തല്ലുമാല [ലോഹിതൻ] 2797

ജീപ്പിലേക്ക് നോക്കി നിൽക്കുമ്പോഴാണ് കൈയിൽ കുറച്ചു തുണിയുമായി സുമിത്ര അവന്റെ ആരുകിലേക്ക് നടന്നു വന്നത്..

” ശേഖരേട്ടൻ എസ്റ്റേറ്റിൽ ചുറ്റിക്കറങ്ങാൻ ഉപയോഗിച്ചിരുന്ന ജീപ്പാണ്.. ഇതിന്റെ താക്കോൽ ഇവിടില്ല.. ഒരു കാറും ശേഖരേട്ടൻ ഉപയോഗിച്ചിരുന്നു.. അതൊക്കെ അവൻ കൊണ്ടുപോയി.. ദേവരാജ്.. എനിക്ക് ഡ്രൈവിങ് അറിയാം.. ഞങ്ങൾ അവൻ അറിയാതെ പുറത്തു പോകരുത്.. അതുകൊണ്ടാണ് കാറ് കൊണ്ടുപോയത്… ജീപ്പിന്റെ താക്കോലും അവൻ തന്നെയാണ് മാറ്റിയത്.. ”

“എതിർത്തില്ലേ… ”

” ആര് ഞാനോ.. കാറ് കൊണ്ടുപോയപ്പോൾ എതിർത്തത്തിന്റെ പാടാണ് നെറ്റിയിൽ.. ആ സ്റ്റെപ്പിലേക്ക് എന്നെ തള്ളിയിട്ടതാണ്.. നെറ്റിയിലെ ചെറിയ പാടിൽ വിരൽ ഓടിച്ചുകൊണ്ട് സുമിത്ര പറഞ്ഞു… ”

“ഇത്‌ ബെഡ്ഷീറ്റും കമ്പിളിയുമാണ്.. രാത്രിയിൽ ഇവിടെ കമ്പിളി ഇല്ലാതെ പറ്റില്ല.. ഔട്ട്‌ ഹൌസിൽ ബാത്റൂം ഉണ്ട്
ഹീറ്ററും ഉണ്ട്.. കുളിക്കുമ്പോൾ ചൂടുവെള്ളം ഉപയോഗിച്ചോളൂ.. വെള്ളത്തിനൊക്കെ നല്ല തണുപ്പാണ്..”

കമ്പിളിയും ഷീറ്റും കൈയിൽ വാങ്ങിയിട്ട് വിജയൻ ചോദിച്ചു..

” ഞാൻ എന്താണ് വിളിക്കേണ്ടത്.. ”

” സുമിത്ര വിജയനെ നോക്കി ഒന്നു ചിരിച്ചു.. ശേഖരേട്ടനെ അങ്കിൾ എന്നല്ലേ വിളിക്കുന്നത്‌.. എന്നെ ആന്റി എന്ന് വിളിച്ചോ… ”

” എന്റെ ആന്റി ആകാനുള്ള പ്രായം തോന്നിക്കുന്നില്ല.. ഞാൻ അത്ര ചെറുപ്പം ഒന്നുമല്ല മുപ്പത്തിയഞ്ചി നോട്‌ അടുത്തു.. ”

” ആണോ.. എന്നിട്ടും എന്തേ കല്യാണം കഴിച്ചില്ല.. ”

“ഞാൻ കല്യാണം കഴിച്ചിട്ടില്ല എന്ന് എങ്ങിനെ അറിഞ്ഞു…”

The Author

38 Comments

Add a Comment
  1. ജീഷ്ണു

    മവേലിക്കര MKV 🤣🤣🤣🤣

  2. പൊന്നു.❤️‍🔥

    വൗ….. അടിപൊളി തുടക്കം.
    അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….🥰🥰❤️❤‍🔥❤‍🔥

    😍😍😍😍

  3. മുകുന്ദൻ

    Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.

  4. Suuper
    പേജ് കൂട്ടുമൊ

  5. Update താ താ താ താ

  6. നല്ല കഥ.
    വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *