വിജയൻ എന്നല്ലേ പേര്.. ചേച്ചിയുടെ കല്യാണത്തിന് കണ്ടത് ഓർക്കുന്നു.. അന്ന് ചെറിയ കുട്ടിയായിരുന്നു പതിനേഴോ പതിനെട്ടോ വയസുണ്ടാവും..
” ഞാനും അങ്കിളിനെ ഓർക്കുന്നുണ്ട്.., ”
” ങ്ങും.. ഇവിടെ ഇരിക്ക് താൻ.. ”
കട്ടിലിൽ തന്റെ അരുകിൽ ചൂണ്ടി കാണിച്ചു കൊണ്ട് ശേഖരൻ പറഞ്ഞു..
വിജയന്റെ കൈയിൽ പിടിച്ചു കൊണ്ട് ശേഖരൻ പറയാൻ തുടങ്ങി…
എന്റെ ഒരു കൈക്കും കാലിനും സ്വാധീനമില്ല.. ശരീരത്തിന്റെ ഒരു വശം തളർന്നു പോയി..മൂന്നു വർഷത്തോളംമായി ഈ കട്ടിലും ഈ മുറിയുമാണ് എന്റെ ലോകം…
എന്റെ മൂത്ത മകളെ അവൾക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ ഒരുത്തനുതന്നെ കെട്ടിക്കൊടുത്തു..
ആദ്യകാലത്ത് വളരെ മര്യാദക്കാരൻ ആയിരുന്നു.. അല്ലങ്കിൽ അങ്ങിനെ അഭിനയിച്ചു..
ഞാൻ കിടപ്പായതോടെ അവന്റെ തനി നിറം പുറത്തെടുക്കാൻ തുടങ്ങി.. ഇപ്പോൾ മരുമകന്റെ സ്ഥാനം പറഞ്ഞു കൊണ്ട് ഈ എസ്റ്റേറ്റും എന്റെ മറ്റ് സ്വത്തുക്കളും കൈയടക്കി വെച്ചിരിക്കുകയാണ്…
ഞങ്ങളുടെ ജീവിതത്തെ ഒരു നീരാളി പോലെ ഇറുക്കി പിടിച്ചിരിക്കുന്നു അവൻ…
എന്റെ ആദ്യ ഭാര്യയയിലുള്ള മകളെയാണ് അവൻ കെട്ടിയിരിക്കുന്നത്…
ഇപ്പോൾ ഇവിടെയുള്ളത് രണ്ടാം ഭാര്യയാണ്.. അവളെയും രണ്ട് പെൺകുട്ടികളെയും മൂത്ത മകളും ഭർത്താവും അംഗീകരിക്കില്ല എന്നാണ് പറയുന്നത്…
എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവനും ഗുണ്ടകളും കൂടി അവളെയും കുട്ടികളെയും പുറത്താക്കും.. അതിന് മുൻപ് എന്തെങ്കിലും ചെയ്തേ പറ്റൂ..
ഇവിടുത്തെ യൂണിയൻ നേതാക്കളും പോലീസും ഒക്കെ ഇപ്പോൾ അവന്റെ കയ്യിലാണ്…
വൗ….. അടിപൊളി തുടക്കം.




അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….
Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.
Suuper
പേജ് കൂട്ടുമൊ
Update താ താ താ താ
നല്ല കഥ.
വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു