സുമിത്ര വീണ്ടും ചിരിച്ചു.. മനോഹരമായ ചിരി..
” അതോ.. അതറിയാൻ എന്താ പാട്..
കല്യാണം കഴിച്ചു എങ്കിൽ ഈ അപകടം പിടിച്ച സ്ഥലത്തേക്ക് വരില്ലായിരുന്നുവല്ലോ… ”
“അതിരിക്കട്ടെ എന്താ കേട്ടതിരുന്നത്..”
” സമയം കിട്ടിയില്ല.. ഹഹ ഹാ ”
” ചിരിക്കേണ്ട.. കല്യാണവും ഒരാളുടെ കൂട്ടുമൊക്കെ ആവശ്യമല്ലേ.. ”
” ആഹ്… എന്നെ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടു മുട്ടട്ടെ.. ആലോചിക്കാം..
അപ്പോൾ സുമിത അങ്ങോട്ടേക്ക് വന്നു.. അവളെ നോക്കി വിജയൻ ചോദിച്ചു…
” മോൾക്ക് ഇപ്പോൾ ക്‌ളാസില്ലേ…? ”
” ഞങ്ങൾക്ക് പരീക്ഷയാണ് അതുകൊണ്ട് സ്റ്റഡി ലീവ് തന്നിരിക്കുകയാണ്.. ചേട്ടാ സൂക്ഷിച്ചോണം രാവിലെ തല്ലു കൊണ്ടു പോയവനൊക്കെ ഭയങ്കരന്മാരാണ്.. ഇപ്പോൾ അവിടെ റിപ്പോർട്ട് കിട്ടിക്കാണും.. ചേട്ടനെ ഉപദ്രവിക്കാൻ പ്ലാൻ ഇടുന്നുണ്ടാവും.. ”
അതു ശരിയാ വിജയാ.. ഒന്നിനെയും വിശ്വസിക്കരുത്.. എല്ലാം ദേവരാജിന്റെ ആളുകളാണ്.. ഞങ്ങളുടെ സുരക്ഷക്ക് വേണ്ടിയൊന്നുമല്ല അയാളെ ഗെയ്റ്റിൽ വച്ച് മാൻ വേഷവും കെട്ടിച്ചു നിർത്തിയത്… ഇവിടുത്തെ വിവരങ്ങൾ അപ്പപ്പോൾ അവന് അറിയാൻ വേണ്ടിയാണ്.. ഇവിടെ ആരു വരുന്നു
പോകുന്നു ഞങ്ങൾ പുറത്തേക്ക് പോകുന്നുണ്ടോ ഇതൊക്കെ അറിയാൻ നിർത്തിയിരിക്കുന്ന ചാരൻ ആണ് അയാൾ.. അയാൾ ഉള്ളപ്പോൾ ഞങ്ങൾ രണ്ടും മുറ്റത്ത് പോലും ഉറങ്ങാറില്ല.. ഒരു തരം വൃത്തികെട്ട നോട്ടവും ചിരിയും.. ”
” ആഹ്.. അങ്ങിനെ പേടിച്ചു ജീവിക്കാൻ കഴിയുമോ.. അയാൾ എങ്ങിനെ പ്രതികരിക്കുമെന്ന് നോക്കാം.. അതനുസരിച്ച് നമക്കും പ്രതികരിക്കാം.. “
വൗ….. അടിപൊളി തുടക്കം.




അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….
Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.
Suuper
പേജ് കൂട്ടുമൊ
Update താ താ താ താ
നല്ല കഥ.
വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു