“നന്ദനയുടെ മടിയിൽ കിടന്നു കൊണ്ട് അനിരുദ്ധൻ കിനാവ് കണ്ടു,…. കോളേജിലേ ഇടനാഴിയും, പൂമരത്തണലും, നടവഴികളും, ഗുൽമോഹർ നിലം ചുവപ്പിച്ച ഒറ്റവരി പ്രണയപാതയും അവളുടെ കണ്ണിലൂടെ വീണ്ടും വീണ്ടും അവൻ കണ്ടു, മിഴി അടയുവോളം അവന്റെ കണ്ണിൽ അവളായിരുന്നു അവരുടെ പ്രണയ പ്രതിഫലനം….
ഇനിയൊരിക്കലും തുറക്കാത്ത വിധം അനിരുദ്ധന്റെ കണ്ണടയുമ്പോൾ, ആഹ് ഹോസ്പിറ്റൽ മുറിയിൽ നന്ദന നിശബ്ദമായി കേണു….
പ്രണയപൂർത്തികരണം കാണാൻ കൊതിച്ചെത്തിയ ചെമ്പകപ്പൂ മണമുള്ള കാറ്റു തിരികെ പോവുമ്പോൾ അവനോടൊപ്പം അവളുടെ പ്രാണനെയും തേരിലേറ്റിയിരുന്നു….” (This Portion Script – Achillies)
ഏട്ടത്തിയത് വായിച്ചുകൊണ്ട് അത്ഭുതത്തോടെ തിരിഞ്ഞു എന്നെ നോക്കിയതും ഞാൻ കട്ടിലിൽ ചരിഞ്ഞു കിടന്നുകൊണ്ട് എന്തെ എന്ന ഭാവത്തിൽ പുരികമൊന്നുയർത്തിയതും ഏട്ടത്തി ചുമൽകൂച്ചി ശേഷം ചിരിച്ചു പറഞ്ഞു.
“അജൂ എന്നെയെപ്പോഴാണ് നീ നിന്റെ നാടകമൊന്നു കാണിക്കുന്നത്???”
“ഏട്ടത്തിയൊന്നു ഫ്രീ ആയിട്ട് കൊച്ചിയിലേക്ക് വായോ… കാണിക്കാമല്ലോ!!”
“വരണം….” ഏട്ടത്തിയെന്റെ കൈക്ഷരത്തിൽ ഒന്നു തലോടികൊണ്ട് പേപ്പർ ടേബിളിൽ തന്നെ വെച്ചുകൊണ്ട് എന്റെ മേശ വലിപ്പ് തുറക്കാൻ ശ്രമിച്ചപ്പോൾ ഞാൻ പറഞ്ഞു.
“വേ…ണ്ടാ!!!”
“ശെരി ശെരി.!!” ഏട്ടത്തിയൊന്നു ചമ്മിയപ്പോൾ ഞാൻ ചുണ്ടു കടിച്ചുകൊണ്ട് കപട ദേഷ്യം അഭിനയിച്ചു ഏട്ടത്തിയെ നോക്കിചിരിച്ചു. ഏടത്തിയും ചിരിച്ചുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
ചായയും അച്ചപ്പവും കഴിച്ചു കൊണ്ടിരിക്കുമ്പോ ശേഖരൻ മാമ വീട്ടിലേക്ക് വന്നു. 10 ഏക്കർ പറമ്പിന്റെ ആദായം മുത്തശ്ശിയെ എല്ലാ മാസവും ഏല്പിക്കുന്ന ചടങ്ങാണ്. അതിപ്പോഴും മുറ തെറ്റാതയുണ്ട്.
“നാടകമൊക്കെ എങ്ങനെ പോണു…”
“കുഴപ്പമില്ലായമ്മാവാ…”
അമ്മാവൻ ആളൊരു കലാകാരനാണ് കഥകളി ഒക്കെയുണ്ട് കൈവശം. ഞാനും കുറേശ്ശെ പഠിക്കാൻ പോയിട്ടുണ്ട്, നാടകം തലയിൽ കയറിപ്പോയി. അതുകൊണ്ട് കഥകളി തല്ക്കാലം നിർത്തി. അതിന്റെ പേരിൽ അമ്മാവനിത്തിരി നീരസമെന്നോട് ഉണ്ട് താനും.
ഏടത്തിയുടെ കണ്ണിലെ ആകാംഷ എന്റെ മനസിലെ നിറദീപമായി തിളങ്ങുന്നുണ്ടായിരുന്നു. പരസ്പരം പറയാതെ പറയുന്ന സുഖത്തിൽ അലിയുന്ന ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ട് ഞാൻ മുത്തശ്ശിയുടെ മടിയിൽ ഇരുന്നു ദൂര ദർശൻ കണ്ടുകൊണ്ടിരുന്നു. മുത്തശ്ശിയുടെ തണുത്ത വിരലുകൾ എന്റെ മുടിയിഴകളിൽ കോതി കൊണ്ടിരിക്കുമ്പോ ചിത്രഗീതം ഏതാണ്ട് തീരാറായിരുന്നു.
നന്നായിട്ടുണ്ട് പ്രണയം എന്നും സുന്ദരമല്ലേ ❤
എത്ര പ്രാവശ്യം വായിച്ചാലും മടുക്കാത്ത കഥ.
ഇത്രമാത്രം ആർദ്രമായി കാമം രചിച്ച “കൊമ്പന് ” എന്റെ ആശംസകൾ.
പ്രണയപൂർത്തികരണം കാണാൻ കൊതിച്ചെത്തിയ ചെമ്പകപ്പൂ മണമുള്ള കാറ്റു തിരികെ പോവുമ്പോൾ അവനോടൊപ്പം അവളുടെ പ്രാണനെയും തേരിലേറ്റിയിരുന്നു….
കരയിപ്പിച്ചല്ലോ മാഷേ
പൊളി story ആണ് ബ്രോ ❤
Aa pic il ulla actressinte name parayo machane