“അവനവർക്ക് ..അവധി കൊടുക്കാൻ പോയിരിക്കുന്നു…നീയാരാടാ അവരുടെ ? ഏഹ് ?? അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കാൻ നടക്കുന്നു.” അമ്മയുടെ ചോദ്യത്തില്‍ ഒരക്ഷരം മിണ്ടാന്‍ കഴിയാതെ ഞാനിരുന്നു.
”നിന്റേട്ടനെ പോലെ അവമെന്ന നിന്റെ വിചാരമെങ്കിലേ…ഇപ്പൊ ഇറങ്ങിക്കോണം ഇവിടന്ന്….മനസ്സിലായോ? …” കൈ ചൂണ്ടി വിറച്ചുകൊണ്ട് അമ്മ ഒച്ചയിട്ടപ്പോ ഞാൻ കരഞ്ഞു പോയി. അമ്മ അരിശം തീരാതെ അടുക്കളയിലേക്ക് ചവിട്ടി തുള്ളി പോയി പോയി.
“എന്റെ പൈസയും വാങ്ങി ഗൾഫിൽ പോയി,അവിടെയിരുന്നിട്ട് ഒരഞ്ചു പൈസ തരാതെ ഇങ്ങട്ട് വിളിച്ചു പറയാ മോനോട് കര്യം പറഞ്ഞിരുന്നല്ലോ ന്ന്….” അമ്മ അടുക്കളയിൽ നിന്നും പിറുപിറുക്കുന്നത് ഞാൻ കേട്ടു. ഉപ്പൂപ്പ എന്റെ കാര്യം മോനോട് വിളിച്ചു പറഞ്ഞു കാണും. ആ അവസരം നോക്കി ആ നാറി അമ്മയോട് ഇല്ലാത്തത് പറഞ്ഞു. അതുതന്നെയായിരിക്കും സംഭവം. അമ്മയോട് ഇപ്പോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.അതിന്റെ ചൂട് അടങ്ങില്ല. അല്ലേലും എപ്പോഴേലും അമ്മയോട് ഞാന്‍ എതിര്‍ത്തു പറഞ്ഞിട്ടില്ല.പേടി അത് തന്നെയാണ്.അടുക്കളയിൽ നിന്ന് വെള്ളവും കൊണ്ട്,അമ്മ അതേ ദേഷ്യത്തിൽ വന്നു. ഞാൻ മെല്ലെ കണ്ണുതുടച്ചു.
“നിന്റെ കരച്ചിലൊന്നും ഇവിടെടുക്കണ്ട!! മനസ്സിലായോ??. കഴിച്ച് പോവാൻ നോക്ക് വേഗം. …”അമ്മ വീണ്ടും എന്റെ വാടിയ കളി കണ്ട് ഒച്ചയിട്ടു. അമ്മയുടെ മുന്നിൽ നിന്ന് ഒരിറക്ക് വായിൽ നിന്ന് ഇറങ്ങുന്നില്ലെങ്കിലും,കഴിക്കാതെ പോയാല്‍ വീണ്ടും ഒച്ചയിടും എന്ന് അറിയാവുന്നത് കൊണ്ട്,എങ്ങനെയൊക്കെയോ സങ്കടം കടിച്ചു പിടിച്ചു,ഉള്ളതും കഴിച്ചു റൂമിലേക്കോടി.
ഇന്ന് വന്നത് മുതലുണ്ടായിരുന്ന അമ്മയോടുള്ള സ്നേഹമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. ദേഷ്യവും,സങ്കടവും കുമിഞ്ഞു കൂടിയിട്ട് ഉറക്കവും വരുന്നില്ല. കുറേ കൂടി ഉരുണ്ടു കളിച്ചു,ഫോണിൽ നോക്കുമ്പോ. അബിന്റെ മെസ്സേജുണ്ട്. പ്രോജെക്ടിന്റെ റിപ്പോർട്ടിൽ എന്തൊക്കെയോ എറർ. നാളെ തന്നെ ചെന്നാൽ വലിയ തലവേദന ഇല്ലാതെ തീർക്കാമെന്ന് ഉപദേശം. എന്തായാലും അമ്മയോടുള്ള ദേഷ്യത്തിൽ വരാമെന്നു പറഞ്ഞ് ഞാൻ ഉറപ്പ് കൊടുത്തു.
രാവിലെ കുളിച്ചൊരുങ്ങി ബാഗും എടുത്ത് അമ്മയെ കാണാതെ പോവണം എന്നായിരുന്നു മനസ്സിൽ. പക്ഷെ എത്രയായിട്ടും,എന്റെ ശ്രീദേവിയെ കാണാതെ പോകാൻ മനസ്സ് വന്നില്ല. അടുക്കളയിൽ ചെന്ന് ആ മുന്നിൽ നിന്നപ്പോ,എന്റെ കയ്യിലെ ബാഗും,ഞാൻ ഒരുങ്ങി നിൽക്കുന്നതും കണ്ട് അമ്മ ഞെട്ടി.ആ മുഖം വാടിയ പോലെ തോന്നി.
ഇതിൻ്റെ ബാക്കി പ്രതീക്ഷിക്കാമോ
Nice
Evde bakki
രാമന്റെ കഥകളോട് എന്നും എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഈ കഥയും ???
വിട്ട് പോയതല്ല സിറ്റുവേഷൻ ? ഞാൻ ഇവിടെ ഇനി കുറച്ചു കാലം കാണും.സപ്പോർട്ട് വേണം
♥️♥️♥️♥️♥️♥️
??❤️❤️
കഥ എഴുതുന്നെങ്കിൽ ഇത്രയും താമസിക്കുന്നത് ശരിയല്ല. ചുരുക്കം നല്ല എഴുത്തുകാരിൽ ഒരാളാണ് രാമൻ. പക്ഷേ late ആയി വായനക്കാരുടെ താൽപര്യം നശിപ്പിക്കരുതെന്ന് ഒരു അഭ്യർത്ഥനയുണ്ട്’
ഇതെന്താ ചേട്ടാ..രാമൻ വല്ല പ്രിൻറിംഗ് പ്രസ്സോ മറ്റോ ആണോ..അയാൾക്ക് ഒന്ന് ശ്വാസം വിടാൻ സമയം കൊടുക്ക്. ഇതിത്തിരി മെനയുള്ള പണിയാ..കൂൾ
Ishtam kondane
രാമാ,
ശ്രീദേവിയിൽ തുടങ്ങിയിൽ ചേച്ചിയിലൂടെ ഒഴുകി നസീമയിലും ഹിബയിലും തട്ടി തിരികെ ശ്രീദേവിയിലേക്ക് എത്തിയ ഒരു മായാനദി,
നിന്റെ എഴുത്തിൽ എപ്പോഴും നിറയുന്ന ഒരു മയക്കം ഉണ്ടായിരുന്നു, പതിയെ നിറയുന്ന ഞരമ്പുകളിൽ പടരുന്ന കറുപ്പിന്റെ മയക്കം,
എഴുത്തിന്റെ കറുപ്പ്.
ഇവിടെ വരച്ചിട്ട പെണ്ണുങ്ങളിൽ നിറയുന്ന ഒരു ഭാവം ഉണ്ട്, ഇവനെ കളിപ്പിക്കുന്ന എന്നാൽ ഇവന്റെ കുറുമ്പും ആധിപത്യവും ആഗ്രഹിക്കുന്ന ശക്തരായ പെണ്ണുങ്ങൾ, ചേച്ചി ചുവടുവെപ്പിച്ചെങ്കിലും ചുവടുറപ്പിക്കുന്നത് ആരാണെന്ന് അറിയാനാണ് കാത്തിരിപ്പ്,
ചേച്ചിയുടെ നിറമാറും തുള്ളി വിയർപ്പിന്റെ ഗന്ധവും ചൂടും വായിക്കുന്ന ഒരാളുടെ ഉറക്കത്തെ പൊള്ളിക്കും എന്നതിൽ സംശയമില്ല.
മറ്റാരേക്കാളും തിരികെ എത്തുന്ന ചേച്ചിക്ക് വേണ്ടി കാത്തിരിക്കാൻ ആണ് എന്റെ മനസ്സ് എന്നോട് പറയുന്നത്, പെട്ടെന്ന് ഓടിയകന്ന അവൾക്ക് പറയാൻ എന്തെങ്കിലും ഉണ്ടാവണമായിരിക്കണം.
നസീമയും ഹിബയും മുന്നിൽ രണ്ടു കൊഴുത്ത പെണ്ണുങ്ങൾ നൃത്തം ചവിട്ടുന്ന പോലെ ആയിരുന്നു…
ഹിബ നിറഞ്ഞാടിയെങ്കിലും തയ്യൽ മുറിയിലെ ആ രംഗം മുന്നിൽ കാണും പോലെ എഴുതിയതിന് നിന്നെ സമ്മതിച്ചിരിക്കുന്നു..
ശ്രീദേവിയിലേക്കും കാത്തിരിക്കുന്ന പെണ്ണുങ്ങളിലേക്കും നിറയുന്ന നദിയുടെ ഒഴുക്ക് കാണാൻ കാത്തിരിക്കുന്നു…
Tomorrow.
ബ്രോ. …
വാക്കുകൾ കിട്ടുന്നില്ല. ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ എന്ത് പറയും ❤️❤️
ലഹരി പോലെ ഉള്ളിൽ ഉറച്ചതിൽ എനിക്ക് സന്തോഷമുണ്ട്. നസീമ ഹിബ ശ്രീദേവീ അനുഷ എല്ലാവരും മായനദിയിൽ ഒഴുകും. ആ ഒഴുക്കിന് കൂട്ടായി കൂടെ ഉണ്ടാവണം.
ഒത്തിരി സ്നേഹം ??
ബ്രോ, കിടിലം സ്റ്റോറി. ഒരു രക്ഷയും ഇല്ല. Waiting for next part.
??
Raman bro.. Next part?
ഉടൻ
Nayakanallathe naayikayude perspective ulla kadhakal undo naayika onniladhikam perumaayi kalikkunathokke eg: aa oru vikikaayi enna story pole
????
??
ഒരാൾ വീട് വിട്ട് ഇറങ്ങി ആരും ഇല്ലാതായപ്പോൾ ഒരു അച്ചായൻ കൊണ്ട് പോകുന്നതും പിന്നെ ജീപ്പ് ഇന്റെ ബ്രേക്ക് ഊരി ഇട്ടു അങ്ങേരെ തട്ടുന്നതും അയാളുടെ വൈഫ് നേം മോളെയും കളിക്കുനതും ആയ കഥ ഏതാണ് എന്ന് അറിയുന്നവർ പറഞ്ഞ തരുമോ
ഏണിപടികൾ by ലോഹിതൻ
Main character um avante chechiyum oru cousin chekkanum cherne vittil erunne velam adiche last avare kalikunna oru kadha unde. Athinte pere ariyo?
രാമാ ബാക്കിയെല്ലാം വായിച്ചിട്ട് പറയാം എന്ന് പറഞ്ഞൊരു പോക്ക് ഞാൻ പോയതാ പിന്നെ ഇപ്പോള കമന്റ് ഇടുന്നത് ചെറിയ ഓരോ ഏടാക്കൂടങ്ങളിൽ ആയിരുന്നു.
പിന്നെ കൂടുതലായി എന്ത് പറയാനാ, ഞാൻ പറഞ്ഞ പോലെ തന്നെ
രാമൻ =ക്ലാസ്സ്!!
എന്നെപോലെ തന്നെ ഇവിടുള്ള എല്ലാവരും രാമന്റെ കയ്യിൽ നിന്നും ഒരു ക്ലാസ്സ് കഥയെ പ്രതീക്ഷിക്കു,ആ പ്രേതീക്ഷയെ അതുപോലെ തന്നെ ഇനിയും മുന്നോട്ട് കൊണ്ടുപോവാൻ കഴിയും എന്നുള്ളതിന് ഇതിലും വലിയൊരു ഉദാഹരണം വേറെ ഇല്ല!
രാമൻ x മഴ that’s a inseparable combination?❤️
മഴക്ക് രാമന്റെ കഥയിൽ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നും അല്ല “മിഴി” യിൽ ഞാനത് പറഞ്ഞതും ആണ്. അതുകൊണ്ടാണ് രാമന്റെ കഥ മഴക്കാലത്തു വായിക്കാൻ എനിക്കേറ്റവും ഇഷ്ടവും.
അനുഷേച്ചി!
എവിടേക്കയോ ഞാൻ “അച്ചൂനേം,ദേവൂനേം, അനുനേം” ഒക്കെ അനുഷേചിയിൽ കണ്ടു. ആ സംസാരവും കൊഞ്ചലും കുറുകലും ഒക്കെ!!ചിലപ്പോൾ എന്റെ മാത്രം തോന്നലായിരിക്കാം!
ചിലരൊക്കെ നമ്മൾക്ക് നല്ല ഓർമ്മകൾ തരും and they will leave, we’ll stuck in their memories.
There is nothing to do but remember!!?❤️
ഹിബ & നസീമ??
ചെക്കനെ കാർന്ന് തിന്നും മിക്കവാറും.?
ശ്രീദേവി!
Bold & strong. But ഏതൊരു നാണയത്തിനും രണ്ട് വശമുണ്ടവും ശ്രീദേവിയുടെ ഒരുവശം ഏകദേശം ഒക്കെ കണ്ടു ഇനിയുള്ളത് മറുവശം ആണ് ആ വശം കാണാനായി കാത്തിരിക്കുന്നു.ഇത്രയും കാലം അടക്കിപിടിച്ചത് മുഴുവൻ ചെക്കൻ തുറക്കും എന്ന് തോന്നുന്നു. പോരട്ടെ ഇത്രയും കാലം അടക്കിപിടിച്ച സ്നേഹവും കാമവും എല്ലാം പോരട്ടെ ആദി വരുത്തിക്കട്ടെ.. ❤️
Eagerly waiting for next part. Give us ASAP!!
അമ്മോ ??
അച്ചു ദേവു….കഥാപത്രങ്ങൾ ആണേലും….അതെഴുതുമ്പോ അവർ കൂടെ ഉണ്ടായിരുന്ന ഫീൽ എനിക്ക് ണ്ടായിരുന്നു. ആ കഥ എഴുതി കഴിഞ്ഞിട്ടും മാസങ്ങളോളും എന്നെ അവർ രണ്ടും വേട്ടയാടി. ഇപ്പോഴും ചില പാട്ടുകൾ കേൾക്കുമ്പോ. ഞാൻ ഇരുന്നു കരഞ്ഞു പോവും. അവർ റിയൽ ആയിരുന്ന പോലെ ആണ് എനിക്ക് ഇപ്പോഴും.അനു അങ്ങനെ അല്ല ഒരു പരീക്ഷണം ആയിരുന്നുന്നു. എന്നാലും അനുവും കൂടെ മനസ്സിൽ ഉണ്ടെന്ന് അറിയുമ്പോ എനിക്ക് കിട്ടുന്ന സന്തോഷം. ??
മഴ…എനിക്ക് മാറ്റി പിടിക്കണം എന്നുണ്ടായിരുന്നു.കൊട്ട വെയിൽ ആക്കിയാൽ ഒരു രസം കിട്ടുന്നില്ല. പിന്നെ നാട്ടിൽ ഇടക്കിടക്ക് മഴയുണ്ടല്ലോ അതോണ്ട് മഴ ഒരു ഇവിടെയും എടുത്തു.
ശ്രീദേവീ ഞാൻ നോക്കി കണ്ട ഒരാളാണ് . ഹിബയും നസീമയും ഞാൻ കൊതിയോടെ കണ്ടിരുന്ന പെണ്ണുങ്ങളുമാണ്. അനുഷ എനിക്ക് കിട്ടാതെ പോയ ഒരു കാന്താരി മുളകാണ്. ഇത്രേ പറയുന്നുള്ളു.
ബാക്കി നമുക്ക് അടുത്ത ഭാഗങ്ങളിൽ ചർച്ച ചെയ്യാം.
സമയമെടുത്തു ഇത്രേം വലിയ സുന്ദര കമെന്റ് തന്നതിന് ഒരുപാടുമ്മ ???
ഒരു വർഷം കാത്തിരുന്നു അടുത്ത ഭാഗത്തിനായി വീണ്ടും വനവാസത്തിന് പോയോ
നോ…..ഞാനിവിടെ ണ്ട് ❤️❤️