തല്ലുമാല [ലോഹിതൻ] 2668

പുഷ്പക്കും ചെറിയ ഭയം മനസിലുണ്ട്.. കാര്യം വളരെ രഹസ്യമായി രണ്ടു മൂന്ന് കളിയൊക്കെ അവൾ നടത്തിയിട്ടുണ്ട്..

പക്ഷേ അതൊക്കെ എസ്റ്റേറ്റിൽ തന്നെയുള്ള ഒരു ചെറുപ്പകാരനുമായിട്ടാണ്..
അവൻ വലിയ ഊക്ക് വീരൻ ഒന്നുമല്ലന്ന് അവൾക്കുതന്നെ അറിയാം.. പിന്നെ കഴപ്പ് കേറുമ്പോൾ ചെറിയൊരു ആശ്വാസത്തിന് അവനെ ഉപയോഗിക്കുന്നു എന്നുമാത്രം…

ദേവരാജ് നോക്കിയിട്ടില്ല ചിലപ്പെണ്ണുങ്ങൾ തമ്മിൾതമ്മിൽ പറയുന്ന ചില കാര്യങ്ങൾ പുഷ്പയുടെ കാതിലും വീണിട്ടുണ്ട്..

സുഖവും വേദനയും ഒരുപോലെ കിട്ടിയ അനുഭവങ്ങളാണ് അവരിൽ നിന്നും പുഷ്‌പ്പ കേട്ടതൊക്കെ…

അമ്മ ദേവരാജിന്റെ സ്ഥിരം ആളാണ് എന്ന കാര്യം പുഷ്പക്ക് അറിയാം..
അച്ഛൻ മുഴുകുടിയൻ ആയിട്ടും വലിയ ബുദ്ധിമുട്ടില്ലാതെ ലാവിഷായിട്ട് ജീവിക്കാൻ കഴിയുന്നത് ദേവരാജു മായുള്ള അമ്മയുടെ കണക്ഷൻ കൊണ്ടാണനും പുഷ്പ മനസിലാക്കിയിട്ടുണ്ട്…

ശേഖരൻ മുതലാളി എസ്റ്റേറ്റ് ഭരിച്ചിരുന്നപ്പോൾ ആഴ്ചയിൽ അമ്മക്ക് കിട്ടുന്ന കൂലികൊണ്ട് കഷ്ടിച്ചുള്ള ജീവിതമായിരുന്നു…
അച്ഛന്റെ കൂലി ചാരായ ഷാപ്പിലേക്ക് പോകും…

പുഷ്‌പ്പ ആദ്യമാണ് ഗോഡൗണിന്റെ ഉൽവശം കാണുന്നത്…
ആ ഗോഡൗണിൽ ഇത്രയും സൗകര്യങ്ങൾ ഉണ്ടന്നത് പുഷ്പയെ അത്ഭുതപ്പെടുത്തി…

കുറേ കസേരകളും മേശയും പിന്നെ നല്ല കട്ടിയുള്ള മെത്ത വിരിച്ച വലിയ കട്ടിലും…

ഒരു ഹാങ്കറിൽ ദേവരാജ് പാന്റും ഷർട്ടും ജാക്കറ്റും തൂക്കി യിട്ടുണ്ട്..

ഒരു ലുങ്കിയും കൈ ഇല്ലാതെ ബനിയനും മാത്രമാണ് അയാളുടെ വേഷം…

അയാൾ ഇരിക്കുന്ന കസേരയുടെ മുൻപിലെ ടീപ്പോയിൽ ഒരു മദ്യക്കുപ്പിയും ഗ്ലാസും ഒരു ചെറിയ പ്ലയിറ്റിൽ കുറേ കശുവണ്ടി വറുത്തതും ഇരിപ്പുണ്ട്…

The Author

37 Comments

Add a Comment
  1. പൊന്നു.❤️‍🔥

    വൗ….. അടിപൊളി തുടക്കം.
    അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….🥰🥰❤️❤🔥❤🔥

    😍😍😍😍

  2. മുകുന്ദൻ

    Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.

  3. Suuper
    പേജ് കൂട്ടുമൊ

  4. Update താ താ താ താ

  5. നല്ല കഥ.
    വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *