എനിക്ക് വിശ്വസിക്കാൻ പറ്റിയ ഒരാളെ നീ ഇങ്ങോട്ട് അയക്കണം.. എത്ര ശമ്പളം വേണമെങ്കിലും കൊടുക്കാം..
തന്റേടവും ധൈര്യവും ഉള്ളവൻ ആയിരിക്കണം എന്ന് മാത്രം…
രാമദാസിനു കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു..
തന്റെ പ്രിയ സുഹൃത്തിനെ ഈ അവസ്ഥയിൽ സഹായിക്കേണ്ടത് തന്റെ കടമായി അദ്ദേഹം കരുതി…
ഇത്രയും കാലത്തിനിടക്ക് ഇത്രയും വേകാരാധീനനായി അച്ഛൻ ഒരു കാര്യവും തന്നോട് ആവശ്യപ്പെട്ടിട്ടില്ല..
അച്ഛന് പ്രായം കൂടി വരുകയാണ്..
അച്ഛന്റെ വാക്കുകൾ കേട്ടില്ലല്ലോ എന്നോർത്ത് താൻ നാളെ ദുഖിക്കേണ്ടി വരരുത്…
പിന്നെ ഇടുക്കിയും മൂന്നാറു മൊക്കെ
തനിക്ക് വലിയ ഇഷ്ടമുള്ള സ്ഥലവുമാണ്…
താൻ പോകാം എന്ന് അച്ഛനോട് വാക്ക് പറഞ്ഞു എങ്കിലും അത് എന്നത്തേക്ക് എന്നൊന്നും പറഞ്ഞില്ല..
അവിടെ ചെന്നാൽ ശേഖരൻ അങ്കിൾ പറയുന്ന ജോലി ചെയ്യണം.. അങ്ങേരോട് ധിക്കാരമൊന്നും കാണിക്കരുത് എന്ന് പറഞ്ഞിട്ട് അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് അതൊക്കെ പരുവം പോലെ നിന്റെതായ രീതിയിൽ സോൾവ് ചെയ്യുക.. കൂടുതൽ കാര്യങ്ങൾ അവിടെ എത്തിക്കഴിയുമ്പോൾ അങ്കിൾ പറയും…
ഇത്രയും കാര്യങ്ങളാണ് രാമദാസ് മകനോട് പറഞ്ഞത്..
അതു കഴിഞ്ഞിട്ട് ഒരാഴ്ച ഇപ്പോൾ പിന്നിടുന്നു.. ഇപ്പോഴാണ് വിജയന് ഹൈറേഞ്ചിലേക്ക് പൊയ്ക്കളയാം എന്ന്…
വിജയാ ദേ ആ കാണുന്നതാണ് ശേഖരൻ മുതലാളിയുടെ എസ്റ്റേറ്റ് ബംഗ്ലാവ്.. ഇപ്പോൾ നമ്മൾ നടക്കുന്ന റോഡിന്റെ രണ്ടു സൈടും എസ്റ്റേറ്റിന്റെ വകയാണ്…ആയിരം ഏക്കറിൽ കൂടുതലുണ്ട്…
ഇത്രയും പറഞ്ഞിട്ട് റോഡിൽ നിന്നും ഒരു നടവഴിയിലേക്ക് ജോണി തിരിഞ്ഞു…
വൗ….. അടിപൊളി തുടക്കം.




അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….
Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.
Suuper
പേജ് കൂട്ടുമൊ
Update താ താ താ താ
നല്ല കഥ.
വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു