തമ്പുരാട്ടി 3 [രാമന്‍] 2030

തമ്പുരാട്ടി 3

Thamburatti Part 3 | Author : Raman

[ Previous Part ] [ www.kkstories.com ]


ഒന്ന് രണ്ട് മണിക്കൂര്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.പെട്ടന്ന് പുറത്തെ വാതിലില്‍ രണ്ട് മൂന്ന് മുട്ട് തുടങ്ങി വന്ന ഉറക്കത്തിനിടയില്‍ പെട്ടന്നു കേട്ടു. ഞാന്‍ ലൈറ്റിട്ടു വാതില്‍ തുറന്നന്നു.കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ചേച്ചി.


നേരിയ ഒരു ശങ്ക എന്റെയുള്ളിൽ ചേച്ചിയെ കണ്ടപ്പോ പൊന്തി. ചേച്ചി കരയുന്നത് ഇങ്ങനെയൊന്നും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചേച്ചിയുടെ ഉള്ളിൽ പറയാതെ കിടക്കുന്ന വിഷമം എന്റെയുള്ളിലും പുകയുന്ന നോവ് പോലെ എനിക്ക് പെട്ടന്നനുഭവപ്പെട്ടു. മഞ്ഞ ബൾബിന്റെ വെട്ടം ചേച്ചിയുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരും,മുഖത്തെ മൂടിവെക്കാൻ നോക്കുന്ന വിഷമവും എടുത്തു കാണിക്കുന്നുണ്ട്.എന്നാലും കണ്ണ് നല്ലപോലെയൊപ്പി ചേച്ചി എന്നോട് മെല്ലെ ചിരിക്കാൻ നോക്കി.

“നോക്കണ്ട….സങ്കടം വന്നിട്ടാ “മുഖം ചുളുക്കി,ചെറിയ കുട്ടികളെപ്പോലെ അനുഷേച്ചിയാ കുറുമ്പ് പുറത്തെടുക്കാൻ നോക്കിയെങ്കിലും, ഉള്ളിലെ വിഷമം ചേച്ചിയെ തോൽപ്പിച്ചു കളഞ്ഞു. ആ മുഖം മെല്ലെ കരച്ചിലിലേക്ക്  കൂപ്പു കുത്തി.ചേച്ചി മുഖം പൊത്തിക്കരഞ്ഞു.ഞാൻ വേഗം ചേച്ചിയെ എന്നോട് ചേർത്ത് നിർത്തി.

“അനുഷേച്ചീ….? “

“മ്….. “എന്നെ വാരി പുണർന്നു ചേച്ചി മൂളി.

“കരയല്ലേച്ചീ…”നുരപൊന്തുന്ന വിഷമം ഇത്തിരിയെങ്കിലും കുറക്കാന്‍ ഞാന്‍ ചേച്ചിയെ മെല്ലെ തഴുകി. ഇത്രേം ദിവസവും ചേച്ചി കരഞ്ഞു കൊണ്ടാവില്ലേ കിടന്നത്? സഹിക്കാൻ കഴിയാഞ്ഞിട്ടാവില്ലേ എന്റെയടുത്തേക്ക് ഓടിവന്നത്. ചേച്ചിയൊന്നു കൂടെ വിക്കിക്കൊണ്ട് കരഞ്ഞു. ആ കരച്ചിലിന്റെ ശക്തി എന്നെയാകെ തളർത്തുന്നുണ്ട്.ആശ്വസിപ്പിക്കാനൊന്നും എനിക്കറിഞ്ഞു കൂടാ. ചേച്ചിയെന്നെ പണ്ടൊക്കെയെത്ര ആശ്വസിപ്പിച്ചിട്ടുണ്ട്. ആ എന്റെ ചേച്ചി മുന്നിൽ നിന്ന് കരയുമ്പോ തകർന്നു പോവാണ് ഞാൻ.

“ഞാമ്പണ്ടേ പറഞ്ഞില്ലായിരുന്നോ അനുഷേച്ചീ……ചേച്ചീടെ ഹൃദയത്തിന്റെ പാതിയാണ് എന്റേയീ നെഞ്ചിനുള്ളിലെന്ന് .അപ്പോ അനുഷേച്ചിയെന്താ പറയൽ,നമുക്ക് ഒറ്റ ഹൃദയെ ഉള്ളൂന്നല്ലേ..?” അമ്മിഞ്ഞപ്പാലിന്റെ നേരിയ മണമുള്ള ചേച്ചിയെ ഞാൻ കൂടുതൽ എന്നോട് ചേർത്തെടുത്തു. കരയുന്ന മുഖം എന്റെ കയ്യിലാക്കി,ആ നിറയുന്ന കുഞ്ഞിക്കണ്ണിലേക്ക് നോക്കി ഞാൻ ചിരിച്ചു.

The Author

293 Comments

Add a Comment
  1. myru ezhuthinu kannu kittathe sookshicho raama

    1. ???

  2. കാർത്തു

    അടിപൊളി ?? തുടരണം.

    1. ❤️❤️

  3. സൂപ്പർ കഥ ബ്രോ ????
    സൂപ്പർ ഒരു രക്ഷയും ഇല്ല
    ഒരു ഫ്ലോയിൽ ഇരുന്നങ്ങു വായിച്ചുപോകും
    അത്രയും മികച്ച എഴുത്താണ്

    1. രാമൻ

      സ്നേഹം ❤️❤️

  4. രാമേട്ടാ എന്താ പറയുക ഫീലിംഗ് ഒഹ്ഹ്ഹ്
    അനുഷ പോകുവല്ലേ അപ്പോ ine ചെറുക്കൻ തന്നെ with തമ്പുരാട്ടി
    പിന്നെ ഞൻ sad ഫീൽ പ്രേതകിഷിച്ചു അമ്മ യിൽ നിന്ന് മകനോട് ഉള്ള കുറച്ചു കലിപ്പ് പ്രേതീക്ഷിച്ചു

    1. രാമൻ

      കലിപ്പ് പ്രതീക്ഷിച്ച ഇങ്ങൾക്ക് ഞാൻ അത് തന്നെ തരുഒ ???. എന്തേലും ഒരു ട്വിസ്റ്റ്‌ വേണ്ടേ ??
      സ്നേഹം സ്നേഹം ❤️❤️

  5. രാമാ… എന്തായിപ്പൊപ്പറയാ എന്തൊരു ഫീലാഡോ?..

    മിഴിയുടെ ലാസ്റ്റ് പാർട്ടിൽ എവിടെയോ പറയുണ്ടായി നാലഞ്ചു പെണ്ണുങ്ങൾക്കിടയിൽ എങ്ങനെയോ പെട്ടുപോയാ ഒരുത്തൻ! ആ ലൈൻ വായിച്ചപ്പോഴേ തോന്നിരുന്നു പുതിയ കഥക്കുള്ള അശരീരിയാണെന്ന്.എന്നാൽ പിന്നെ കഥയിനിയില്ലാന്നു പറഞ്ഞപ്പോൾ ശെരിക്കും നിരാശയായിപ്പോയി.എന്നാൽ തിരിച്ചുവരവ് അതു ശെരിക്കും കിടുക്കി.

    അനുഷേച്ചി.. കൊഞ്ചിച്ചും കുറുമ്പുകാണിച്ചും ലാളിച്ചും ചെക്കനെ വഷളാക്കിവെചിരിക്ക്യാ.എല്ലാക്കള്ളത്തരവും ചെക്കനെ പഠിപ്പിച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്നപോലിരിക്ക.അവക്കവനോട് കറകളഞ്ഞ സ്നേഹവാ, വാത്സല്യവാ.എന്തോ അനുഷേച്ചിയോട് വാല്ലാണ്ട് സ്നേഹതൊന്നിപ്പൊകുന്നു അവക്കവനില്ലാണ്ട് പറ്റില്ലാന്ന് പറയാണ്ട് പറയുന്നപ്പോലെ

    നസീമത്ത.. ഹോ അവരെന്ത് പെണ്ണാണ്..ഞെട്ടിച്ചുകളഞ്ഞു എന്തോരാർത്തിയാ.എന്തോരാവേശവാ.. നേരമില്ലാഞ്ഞിട്ടിങ്ങനെ!നേരം കിട്ടിരുന്നേൽ ചെക്കനെ കൊന്നേനെ.ആദി സൂക്ഷിക്കണം പിച്ചിചിന്തി ചോരകുടിച്ചാലും അടങ്ങാത്തൊരു യക്ഷിയാണ് നസീമത്ത.

    ഏട്ടത്തി… അവരൊരു മിസ്ട്രിബൊകസാണ്.. വരട്ടെ എവിടവരെപൊകുന്നറിയാല്ലൊ

    തമ്പുരാട്ടി..ഏതൊരാണിനെയും മുട്ടുകുത്തിക്കുന്ന ഉശിരുള്ള സ്ത്രീ.എല്ലാവരിലും ബഹുമാനം നിറക്കുന്ന ചാരുത.അവരുടെ ഓരോ സീനും വായിക്കുമ്പോ രോമാഞ്ചം വരുന്നു.ഹോ! അവരുടെ നോക്കവും നടപ്പും ഇരിപ്പും എല്ലം ദേ മുന്നിൽ കാണുന്നപോലെ.തമ്പുരാട്ടിയുടെ ഗൗരവത്തിന്റെ മുഖമൂടിയിൽ ഉള്ളിലുള്ള ശ്രീദേവിയെ ആദി മാത്രെ കണ്ടിട്ടുള്ളു.അടഞ്ഞിട്ട ജനൽപ്പാളിയുടെയുള്ളി അവരുടെ മുക്കലും മൂളലും അവൻ മാത്രെ കേട്ടിട്ടുള്ളു.പക്ഷെ രാമാ തമ്പുരാട്ടിക്ക് സ്പേസ് കുറഞ്ഞുപോയോ എന്നൊരു തോന്നൽ.എന്റെ പേർസണൽ ആണുട്ടോ.സാരില്ല ഇനിക്കിടക്കുവല്ലേ തമ്പുരാട്ടിയുടെ ജീവിത കഥ. എന്തെല്ലാം വരാൻ കിടക്കുന്നു.ഹോ ഓർക്കുമ്പോ തന്നെ കുളിരു കോരുന്നു.

    തന്നോട് ശെരിക്കും കുശുമ്പ് തോന്നുന്നുട്ടോ രാമാ.. എങ്ങനയായിങനെ എഴുതാൻ കഴിയണേ.എന്തൊരു ഫീലാ! വായിക്കുനവന്റെ മനസ്സിക്കൂടെ ഓരോ സീനും ഒരു ഫിലിമിലെന്നപ്പൊലെ കാണാം.
    അടുത്ത പാർട്ട് പെട്ടന്ന് കിട്ടില്ലെന്നറിയാം എന്നാല്ലും വൈകാതെയിങു തന്നാൽ മതി❤️?

    1. തമി തുടർന്ന് എഴുതൊ plz?

    2. അല്ലേലും സദ്യയിൽ ആദ്യം കറികൾ അല്ലെ വിളമ്പു

    3. രാമൻ

      മായാവി…. ?
      മിഴിയുടെ ഇടയിൽ പറഞ്ഞ കഥ തെറ്റ് ധരിപ്പിച്ചതിൽ ആദ്യമേ സോറി.. മിഴി കഴിഞ്ഞാൽ അടുത്തതിന് വേണ്ടി അങ്ങനെ ഒന്ന് പറഞ്ഞതാണേലും… ഈ കഥ ആയിരുന്നില്ല അത്. അതൊരു മിസ്റ്ററി,ത്രില്ലെർ,ഫിഷൻ അങ്ങനെ ഒരു സാധനം ആയിരുന്നു.ഏത് വിഭാഗത്തിൽ പെടുത്തണം എന്നുപോലും അറീല അങ്ങനെ ഒരു സാധനം. ഒരു വൺ ലൈൻ എഴുതിയത് കയ്യിൽ നിന്ന് മിസ്സ്‌ ആയി. പിന്നെ കുറേ തല പുണ്ണാക്കുന്ന ട്വിസ്റ്റ്‌ വെച്ചൊക്കെ എഴുതാൻ കുറേ പണി ആയത് കൊണ്ട് അതവിടെ വെച്ചു.

      കഥാപാത്രങ്ങൾ എല്ലാം മനസ്സിൽ കേറിയതിൽ ഒരുപാട് സന്തോഷം

      തമ്പുരാട്ടിക്ക് സ്പേസ് കുറഞ്ഞോ ?. നോക്കാം പരിശോധിക്കാം.
      നസീമ,ചേച്ചി, ഏട്ടത്തി, പിന്നെയൊരാളെ വിട്ട് പോയല്ലോ ഹിബ.

      ഇത്രേം നല്ല കമന്റ്‌ തന്നതിന് ഒരുപാട് സ്നേഹം ❤️.

      1. കമല ടീച്ചറുടെ ഭാഗം പ്രത്യേകം നന്നായിരുന്നു.തുടർന്നും ഇത്തരം സന്ദർഭങ്ങൾ പ്രതീക്ഷിക്കുന്നു

  6. ഗംഭീരം….അതിഗംഭീരം… ശരിക്കും ഒരു സിനിമ കാണുന്നതുപോലെയുണ്ട്… ഇത്രയും ഫീൽ തരുന്ന ഒരു കഥ അടുത്തകാലത്തൊന്നും വായിച്ചിട്ടേയില്ല…. തുടരുക… എല്ലാ ഭാവുകങ്ങളും നേരുന്നു…

    1. രാമൻ

      Thanku bro❤️❤️❤️

  7. ബാലേട്ടൻ

    അടുത്ത പാർട്ടിന് waiting

    1. രാമൻ

      ❤️❤️

  8. എപ്പൊഴും തൊടുക്കാൻ പാകത്തിലൊരമ്പുമായ് കുലച്ച വില്ലേന്തിയാണല്ലൊ കള്ളകാമദേവന്റെ പള്ളിവേട്ട.
    ഏതോ അവിഹിതത്തിന്റെ നിഴലടിച്ച ടീച്ചർ പോലും കോണാനിൽ വിരലൂന്നി കാണിച്ചു.

    അതങ്ങനേ വരാൻ തരമുള്ളൂ.
    കാണുന്നോർക്കാർക്കായാലുമറിയാം ചെക്കന്റെ കണ്ണിലും കവിളിലും ചുണ്ടിലും നിറയെ സദാ പഞ്ചാരത്തരികൾ അലിഞ്ഞു നില്പ്പുണ്ടെന്ന്..പിന്നെ ആവശ്യക്കാർക്ക് എന്ത് ഔചിത്യം..

    1. രാമൻ

      ???
      തൊടുക്കാൻ വില്ലുണ്ട്. സന്ദർഭവും സാഹചര്യവുമാണ് പ്രശ്നം ??.
      ❤️❤️❤️

  9. എന്റെ മോനൂസിന് ചേച്ചിയുടെ ഹൃദയം ഇല്ലാതെ ജീവിക്കാൻ കഴിയുമോ എന്ന്
    കല്യാണം കഴിച്ചതിന് ശേഷം അവനെ പൂർണ്ണമായി അവഗണിച്ച വിദേശത്ത് പോയതിനു ശേഷം അവനെ ഒരുവട്ടം പോലും ഫോൺ പോലും ചെയ്യാതെ അവഗണിച്ച അവന്റെ ചേച്ചി അനുഷ തന്നെ അല്ലെ ഈ ചോദിക്കുന്നെ
    കാമുകനെ കിട്ടി കല്യാണം കഴിച്ചതിനു ശേഷം അവനെ അവഗണിച്ചപ്പോ ഈ സ്നേഹം ഒന്നും കണ്ടിരുന്നില്ലല്ലോ
    ഇപ്പൊ എവിടുന്ന് വന്നു അവൾക്ക് ഈ സ്നേഹം

    അവൻ എന്താ അവളോട് അത് ചോദിക്കാത്തത്
    “ചേച്ചി എന്താ എന്നെ ഫോൺ പോലും വിളിക്കാതെ അവഗണിച്ചേ?” എന്നൊരു ചോദ്യം അവൻ ചോദിക്കുമെന്ന് ഞാൻ കരുതിയിരുന്നു
    ആരായാലും ചോദിക്കില്ലേ
    നമ്മൾ അത്രയും അടുപ്പമുള്ള ചേച്ചി കല്യാണം കഴിഞ്ഞതിന് ശേഷം തീരെ വിളിക്കാതെ അവഗണിച്ചു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സ്നേഹം ചൊരിഞ്ഞാൽ അതിൽ അസ്വഭാവികത തോന്നില്ലേ

    1. ജോസേട്ടാ…
      ഒരുവട്ടം പോലും ഫോൺ ചെയ്തില്ല എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ… ഇനി പറഞ്ഞോ??
      വിളി കുറച്ചിരുന്നു എന്നല്ലേ? അത് നല്ലതാണെന്ന് കൂടെ അവൻ മനസ്സിലാക്കിയതല്ലേ ആദ്യ പാർട്ടിൽ?…

      എല്ലാം ജോസേട്ടന്റെ ഇഷ്ടമുള്ള പോലെ വ്യാഖ്യാനിക്കൂ… വായനക്കാരുടെ മനസ്സിലൂടെയാണ് കഥ പോവുന്നത്. ഞാൻ വെറുതെ എഴുതുന്നു എന്നേയുള്ളു ??

      1. ഇനി വിളി കുറച്ചത് ആണേലും ഒരുമിച്ചുള്ളപ്പോ സ്നേഹം വാരിക്കോരി പ്രകടിപ്പിക്കുന്നവർ അകന്നു നിന്നപ്പോ തീർത്തും അപരിചിതരെ പോലെ പെരുമാറിയത് കണ്ടപ്പോ ഒരു അസ്വാഭാവികത അവിടെ തോന്നിയിരുന്നു ബ്രോ
        ചേച്ചി വിളിക്കാതെ ഇരുന്നത് നന്നായി എന്ന് അവന് തോന്നിയത് ചേച്ചിയുടെ അഭാവത്തിലൂടെ ഉണ്ടാകുന്ന വിഷമം കുറയാൻ കാരണം ആയി എന്നത് കൊണ്ടല്ലേ
        പക്ഷെ അത് അവളുടെ സ്നേഹം ആയിട്ട് കൂട്ടാൻ കഴിയില്ലല്ലോ സ്നേഹമുള്ള ആൾക്ക് അവരുടെ ശബ്ദം കേൾക്കാതെ അവരുടെ കാര്യങ്ങൾ അറിയാതെ നിൽക്കാൻ കഴിയില്ല.
        അവൾക്ക് അവനോട് അത്രക്കെ അടുപ്പം ഉണ്ടായിരുന്നുള്ളു എന്നല്ലേ അതിൽ നിന്ന് എടുത്തു കാണിക്കുന്നേ
        ചേച്ചി ഗർഭിണി ആയത് അമ്മയെ വിളിച്ചു പറഞ്ഞതിലൂടെയാണ് അവൻ അറിഞ്ഞത്.
        അതിനു ശേഷം നാട്ടിലേക്ക് വരുന്നത് വരെ ചേച്ചി അവനെ വിളിച്ചിട്ടില്ല എന്ന് കഥയിൽ പറയുന്നുണ്ട്
        അത്രയും ക്ലോസ് ആയ ആൾ ജീവിതത്തിൽ ഇത്രയും വലിയ ഒരു സന്തോഷം വരുമ്പോ അത് വിളിച്ചു പങ്കുവെക്കാതെ ഇരിക്കുമോ

        1. കഥാപാത്രങ്ങൾക്ക് കഥയിൽ കൊടുത്ത സ്വഭാവത്തിനോട്‌ ചേരാത്ത രീതിയിൽ അവർ പെരുമാറുന്നത് കാണുമ്പോ നമുക്ക് ഒരു ചെറിയ അസ്വഭാവികത തോന്നില്ലേ
          ഒരുമിച്ചുള്ളപ്പൊ ഇത്രയും സ്നേഹവും കരുതലും അടുപ്പവും കാണിക്കുന്ന ആൾ അകന്നു നിന്നപ്പോ വേറെ ആരോ പോലെ പെരുമാറിയാൽ ഇതെന്താ ഇങ്ങനെ എന്നൊരു തോന്നൽ, ഞാൻ വായിച്ച അനുഷ ഇങ്ങനെ അല്ലല്ലോ അവനോട് നല്ല സ്നേഹവും കരുതലും അടുപ്പവും ഉള്ള ആൾ ആയിരുന്നല്ലോ, എന്നിട്ടും എന്തെ അകന്നു നിന്നപ്പോ ഇങ്ങനെ പെരുമാറിയെ എന്നൊരു തോന്നൽ

          1. ചോദ്യം അല്ല ബ്രോ ഇത്രയും നല്ല ഒരു കഥയിൽ അങ്ങനെ ഒരു കൺഫ്യൂഷൻ വന്നപ്പോ അത് പ്രകടിപ്പിച്ചതാണ്

      2. ബ്രോ എനിക്ക് ഈ കഥ നല്ലോണം ഇഷ്ടപ്പെട്ടിട്ടുണ്ട്. ഈ ഒരു കാര്യം ശ്രദ്ധയിൽ പെട്ടപ്പോ അത് പറഞ്ഞു എന്നെ ഉള്ളൂട്ടോ.
        ഈ കഥയുടെ ഓരോ വരിയും അതിമനോഹരമാണ്

        1. രാമൻ

          ???
          അതിനെല്ലാം ഉത്തരം തന്നാൽ അടുത്ത ഭാഗത്തു ഒന്നുമുണ്ടാവില്ല അതോണ്ടാ തരാത്തത്.❤️❤️

  10. കമ്പൂസ്

    ഹോ ഇതെന്തൊരെഴുത്താണ് പൊന്നേ.. കുണ്ണ 90 ഡിഗ്രിയിൽ കരഞ്ഞ് കൊണ്ട് സല്യൂട്ടടിച്ച് നിന്നു. നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിംഗ്…

    1. രാമൻ

      ??❤️❤️

  11. അനിയത്തിയല്ല ചേട്ടൻ്റെ മക്കൾ അനിയന് മക്കളായെല്ലെ വരുക

    1. ഇങ്ങനെ എന്റെ പൊട്ടത്തരം വിളിച്ചു പറയല്ലേ ??ഞാനിനി മിണ്ടൂല്ല..?
      മാറിപോയതാണ് ??

  12. Kidu.. enna oru feela.
    Next part late akumallo enna oru sankadam mathram

    1. നെക്സ്റ്റ് പാർട്ട്‌ വേഗം തരാം എന്നൊക്കെ ഞാൻ പറയും. വിശ്വസിക്കരുത്!കണ്ണടച്ച് വിശ്വസിക്കരുത് ?
      വേഗം തരാട്ടോ ??

  13. Masterfully written, what a talent you are. No words to describe it.

    1. Thanku bro ???

  14. Ho vere level machane ❤️❤️

    1. ???

  15. Engaging story

    1. Thanks bro ??

  16. രാമാ…. ഉമ്മാ…..

    1. ചക്കരയുമ്മ ??

  17. പൊന്നോ 71 പേജ് കണ്ടപ്പോൾ സന്തോഷം, പാതിരാത്രി ആയാലും കുഴപ്പമില്ല ഇതു മൊത്തം വായിച്ചിട്ടെ ഉറങ്ങുന്നുള്ളു

    1. ഉറങ്ങിക്കഴിഞ്ഞോ ??

  18. എനിക്കെന്തിന്റെ കേടായിരുന്നു. ഉറങ്ങാൻ പോകും മുന്നേ സൈറ്റ് തുറന്ന് നോക്കാൻ. ഇനി വായിക്കാതെ ഒരു സമാധാനം ഉണ്ടാവില്ല.

    1. ഹഹഹ ഞാനും ഇതു വായിക്കുകയാണ്, പേജ് കൂടുതൽ ഉണ്ടെങ്കിൽ വായിക്കാൻ തന്നെ ഒരു സുഖമാണ് അതും നമ്മൾക്ക് ഇഷ്ടമുള്ള കഥകൾ ആകുമ്പോൾ

    2. തെറ്റ് ഉറങ്ങാൻ പോവുന്നതിനു മുന്നേ ഫോൺ നോക്കിയത് തന്നെ തെറ്റ് ???

  19. ? ? ? ? ? ? 

    സിനിമ കാണുന്നതുപോലുണ്ട്. എങ്ങനെ സാധിക്കുന്നു ഇതൊക്കെ… അസാധ്യം ബ്രോ.

    1. സിനിമ കാണുന്നപോലെയോ… ??
      എന്നെയിങ്ങനെ പൊക്കല്ലേ ഞാൻ പൊന്തിപ്പോവും ??

  20. എങ്ങനെ സാധിക്കുനഡോ ഇങ്ങനെ എഴുതാൻ
    ആദ്യം നല്ല അരുവി പോലെ ഒഴുകി അങ് പോവുകയരുന്നു പെട്ടന്ന് ആ ഒഴുക്കിന്റ ഒരു മാറ്റം അസാധ്യം തന്നെ

    നസീമയും ഹിബയും പൈസ കാരണം വരുന്നതാണോ എന്ന് ഒരു സംശയം കടം അത് ഒരു പ്രശ്നമാണ്

    ഉറച്ച തീരുമാനങ്ങൾ ഇഷ്ടമാണ് അത് അവന്റേത് ആകുമ്പോൾ ഇഷ്ടം കൂടും
    അവനെ വിളിച്ചുവരുത്തിയത് അതിനു വേണ്ടി ആണോ

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    Love. iT ?

    1. Bro…
      എഴുതുന്നതിനെ കുറിച് പറയണ്ട!?? എനിക്ക് തന്നെ അറിയൂല്ല എങ്ങനെ ആണെന്ന്.

      കഥയെക്കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല.അടുത്ത ഭാഗങ്ങളിൽ അതെല്ലാം വരുമെന്ന് വിശ്വസിക്കാം

      1. സ്നേഹം ❤️❤️❤️

  21. രാമാ… പോളിയാ…നല്ല ഫീൽ തരുന്ന സ്റ്റോറി… ചില പേജുകളിൽ നീയിങ്ങനെ വാക്കുകൾ വലിച്ചു വാരിയിട്ട് പോകും…അത് അടിപൊളി അണ്…അത് നിൻ്റെ മനസ്സിൽ നിന്നും വരുന്നതാണ് …അതാണ് നിന്നെ മറ്റുള്ള എഴുത്തുകാരിൽ നിന്നും വേറിട്ടു നിർത്തുന്നത്… രാമാ … പ്രിയപെട്ട രാമാ…

    1. ??
      വലിച്ചു വാരി ഇടുന്നത് മോശം ആയിട്ട് ആണോ പറഞ്ഞെ??അല്ലേൽ നല്ലതാന്നോ? ലാഗ് ഓക്കെ വന്നാ അപ്പോ പറയണേ?? എനിക്ക് ഞാൻ എഴുതിയ വായിച്ചാ ഒന്നും തോന്നില്ല ??

      1. ഒരിക്കലും അല്ല നല്ല അടിപൊളി ആയിട്ടുണ്ട്

  22. ത്രിലോക്

    രാമാ ❤️

    കൊളുത്തി? വരുന്നുണ്ട്… Even better ❤️❤️

    1. ??? കൊളുത്തട്ടെ

    1. ???

  23. എന്തൊരു ഫീൽ സൂപ്പർ

    1. Thenku thenku❤️❤️

  24. രാമാ പ്രിയപെട്ട രാമാ….71 പേജ് പൊളിച്ചു…. വായിച്ചിട്ട് അഭിപ്രായം പറയാം… എന്തായലും പൊളിക്കും… അത് ഉറപ്പാണ്

    1. മെല്ലെ വായിച്ചാ മതി ??

  25. ♥️♥️♥️

    1. ❤️❤️

    1. ??❤️

  26. 72 page ,pwolichu❤️

    1. 85 ണ്ടായിരുന്നു.. എങ്ങനെ 72 ആയി ??

  27. Njaan ennu vijarichathe ullu ???

    1. അതാണ് ഞാൻ വിചാരിച്ച അവിടെ ണ്ടാവും ❤️❤️

    1. ??❤️

Leave a Reply

Your email address will not be published. Required fields are marked *