” എനിക്ക് തോന്നി.. അദ്ദേഹത്തെ അങ്കിൾ എന്ന് വിളിച്ചപ്പോഴേ തോന്നി..
എന്നോട് രണ്ടാഴ്ച മുൻപ് പറഞ്ഞിരുന്നു ശേഖരേട്ടൻ… ”
അപ്പോൾ ഒരു ട്രേയിൽ കാപ്പി കപ്പുമായി ഒരു പ്രായമുള്ള സ്ത്രീ അങ്ങോട്ട് വന്നു…
സുമിത്ര ട്രേയിൽ നിന്നും കപ്പെടുത്തു
വിജയന്റെ നേരേ നീട്ടി..
കപ്പ് തരാൻ തന്റെ മുൻപിൽ കുനിഞ്ഞു നിൽക്കുന്ന സുമിത്രയുടെ മുഴുത്ത മാറിടത്തിലേക്ക് ഒരു നിമിഷം തന്റെ കണ്ണ് പോയത് അവൻ അറിഞ്ഞു…
അവരിൽ നിന്നും വല്ലാത്തൊരു ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയത് പോലെ അവനു തോന്നി…
ഇതുവരെ ഒരു സ്ത്രീയിൽ നിന്നും കിട്ടാത്ത ഒരു മദക ഗന്ധം…
കാപ്പി കുടിച്ച കപ്പ് ടീപ്പൊയിൽ വെച്ച് കൊണ്ട് അവൻ പറഞ്ഞു എനിക്ക് അങ്കിളിനെ ഒന്നു കാണണം…
” ങ്ങും.. ആ മുറിയിൽ ഉണ്ട്.. ഇപ്പോൾ പുറത്തിറങ്ങാറില്ല.. ഇറങ്ങിയാലും വീൽചെയറിൽ ഈ വീടിനുള്ളിൽ മാത്രം… ”
ശേഖരൻ മുതലാളിയുടെ മനസ്സിൽ പതിഞ്ഞ ചിത്രമല്ല വിജയൻ ആ മുറിയിൽ കണ്ടത്.. ചേച്ചിമാരുടെ വിവാഹ ഫോട്ടോകളിൽ പലതിലും അങ്കിൾ ഉണ്ട്.. കോട്ടും ടൈയും കെട്ടി വിലകൂടിയ ഷൂവും ധരിച്ചു സുന്ദരനായ ഒരു മധ്യ വയസ്കൻ…
പക്ഷേ ഈ കട്ടിലിൽ കിടക്കുന്നത് വേറെ ഒരാൾ ആണെന്നെ തോന്നൂ.. ശരീരം ശോഷിച്ചു പോയി.. കണ്ണുകൾക്ക് ചുറ്റും കറുപ്പ് രാശി പടർന്നിരിക്കുന്നു.. കുറ്റി രോമങ്ങൾ വളർന്ന മുഖം…
” രാമദാസിന്റെ മകൻ അല്ലേ.. ഞാൻ ആരെയെങ്കിലും അയാൾക്ക് ഉറപ്പുള്ള ഒരാളെ അയക്കാനാണ് പറഞ്ഞത്.. ഇതിപ്പോൾ മകനെ തന്നെ അയച്ചിരിക്കുന്നു.. അയാളോട് എന്റെ നന്ദി അറിയിക്കണം.. “
വൗ….. അടിപൊളി തുടക്കം.




അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….
Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.
Suuper
പേജ് കൂട്ടുമൊ
Update താ താ താ താ
നല്ല കഥ.
വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു