ഇങ്ങനെ പറഞ്ഞു കൊണ്ട് തന്റെ മുൻപിൽ നിൽക്കുന്ന പ്രൗഡയായ സ്ത്രീയെ അവൻ ആകെയൊന്നു നോക്കി..
കോട്ടൻ സാരിയിൽ പൊതിഞ്ഞ സുന്ദര രൂപം.. ജയഭാരതിയുടെ പോലുള്ള മുഖം.. ശരീരഭംഗിയും അതുപോലെ തന്നെ.. കഴിഞ്ഞ ദിവസം മാവേലിക്കര എം കെ വി
തിയേറ്ററിൽ കണ്ട ഇതാ ഇവിടെ വരെ എന്ന സിനിമ വിജയൻ ഓർത്തു…
ഇത് അങ്കിളിന്റെ മകളോ ഭാര്യയോ..
അവൻ കൺ ഫ്യൂഷനിൽ ആയി..
അപ്പോഴാണ് ഒരു പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന ഒരു പാവടക്കാരി അങ്ങോട്ട് വന്നത്..
” ആരാണമ്മേ ഇത്..? ”
അച്ഛനെ കാണാൻ വന്നതാണ് എന്ന് മകളോടും അകത്തേക്ക് വരൂ എന്ന് വിജയനോടും ഒരുമിച്ചാണ്സുമിത്ര പറഞ്ഞത്..
മുതലാളീ എന്നല്ലാതെ അങ്കിൾ എന്ന് തന്റെ ഭർത്താവിനെ വിളിക്കുന്ന പുറത്തുനിന്നുള്ള ആളെ ആദ്യം കാണുകയായിരുന്നു സുമിത്ര…
അകത്തേക്ക് കയറിയ വിജയനോട് സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട്
സുമിത്ര ചോദിച്ചു..
“കുടിക്കാൻ ചായയോ കാപ്പിയോ..? ”
” യ്യോ.. ഇപ്പം ഒന്നും വേണ്ട.. ”
” അതു പറ്റില്ല.. ഇങ്ങോട്ട് കയറാൻ തന്നെ നന്നായി അദ്ധ്വാനിക്കേണ്ടി വന്നതല്ലേ.. ”
” അയ്യോ.. അത് അയാൾ.. ”
” അയാൾക്ക് അത് പോരായിരുന്നു
രണ്ടെണ്ണം കൂടി കൊടുക്കേണ്ടതായിരുന്നു.. ”
അപ്പോൾ പുറകിൽ നിന്നും
ഇനി സുബ്രു ഈ ഭാഗത്തേക്ക് വരില്ല.. ഏന്തി വലിഞ്ഞാണ് നടന്നു പോയത്..
“ഇത് ഞങ്ങളുടെ ഇളയ മകൾ സുമിത
ഇപ്പോൾ പത്തിൽ പഠിക്കുന്നു.. ഒരാൾ കൂടിയുണ്ട് അവൾ ഡൽഹിയിൽ പഠിക്കുകയാണ്… ഇവളുടെ മൂത്തത്..”
വിജയൻ സുമിതയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു..
” ഞാൻ മാവേലിക്കരയിൽ നിന്നും….
വൗ….. അടിപൊളി തുടക്കം.




അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….
Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.
Suuper
പേജ് കൂട്ടുമൊ
Update താ താ താ താ
നല്ല കഥ.
വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു