ അടിച്ചു താഴെയിടുന്നത് ബംഗ്ലാവിന്റെ ജനൽ ഗ്ലാസ്സിലൂടെ നാലു കണ്ണുകൾ കാണുന്നുണ്ടായിരുന്നു…
അവൻ ആരായിരുന്നാലും അയാൾക്കിട്ട് രണ്ടെണ്ണം കൂടി കൊടുക്കേണ്ടതായിരുന്നു..
വന്നയാൾ ബംഗ്ലാവിലേക്ക് കയറുന്നത് കണ്ടപ്പോഴേ സുമിത്ര ഫ്രണ്ടിലെ വാതിൽ തുറന്നു…
” ഞാൻ വിജയൻ.. വിജയ രാഘവൻ എന്നാണ് മുഴുവൻ പേര്..എനിക്ക് ശേഖരൻ അങ്കിളിനെ കാണണം…”
വൗ….. അടിപൊളി തുടക്കം.




അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….
Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.
Suuper
പേജ് കൂട്ടുമൊ
Update താ താ താ താ
നല്ല കഥ.
വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു