ഇതിനിടയിൽ കൈയിൽ കിട്ടിയ ചായ
അയാൾ ഊതി കുടിച്ചു.. ചൂട് ചായ തണുപ്പിന് ആശ്വാസം നൽകി…
ചായ കുടി കഴിഞ്ഞപ്പോൾ ഒരാൾ എഴുനേറ്റു റോഡിലേക്ക് ഇറങ്ങിയിട്ട് പറഞ്ഞു..
ഞാൻ മുത്താറിലേക്കാണ്.. പതിയെ നടന്നു പോകാം.. ജീപ്പ് വരുമ്പോൾ വഴിക്ക് കയറാം…
അയാൾ ചായയുടെ പൈസ കൊടുത്ത ശേഷം നടന്നു പോകാൻ ക്ഷണിച്ച ആളോടൊപ്പം നടന്നു…
“എന്റെ പേര് ജോണി എന്നാണ്..
മുത്താറിൽ തന്നെയാണ് എന്റെ വീടും.. ഞങ്ങൾ ചങ്ങാനാശേരി ക്കാരാണ്..
എന്റെ അപ്പനായിട്ട് ഇങ്ങോട്ട് കുടിയേറിയതാണ്.. ഞാനൊക്കെ ഇവിടെ വന്നതിൽ പിന്നെ ജനിച്ചതാണ്..”
“ഞാൻ വിജയരാഘവൻ.. വിജയൻ എന്നാണ് എല്ലാവരും വിളിക്കുക… ”
“സാറിന് വീട്ടിൽ ആരൊക്കെയുണ്ട്..?”
“ഒരു ജ്യേഷ്ഠൻ മാത്രമേയുള്ളു..
അച്ഛനും അമ്മയുമൊക്കെ മരിച്ചുപോയി..ആഹ് പിന്നെ എന്നെ സാറേ എന്നൊന്നും വിളിക്കണ്ട.. വിജയാന്ന് വിളിച്ചാൽ മതി..”
” ആഹ് അല്ലെങ്കിലും എന്റെ അനുജൻ ആകാനുള്ള പ്രായമേ കാണൂ.. എനിക്ക് അമ്പതായി.. ”
” ങ്ങും.. ചേട്ടന് എസ്റ്റേറ്റ് ഒക്കെ നല്ല പരിജയം ആയിരിക്കും അല്ലേ.. ”
” പിന്നെ.. എന്റെ അപ്പനും അമ്മയും അവിടെ ജോലിചെയ്താ ഞങ്ങളെയൊക്കെ വളർത്തിയത്.. ഞാൻ അങ്ങോട്ട് ഇപ്പോൾ കയറുക പോലുമില്ല.. ശേഖരൻ മുതലാളി എല്ലാം നോക്കി നടത്തിയ കാലം വരെ അവിടെ സ്വർഗമായിരുന്നു..”
“ഇപ്പോൾ എന്തുപറ്റി..? ”
” ശേഖരൻ മുതലാളി ഇപ്പോൾ കിടപ്പായില്ലേ.. എന്തോ അസുഖം വന്ന് ശരീരം തളർന്നുപോയി.. ഇപ്പോൾ മറ്റുചിലരാണ് എസ്റ്റേറ്റ് ഭരിക്കുന്നത്..”
” അപ്പോൾ മുതലാളിയുടെ ഭാര്യയും മക്കളുമൊക്കെ..”
വൗ….. അടിപൊളി തുടക്കം.




അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….
Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.
Suuper
പേജ് കൂട്ടുമൊ
Update താ താ താ താ
നല്ല കഥ.
വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു