“ഒന്നൂടെ…” കള്ള കണ്ണോടെ എന്നെ നോക്കതെ മെല്ലെ പറച്ചിലിൽ തന്നെയുണ്ട് ആ പെണ്ണിന്റെ കൊതി. തലയിത്തിരി ചെരിച്ചു കുറച്ചു ശക്തിയിൽ ഞാനാ ചുണ്ടുകൾ വീണ്ടും വായിലാക്കി. ഹിബയെ ചുമരിൽ അമർത്തി കൈകൾ ആ കുണ്ടിയിലും മുലയിലും അമർത്താതെ ഉമിനീർ വലിച്ചു ചുംബിച്ചു. ഹിബ എന്നെ വരിഞ്ഞു മുറുക്കി അവളോട് ചേര്‍ത്തു. ഉമ്മവെക്കുന്ന,ചുണ്ടുകള്‍ ഊമ്പി വലിക്കുന്ന ശബ്ദം മാത്രം കേട്ടുകൊണ്ട് മഴയത്ത്,വീടിന്റെ ഇറയത്ത്,ഉമ്മച്ചിപ്പെണ്ണിനെ കൈക്കലാക്കി ഞാന്‍ ആര്‍ത്തി തീര്‍ത്തു. അവസാനം ഹിബയുടെ കഴുത്തിൽ മുടി ചേര്‍ത്തു മണത്തു നോക്കി ഞാന്‍ കിതച്ചു.ഹിബ എന്റെ നെഞ്ചോട് ചേർന്ന് നിന്നു.
“ഇപ്പൊ ഒരു കൊതിയൂടെ തീർന്ന് കിട്ടീല്ലേ?…”ഞാൻ പതിയെ ചിരിച്ചു. എന്റെ ഫസ്റ്റ് കിസ്സാണ്. ഒരു പെണ്ണിനേയും ഞാൻ ഇത് വരെ ഉമ്മ വെച്ചിട്ടില്ല.
“എന്താ തീർന്നില്ലേ….?”എന്റെ ചിരി കണ്ട് ഹിബ വീണ്ടും ചോദിച്ചു.
“എന്റെ ഫസ്റ്റ് കിസ്സ് അടിച്ചോണ്ട് പോയില്ലേ…ഹിബേച്ചീ നീ. .” ചുമരിൽ ചാരി ഞങ്ങൾ മുന്നിലെ മഴ നോക്കുകയായിരുന്നു. ഇത്ര നേരം ഉമ്മ വെച്ചത് പോലെയല്ല നിൽപ്പ്.അങ്ങട്ടും ഇങ്ങട്ടും നോക്കാൻ ഒരു ചളിപ്പ് പോലെ!
“ഏഹ് എന്റുമ്മ…ശെരിക്കും…?” അവൾക്ക് വിശ്വാസം വന്നില്ലേ?
“ഹിബാ…….” തൊട്ട് ബാക്കിൽ ആ ചുമരിന്റെ അപ്പുറത്ത് നിന്നും നസീമ താത്തയുടെ നീട്ടിയ വിളി.കാണാതെ ആയിട്ട് ആവും.
ഹിബ അത് കേട്ടു എന്റെ മുഖത്തേക്ക് പതിയെ നോക്കി. ശെരിക്കും നാണമുണ്ട് ആ മുഖത്തു. “ആരും അറിയരുത് ട്ടോ…” തട്ടമെല്ലാം റെഡിയാക്കി,ഒരു ചിരി മുഖത്തു കാട്ടി ഹിബയെന്നോട് പറഞ്ഞു.ഇനിയും നിന്ന് ആ പെണ്ണിനെ നല്ല പോലെ അനുഭവിക്കാന്‍ ആഗ്രഹമുണ്ടേലും ഇല്ലാന്ന് തലയാട്ടി ഞാൻ ഹിബയുടെ കൂടെ ആ വീടിന്റെ മുന്നിലേക്ക് പോയി.
വരാന്തയിൽ കാരണോര് ഇല്ലയിരുന്നു.നസീമ താത്തയുണ്ടായിയുന്നു.പോവുമ്പോ അരമതിലിൽ അമർത്തി വെച്ച പച്ച നൈറ്റിയിൽ പൊതിഞ്ഞ കുണ്ടി,അതേപോലെ ഇപ്പോഴുമുണ്ട്. ഞങ്ങൾ വരാന്തയിലേക്ക് ചാടി കേറിയതും,തലയിലുള്ള ഷാൾ നേരെയാക്കി മുലയും കൂടെ അൽപ്പം അതുകൊണ്ട് മറച്ച്, എന്റെ കൊതിപ്പിക്കുന്ന വെണ്ണക്കുടം എഴുന്നേറ്റു നിന്നു.
“മഴ കൊണ്ടോ മോനേ…അയ്യോ തല നനഞ്ഞല്ലോ? ?…ഞാൻ തോർത്തെടുക്കാ…” നസീമ താത്ത ദൃതിയിൽ കുണ്ടി കുലുക്കി അകത്തേക്ക് നടന്നു.ഹിബേച്ചി പെട്ടന്ന് തിരിഞ്ഞെന്നെ നോക്കി. ഉമ്മ വെച്ചതിന്റെ ത്രില്ലിൽ നിന്ന് ഇതുവരെ ഞാനും ഉമ്മച്ചി കുട്ടിയും പുറത്തു വന്നിട്ടില്ല. അത് കാണിക്കാനെന്ന പോലെ ഹിബ നാണം കൊണ്ട് പൂത്തു ചിരിച്ചു.
ഇതിൻ്റെ ബാക്കി പ്രതീക്ഷിക്കാമോ
Nice
Evde bakki
രാമന്റെ കഥകളോട് എന്നും എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഈ കഥയും ???
വിട്ട് പോയതല്ല സിറ്റുവേഷൻ ? ഞാൻ ഇവിടെ ഇനി കുറച്ചു കാലം കാണും.സപ്പോർട്ട് വേണം
♥️♥️♥️♥️♥️♥️
??❤️❤️
കഥ എഴുതുന്നെങ്കിൽ ഇത്രയും താമസിക്കുന്നത് ശരിയല്ല. ചുരുക്കം നല്ല എഴുത്തുകാരിൽ ഒരാളാണ് രാമൻ. പക്ഷേ late ആയി വായനക്കാരുടെ താൽപര്യം നശിപ്പിക്കരുതെന്ന് ഒരു അഭ്യർത്ഥനയുണ്ട്’
ഇതെന്താ ചേട്ടാ..രാമൻ വല്ല പ്രിൻറിംഗ് പ്രസ്സോ മറ്റോ ആണോ..അയാൾക്ക് ഒന്ന് ശ്വാസം വിടാൻ സമയം കൊടുക്ക്. ഇതിത്തിരി മെനയുള്ള പണിയാ..കൂൾ
Ishtam kondane
രാമാ,
ശ്രീദേവിയിൽ തുടങ്ങിയിൽ ചേച്ചിയിലൂടെ ഒഴുകി നസീമയിലും ഹിബയിലും തട്ടി തിരികെ ശ്രീദേവിയിലേക്ക് എത്തിയ ഒരു മായാനദി,
നിന്റെ എഴുത്തിൽ എപ്പോഴും നിറയുന്ന ഒരു മയക്കം ഉണ്ടായിരുന്നു, പതിയെ നിറയുന്ന ഞരമ്പുകളിൽ പടരുന്ന കറുപ്പിന്റെ മയക്കം,
എഴുത്തിന്റെ കറുപ്പ്.
ഇവിടെ വരച്ചിട്ട പെണ്ണുങ്ങളിൽ നിറയുന്ന ഒരു ഭാവം ഉണ്ട്, ഇവനെ കളിപ്പിക്കുന്ന എന്നാൽ ഇവന്റെ കുറുമ്പും ആധിപത്യവും ആഗ്രഹിക്കുന്ന ശക്തരായ പെണ്ണുങ്ങൾ, ചേച്ചി ചുവടുവെപ്പിച്ചെങ്കിലും ചുവടുറപ്പിക്കുന്നത് ആരാണെന്ന് അറിയാനാണ് കാത്തിരിപ്പ്,
ചേച്ചിയുടെ നിറമാറും തുള്ളി വിയർപ്പിന്റെ ഗന്ധവും ചൂടും വായിക്കുന്ന ഒരാളുടെ ഉറക്കത്തെ പൊള്ളിക്കും എന്നതിൽ സംശയമില്ല.
മറ്റാരേക്കാളും തിരികെ എത്തുന്ന ചേച്ചിക്ക് വേണ്ടി കാത്തിരിക്കാൻ ആണ് എന്റെ മനസ്സ് എന്നോട് പറയുന്നത്, പെട്ടെന്ന് ഓടിയകന്ന അവൾക്ക് പറയാൻ എന്തെങ്കിലും ഉണ്ടാവണമായിരിക്കണം.
നസീമയും ഹിബയും മുന്നിൽ രണ്ടു കൊഴുത്ത പെണ്ണുങ്ങൾ നൃത്തം ചവിട്ടുന്ന പോലെ ആയിരുന്നു…
ഹിബ നിറഞ്ഞാടിയെങ്കിലും തയ്യൽ മുറിയിലെ ആ രംഗം മുന്നിൽ കാണും പോലെ എഴുതിയതിന് നിന്നെ സമ്മതിച്ചിരിക്കുന്നു..
ശ്രീദേവിയിലേക്കും കാത്തിരിക്കുന്ന പെണ്ണുങ്ങളിലേക്കും നിറയുന്ന നദിയുടെ ഒഴുക്ക് കാണാൻ കാത്തിരിക്കുന്നു…
Tomorrow.
ബ്രോ. …
വാക്കുകൾ കിട്ടുന്നില്ല. ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ എന്ത് പറയും ❤️❤️
ലഹരി പോലെ ഉള്ളിൽ ഉറച്ചതിൽ എനിക്ക് സന്തോഷമുണ്ട്. നസീമ ഹിബ ശ്രീദേവീ അനുഷ എല്ലാവരും മായനദിയിൽ ഒഴുകും. ആ ഒഴുക്കിന് കൂട്ടായി കൂടെ ഉണ്ടാവണം.
ഒത്തിരി സ്നേഹം ??
ബ്രോ, കിടിലം സ്റ്റോറി. ഒരു രക്ഷയും ഇല്ല. Waiting for next part.
??
Raman bro.. Next part?
ഉടൻ
Nayakanallathe naayikayude perspective ulla kadhakal undo naayika onniladhikam perumaayi kalikkunathokke eg: aa oru vikikaayi enna story pole
????
??
ഒരാൾ വീട് വിട്ട് ഇറങ്ങി ആരും ഇല്ലാതായപ്പോൾ ഒരു അച്ചായൻ കൊണ്ട് പോകുന്നതും പിന്നെ ജീപ്പ് ഇന്റെ ബ്രേക്ക് ഊരി ഇട്ടു അങ്ങേരെ തട്ടുന്നതും അയാളുടെ വൈഫ് നേം മോളെയും കളിക്കുനതും ആയ കഥ ഏതാണ് എന്ന് അറിയുന്നവർ പറഞ്ഞ തരുമോ
ഏണിപടികൾ by ലോഹിതൻ
Main character um avante chechiyum oru cousin chekkanum cherne vittil erunne velam adiche last avare kalikunna oru kadha unde. Athinte pere ariyo?
രാമാ ബാക്കിയെല്ലാം വായിച്ചിട്ട് പറയാം എന്ന് പറഞ്ഞൊരു പോക്ക് ഞാൻ പോയതാ പിന്നെ ഇപ്പോള കമന്റ് ഇടുന്നത് ചെറിയ ഓരോ ഏടാക്കൂടങ്ങളിൽ ആയിരുന്നു.
പിന്നെ കൂടുതലായി എന്ത് പറയാനാ, ഞാൻ പറഞ്ഞ പോലെ തന്നെ
രാമൻ =ക്ലാസ്സ്!!
എന്നെപോലെ തന്നെ ഇവിടുള്ള എല്ലാവരും രാമന്റെ കയ്യിൽ നിന്നും ഒരു ക്ലാസ്സ് കഥയെ പ്രതീക്ഷിക്കു,ആ പ്രേതീക്ഷയെ അതുപോലെ തന്നെ ഇനിയും മുന്നോട്ട് കൊണ്ടുപോവാൻ കഴിയും എന്നുള്ളതിന് ഇതിലും വലിയൊരു ഉദാഹരണം വേറെ ഇല്ല!
രാമൻ x മഴ that’s a inseparable combination?❤️
മഴക്ക് രാമന്റെ കഥയിൽ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നും അല്ല “മിഴി” യിൽ ഞാനത് പറഞ്ഞതും ആണ്. അതുകൊണ്ടാണ് രാമന്റെ കഥ മഴക്കാലത്തു വായിക്കാൻ എനിക്കേറ്റവും ഇഷ്ടവും.
അനുഷേച്ചി!
എവിടേക്കയോ ഞാൻ “അച്ചൂനേം,ദേവൂനേം, അനുനേം” ഒക്കെ അനുഷേചിയിൽ കണ്ടു. ആ സംസാരവും കൊഞ്ചലും കുറുകലും ഒക്കെ!!ചിലപ്പോൾ എന്റെ മാത്രം തോന്നലായിരിക്കാം!
ചിലരൊക്കെ നമ്മൾക്ക് നല്ല ഓർമ്മകൾ തരും and they will leave, we’ll stuck in their memories.
There is nothing to do but remember!!?❤️
ഹിബ & നസീമ??
ചെക്കനെ കാർന്ന് തിന്നും മിക്കവാറും.?
ശ്രീദേവി!
Bold & strong. But ഏതൊരു നാണയത്തിനും രണ്ട് വശമുണ്ടവും ശ്രീദേവിയുടെ ഒരുവശം ഏകദേശം ഒക്കെ കണ്ടു ഇനിയുള്ളത് മറുവശം ആണ് ആ വശം കാണാനായി കാത്തിരിക്കുന്നു.ഇത്രയും കാലം അടക്കിപിടിച്ചത് മുഴുവൻ ചെക്കൻ തുറക്കും എന്ന് തോന്നുന്നു. പോരട്ടെ ഇത്രയും കാലം അടക്കിപിടിച്ച സ്നേഹവും കാമവും എല്ലാം പോരട്ടെ ആദി വരുത്തിക്കട്ടെ.. ❤️
Eagerly waiting for next part. Give us ASAP!!
അമ്മോ ??
അച്ചു ദേവു….കഥാപത്രങ്ങൾ ആണേലും….അതെഴുതുമ്പോ അവർ കൂടെ ഉണ്ടായിരുന്ന ഫീൽ എനിക്ക് ണ്ടായിരുന്നു. ആ കഥ എഴുതി കഴിഞ്ഞിട്ടും മാസങ്ങളോളും എന്നെ അവർ രണ്ടും വേട്ടയാടി. ഇപ്പോഴും ചില പാട്ടുകൾ കേൾക്കുമ്പോ. ഞാൻ ഇരുന്നു കരഞ്ഞു പോവും. അവർ റിയൽ ആയിരുന്ന പോലെ ആണ് എനിക്ക് ഇപ്പോഴും.അനു അങ്ങനെ അല്ല ഒരു പരീക്ഷണം ആയിരുന്നുന്നു. എന്നാലും അനുവും കൂടെ മനസ്സിൽ ഉണ്ടെന്ന് അറിയുമ്പോ എനിക്ക് കിട്ടുന്ന സന്തോഷം. ??
മഴ…എനിക്ക് മാറ്റി പിടിക്കണം എന്നുണ്ടായിരുന്നു.കൊട്ട വെയിൽ ആക്കിയാൽ ഒരു രസം കിട്ടുന്നില്ല. പിന്നെ നാട്ടിൽ ഇടക്കിടക്ക് മഴയുണ്ടല്ലോ അതോണ്ട് മഴ ഒരു ഇവിടെയും എടുത്തു.
ശ്രീദേവീ ഞാൻ നോക്കി കണ്ട ഒരാളാണ് . ഹിബയും നസീമയും ഞാൻ കൊതിയോടെ കണ്ടിരുന്ന പെണ്ണുങ്ങളുമാണ്. അനുഷ എനിക്ക് കിട്ടാതെ പോയ ഒരു കാന്താരി മുളകാണ്. ഇത്രേ പറയുന്നുള്ളു.
ബാക്കി നമുക്ക് അടുത്ത ഭാഗങ്ങളിൽ ചർച്ച ചെയ്യാം.
സമയമെടുത്തു ഇത്രേം വലിയ സുന്ദര കമെന്റ് തന്നതിന് ഒരുപാടുമ്മ ???
ഒരു വർഷം കാത്തിരുന്നു അടുത്ത ഭാഗത്തിനായി വീണ്ടും വനവാസത്തിന് പോയോ
നോ…..ഞാനിവിടെ ണ്ട് ❤️❤️