തമ്പുരാട്ടി [രാമന്‍] 1691

തമ്പുരാട്ടി

Thamburatti | Author : Raman


നിഷിദ്ധസംഗമമാണ്.നിഷിദ്ധമല്ലാത്ത വേറെ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും, ഈ കാറ്റഗറി ഇഷ്ടമല്ലാത്തവർ വായിക്കാതിരിക്കുന്നതാവും നല്ലത്.

തെറ്റുണ്ടാവും!! ഇഷ്ടപ്പെട്ടില്ലേൽ നിർത്തി പോവാൻ പറയുക!!


“നാളെയല്ലേ എക്സാം കഴിയണേ….??”

സാധാരണയിൽ നിന്നും മാറി അമ്മ സൗമ്യമായി ഫോണിലൂടെ ചോദിച്ചപ്പോ എനിക്ക് അത്ഭുതം തോന്നിയതാണ്. എന്നാലും അധികാരം മുഴുവനും കയ്യിലുള്ള ആ സ്ത്രീരൂപം എന്റെ മുന്നിലങ്ങനെ നിൽക്കുന്ന പോലെ തോന്നിയപ്പോ,എന്നത്തേയും പോലെ സ്വരം താഴ്ത്തി ഞാനൊന്ന് മൂളി കൊടുത്തു.

“വേറേ….. പരിവാടി ഒന്നുല്ലേൽ നാളെ തന്നെ….!!” വാക്കുകൾ പെട്ടന്നു മുറിഞ്ഞു. വീണ്ടും ആ ആക്ഞ്ഞാപന ശക്തി വാക്കിലൂടെ പുറത്തെടുത്തെങ്കിലും അമ്മയത് മുഴുവനാക്കീല്ല.

ന്ത്‌ പറ്റിയാവോ?

“നാളെ നീ വരൂല്ലേ…??.” ആ ചോദ്യത്തിലാണ് ഞാനാകെ കിളി പോയി നിന്നത്. അമ്മയുടെ ശബ്‌ദത്തിൽ എന്തോരു വേദന ഉള്ളപോലെ!!. ഫോൺ ചെവിയിൽ നിന്നെടുത്തു ഒരു നിമിഷം വാ തുറന്ന് എന്തായിപ്പോ സംഭവിച്ചേന്ന് എന്നോട് തന്നെ ചോദിച്ചു.അമ്മയുടെ നമ്പർ തന്നെ അല്ലേന്ന് ഒന്നുകൂടെ നോക്കിയിട്ട് , വാരാമെന്ന് ഒരു സംശയ മൂളലിലൂടെ ഞാന്‍ പറഞ്ഞു. ദീർകമായി ഒന്ന് ശ്വസിച്ചിട്ട് അമ്മ നിർത്തി.വിളി കഴിഞ്ഞു.

ഇപ്പോഴും നാട്ടിലേക്ക് പോവുന്ന ബസ്സിന്റെ ബാക്കിലെ സീറ്റിലിരുന്ന് ഞാൻ അത് തന്നെ വീണ്ടും വീണ്ടും തലയ്ക്കുള്ളിലിട്ട് ചികയുന്നുണ്ട്. എന്താണമ്മക്ക് പറ്റിയത്??

അമ്മയുടെ സ്വഭാവം വെച്ച് ഇങ്ങനെ കേൾക്കുന്നതൊക്കെ ഒരു അത്ഭുതം തന്നെയാണ്. മൂന്നു മക്കളിൽ ഇളയവാനായിട്ട് പോലും സാധാരണ അമ്മമാരിൽ നിന്ന് കിട്ടുന്ന അത്ര വലിയ സ്നേഹമോ,വാത്സല്യമോ എന്റെ അറിവിൽ അമ്മ തന്നിട്ടില്ല. എന്റെ ചേട്ടനോ ചേച്ചിക്കോ തീരെ കിട്ടിയിട്ടുമുണ്ടാവില്ല.അതെല്ലാമാണെങ്കിലും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ അമ്മ തന്നെയായിരുന്നു.

നല്ല ഉയരവും,അതിനൊത്ത തടിയും,ഭംഗിയുമുള്ള അമ്മ മുന്നിൽ വന്നു നിന്നാൽ, ആ ശക്തിക്കും തന്റേടത്തിനും മുന്നിൽ ആരുടേയും തല താഴ്ന്നു പോവും.ഞാനും ചേട്ടനും ചേച്ചിയുമെല്ലാം വിറച്ചു കൊണ്ടല്ലാതെ അമ്മയുടെ മുന്നിൽ നിന്നിട്ടില്ല.എന്തേലും കാര്യമുണ്ടേല്‍ തന്നെ ആ മുഖത്തേക്ക് നോക്കാനും, മുന്നില്‍ മര്യാദക്ക് നിന്ന് സംസാരിക്കാനും വല്ലാതെ പണി പെടാറുണ്ട്.ഞങ്ങളോടിങ്ങനെ ആണെങ്കില്‍ നാട്ടുകാരുടെ കാര്യം പറയണോ?? അത് കൊണ്ട് തന്നെയാവും നാട്ടുകാർക്കിടയിൽ അമ്മയെ ബഹുമാന പൂർവ്വം തമ്പുരാട്ടി എന്നുള്ള പേര് വിളിക്കുന്നത്.

The Author

162 Comments

Add a Comment
  1. സേതുരാമന്‍

    പ്രിയപ്പെട്ട രാമന്‍, കഥയുടെ തുടക്കം ഗംഭീരമായിട്ടുണ്ട്……. പിടിച്ചിരുത്തിക്കളഞ്ഞു വായന മുഴുവനാക്കാന്‍. താങ്കളുടെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു ഉഗ്രന്‍ കഥയാവും ഇതും എന്ന കാര്യത്തില്‍ എനിക്ക് സംശമില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു സുഹൃത്തെ.

    1. സേതുവേട്ടാ. …???

  2. കിച്ചു

    സിംഗം തിരുമ്പി വന്താച്ച് ??.

    ഇത് പോലെ തന്നെ ബാക്കിയുള്ളവർ വന്നാല്‍ മതിയായിരുന്നു

    1. പല്ല് പോയ സിംബം ആണ്. ??

  3. ഒരുപാടിഷ്ടം

    1. ബ്രോ സുഖമാണോ ?

  4. Nalla story. Please continue

  5. സഞ്ചാരി

    നല്ല epic item ❤️❤️❤️❤️❤️

  6. Broo polichu continue

    1. ?❤️

  7. Uff kidilan story waiting next part.?

  8. കൊമ്പൻ

    യീഹാ ?

    1. Komben bro oru thakarppan katha varatte

  9. നല്ല ഒരു കാൻവാസ് സെറ്റ് ചെയ്തു..
    ഇനി പെയിന്റിംഗ് തുടങ്ങിയാൽ മതി…
    എപ്പോഴത്തെയും പോലെ സുന്ദരമായ ഒരു ചിത്രം രാമൻ തരും എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം…
    കട്ട വെയ്റ്റിംഗ്…..

    1. ?? ചിത്രം വരയ്ക്കാൻ ആണ് പണി.

  10. Raman bro super story.. please continue ?❤️

    1. കണ്ടതിൽ സന്തോഷം ബ്രോ ?

  11. രാമന്‍ വന്നു പക്ഷേ കൊമ്പന്‍ എവിടെ കണ്ടം വഴി ഓടിയിട്ട് വല്ല പൊട്ടകിണറ്റിലും വീണോ

  12. Aa devaki um sruthium kondu varamo

    1. അതാരാ ??

  13. Super……..thudarooo ❤❤❤❤❤❤❤❤❤❤❤????????????

  14. വീണ്ടും ഒരു രാമൻ എഫക്ട്.. വീണ്ടും വന്നതിൽ വളരെ സന്തോഷം.. കഥ വായിച്ചു കേട്ടോ… നല്ല ഫീൽ. തുടക്കം ഗംഭീരം ആയിരുന്നു..ഒരുപാട് പ്രതീക്ഷകളോട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. വേഗം വായോ ?

    1. സ്നേഹം ❤️❤️

  15. വനവാസം കഴിഞ്ഞു വന്നു അല്ലെ

    കഥ അടിപൊളി അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. കാട്ടിൽ നെറ്റ് കിട്ടണില്ല നാട്ടിൽ ഇറങ്ങിയതാ ?

  16. പൊളി തുടക്കം ????????

  17. ചാണ്ടിക്കുഞ്ഞ്

    സ്വാഗതം രാമേട്ടാ ???

    1. തേങ്ക്യു തേങ്ക്യു ??

  18. Super bro. Next eppo…?

    1. എഴുത്തിൽ ആണ് ??

  19. Welcome back Raman❤️❤️❤️❤️❤️

    1. താങ്ക്സ് ?ബ്രോ

  20. രാമൻ വീണ്ടും. ഒരുപാട് സന്തോഷം. മനോഹരമായ മറ്റൊരു കാവ്യവുമായി വന്നതിൽ. പ്രത്യേകിച്ചൊന്നും പറയാനില്ല. തുടക്കം അതിഗംഭീരം. ആശംസകൾ. ?

    1. ഒത്തിരി സന്തോഷം കണ്ടതിൽ. ഈ ഭാഗം ഇഷ്ടപ്പെട്ടു ന്ന് കരുതുന്നു. 21 ന്നാം വയസ്സിലെ ന്റെ ഒരു പ്രാന്ത് ആണ് ഇത്. തെറ്റുണ്ടേല് ക്ഷമിക്കണം! !!

      1. ന്താണ് രാമാ ഒരു ക്ഷമാപണം ഒക്കെ. അന്റെ എഴുത്ത് ഇഷ്ടാവാണ്ടിരിക്കോ. നീയ് മുത്തല്ലേടാ ?

  21. കബനി നാഥിനെ പോലെ രാമൻ്റെയും ഒരു ആരാധകനാണ് ഞാൻ. പ്രതീക്ഷയോടെ അടുത്ത part-ന് കാത്തിരിക്കുന്നു. ലണ്ടനിൽ നിന്നും വരുന്ന ചേച്ചിയുമായും കളി പ്രതിക്ഷിക്കുന്നു.

    1. എന്റെ ആരാധകനോ ???
      ചേച്ചിയുടെ കാര്യം അറിയില്ല!! കൂടെ ഉണ്ടാവൂല്ലേ?

      1. തീർച്ചയായും രാമൻ്റെയും കബനിയുടെയും ആരാധകർ ഒരുപാടുണ്ട്. രാമൻ്റെ “ചേച്ചിമാരും ഞാനും “മറക്കാൻ പറ്റുമോ? അതുപോലെ ചേച്ചിയെ സ്നേഹിച്ച് ഇതിലും കളിക്കണം.

  22. Raman’s effect..
    അങ്ങനെ ഇപ്പം രാമന് വരണംന്ന് തോന്നി. മൂന്ന് പെണ്ണുടലുകളുമായി ഈഡിപ്സ് കോംപ്ലക്സുള്ള ചെക്കനേം ആനയിച്ച് അവൻ വന്നു. ഇനി നിൻ്റെ കാലം… ഉടലുകളുടെ ഉത്സവ കാലം.

    1. Sigmund Freud ന്റെ mother theory -Oedipus complex?
      എന്റെ സംശയം ശെരിയാണെങ്കിൽ രാജു എന്ന ഈ പേരല്ലാതെ ഞാൻ ഉദ്ദേശിക്കുന്ന നല്ലൊരു ഒരു പേര് ഇങ്ങൾക്കുണ്ട്. വെറുതെ എഴുതി ഇട്ടതാണ്. ചെക്കനെ കരക്ക് അടുപ്പിക്കാൻ സഹായിക്കണം.

  23. വെറുതെ റിഫ്രഷ് ചെയ്തപ്പോ കഥ കണ്ടു author നെയിംഉം കണ്ടു പിന്നെ എടുത്തു നോക്കി ഞൻ ഉദ്ദേശിച്ച രാമൻ തന്നെ ആണോന്ന് ഉറപ്പാക്കി ഞെട്ടി!സന്തോഷായി!!❤️
    കൊറേ കാലം ആയി നല്ലൊരു കഥ വായിക്കാൻ വെയിറ്റ് ചെയ്യുന്നു എപ്പോളെങ്കിലും 2,3 കഥകൾ നല്ലത് വന്നാലായി രാമന്റെ കഥ ആവുമ്പോ പിന്നെ നിരാശപ്പെടാൻ ഇല്ലല്ലോ. എന്തായാലും ഒരു ക്ലാസ്സ്‌ ഐറ്റം തന്നെ ആയിരിക്കും ബാക്കി എല്ലാം കഥ വായിച്ചതിനു ശേഷം പറയാം.
    Thank you for the comeback?❤️

    1. കണ്ടതിൽ ഒത്തിരി സന്തോഷം. എല്ലാവർക്കും പറ്റുന്ന കഥ ആവില്ല. അതൂടെ നോക്കി വായിക്കണം! !ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ?

  24. സൂപ്പർ, വാക്കുകളിൽ ഉള്ള ഗാംഭീര്യം അമ്മയുടെ സ്വഭാവം എടുത്തു കാണിക്കുന്നു. നസീമയും ഹിബയുമായുള്ള സംഭാഷണവും അവരുമായുള്ള ലീലാവിലാസങ്ങളും കാമത്തെയും കിട്ടാതെ ഇരിക്കുന്ന കഴപ്പിനേയും സൂചിപ്പിക്കുന്നു. നസീമയും ഹിബയും ആദിയെ പണം തിരികെ കൊടുക്കാതിരിക്കാൻ വേണ്ടി ട്രാപ്പിൽ ആക്കിയത് ആണോ! തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗത്തു നമുക്ക് നോക്കാം ❤️❤️❤️

  25. Welcome my boy ❤️❤️❤️❤️

    1. ??? ക്ലാസ്സിക് വേണം ന്ന് പറഞ്ഞതല്ലേ? ?

  26. അന്തസ്സ്

    You are back man !!!

    1. ഒളിഞ്ഞു നോക്കാൻ വന്നതാ ?

  27. Super

  28. ആദ്യം ഞെട്ടി. പിന്നെ ഞാൻ ഉദ്ദേശിച്ച രാമൻ തന്നെയല്ലേ ഈ രാമൻ എന്ന് തോന്നി. അധികം ചിന്തിക്കേണ്ടി വന്നില്ല, ആദ്യത്തെ പേജ് വായിച്ചപ്പോൾ തന്നെ മനസ്സിലായി.
    വെൽക്കം ബാക്ക് മിസ്റ്റർ രാമൻ ?

    1. രാമേട്ടാ കാത്തിരിക്കുവായിരുന്നു അതെ തുടക്കം നന്നായി എനിക്ക് ഇതിൽ നിന്ന് എനിക്ക് തോന്നിയ കാര്യം അമ്മ സ്ട്രോങ്ങ്‌ ആണ് okk ബട്ട്‌ മകനോട് ithu വരെ അവനോട് സ്നേഹം കാണിച്ചിട്ടില്ല അമ്മയുടെ സ്നേഹം അവന് കിട്ടിട്ടും illa അപ്പോൾ അവിടെ ഒന്ന് സെറ്റ് ആകണ്ടേ അമ്മയുടെ സ്നേഹം അവന് കിട്ടണ്ടേ പിന്നെ അമ്മ അവനോട് എപ്പോഴും ദേഷ്യം കാണിക്കുന്നു അവനോട് ഇറങ്ങി പോകാൻ പറയുന്നു അത് അവന്റെ മനസിനെ വേദനിപ്പിക്കുവല്ലേ ചെയ്തേ എന്തായാലും എല്ലാം റെഡി ആകും എന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ ❤️?

      1. ഒന്ന് എഴുതി,തുടങ്ങി നോക്കിയതാണ്. സപ്പോർട് ഉണ്ടാവണം ??

    2. ഞാൻ തന്നെ! !!???

      1. സത്യജിത്

        അമ്മമാത്രം മതി

Leave a Reply

Your email address will not be published. Required fields are marked *