ഈ കിടപ്പിൽ ഞാൻ നിസ്സഹായനാണ്.. അവനെ നേരിടാനുള്ള ശരീരികമോ മാനസികമോ ആയ ബലം എനിക്കില്ല..
ഈ എസ്റ്റേറ്റും ഇവിടുത്തെ തൊഴിലാളികളെയും അവനിൽ നിന്നും മോചിപ്പിക്കാൻ നിനക്ക് കഴിയുമോ..
അത്ര എളുപ്പമുള്ള ജോലിയല്ല.. അവൻ എന്തിനും മടിക്കാത്ത ചെറ്റയാണ്.. ഏതു സമയത്തും എന്നെ സഹായിക്കുന്നവരെ ഇല്ലാതാക്കാൻ അവൻ ശ്രമിക്കും…
ഞാൻ നിർബന്ധിക്കുന്നില്ല.. നിനക്ക് ആത്മ വിശ്വാസം ഉണ്ടങ്കിൽ ഏറ്റെടുത്താൽ മതി..
നന്നായി ആലോചിച്ചു തീരുമാനിക്ക്.. ഔട്ട് ഹൌസിൽ വിജയന് താമസിക്കാൻ സൗകര്യം ചെയ്തു തരും…ആലോചിക്കാനും തീരുമാനം എടുക്കാനും ഒന്നോ രണ്ടോ ദിവസം എടുത്തോ..
വിജയൻ എസ്സ് പറഞ്ഞാലും നോ പറഞ്ഞാലും നിന്റെ അച്ഛനുമായുള്ള എന്റെ സൗഹൃദത്തിന് ഒരു മാറ്റവും ഉണ്ടാവില്ല…
ആ റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ സത്യത്തിൽ ഒരു തീരുമാനവും വിജയൻ എടുത്തിരുന്നില്ല…
സമയം വൈകുന്നേരം മൂന്നു മണി..
എസ്റ്റേറ്റിലെ ഒരു പഴയ ഗോഡൗൺ
ഇപ്പോൾ അതൊരു ഗസ്റ്റ് ഹൗസ് പോലെ ദേവരാജ് ഉപയോഗിക്കുന്നു..
അവന്റെ വിക്രിയകളുടെയൊക്കെ കേന്ദ്രം.. വെള്ളമടി ചീട്ടുകളി പണം കൊടുത്തും അല്ലങ്കിൽ ഭീക്ഷണിപ്പെടുത്തിയും സ്ത്രീകളെ കൊണ്ടുവന്ന് അവന്റെ വൈകൃതങ്ങൾക്ക് ഇരയാക്കുക തുടങ്ങിയ കലാ പരിപാടികൾ നടത്തനുള്ള ഇടം…
സരോജവും ഇരുപത് വയസിനടുത്തു പ്രായം തോന്നിക്കുന്ന ലോങ്ങ് ബ്ലൗസും പാവാടയും ഹാഫ് സാരിയും ധരിച്ച ഒരു പെൺകുട്ടിയും ഗോഡൗണിന്റെ നേർക്ക് നടന്നു വരുന്നുണ്ട്…
സോരോജം ഇടക്കിടക്ക് ചുറ്റിലും നോക്കിക്കൊണ്ടാണ് നടക്കുന്നത്..
വൗ….. അടിപൊളി തുടക്കം.




അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….
Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.
Suuper
പേജ് കൂട്ടുമൊ
Update താ താ താ താ
നല്ല കഥ.
വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു