തമ്പുരാട്ടി 3 [രാമന്‍] 2030

തമ്പുരാട്ടി 3

Thamburatti Part 3 | Author : Raman

[ Previous Part ] [ www.kkstories.com ]


ഒന്ന് രണ്ട് മണിക്കൂര്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.പെട്ടന്ന് പുറത്തെ വാതിലില്‍ രണ്ട് മൂന്ന് മുട്ട് തുടങ്ങി വന്ന ഉറക്കത്തിനിടയില്‍ പെട്ടന്നു കേട്ടു. ഞാന്‍ ലൈറ്റിട്ടു വാതില്‍ തുറന്നന്നു.കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ചേച്ചി.


നേരിയ ഒരു ശങ്ക എന്റെയുള്ളിൽ ചേച്ചിയെ കണ്ടപ്പോ പൊന്തി. ചേച്ചി കരയുന്നത് ഇങ്ങനെയൊന്നും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചേച്ചിയുടെ ഉള്ളിൽ പറയാതെ കിടക്കുന്ന വിഷമം എന്റെയുള്ളിലും പുകയുന്ന നോവ് പോലെ എനിക്ക് പെട്ടന്നനുഭവപ്പെട്ടു. മഞ്ഞ ബൾബിന്റെ വെട്ടം ചേച്ചിയുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരും,മുഖത്തെ മൂടിവെക്കാൻ നോക്കുന്ന വിഷമവും എടുത്തു കാണിക്കുന്നുണ്ട്.എന്നാലും കണ്ണ് നല്ലപോലെയൊപ്പി ചേച്ചി എന്നോട് മെല്ലെ ചിരിക്കാൻ നോക്കി.

“നോക്കണ്ട….സങ്കടം വന്നിട്ടാ “മുഖം ചുളുക്കി,ചെറിയ കുട്ടികളെപ്പോലെ അനുഷേച്ചിയാ കുറുമ്പ് പുറത്തെടുക്കാൻ നോക്കിയെങ്കിലും, ഉള്ളിലെ വിഷമം ചേച്ചിയെ തോൽപ്പിച്ചു കളഞ്ഞു. ആ മുഖം മെല്ലെ കരച്ചിലിലേക്ക്  കൂപ്പു കുത്തി.ചേച്ചി മുഖം പൊത്തിക്കരഞ്ഞു.ഞാൻ വേഗം ചേച്ചിയെ എന്നോട് ചേർത്ത് നിർത്തി.

“അനുഷേച്ചീ….? “

“മ്….. “എന്നെ വാരി പുണർന്നു ചേച്ചി മൂളി.

“കരയല്ലേച്ചീ…”നുരപൊന്തുന്ന വിഷമം ഇത്തിരിയെങ്കിലും കുറക്കാന്‍ ഞാന്‍ ചേച്ചിയെ മെല്ലെ തഴുകി. ഇത്രേം ദിവസവും ചേച്ചി കരഞ്ഞു കൊണ്ടാവില്ലേ കിടന്നത്? സഹിക്കാൻ കഴിയാഞ്ഞിട്ടാവില്ലേ എന്റെയടുത്തേക്ക് ഓടിവന്നത്. ചേച്ചിയൊന്നു കൂടെ വിക്കിക്കൊണ്ട് കരഞ്ഞു. ആ കരച്ചിലിന്റെ ശക്തി എന്നെയാകെ തളർത്തുന്നുണ്ട്.ആശ്വസിപ്പിക്കാനൊന്നും എനിക്കറിഞ്ഞു കൂടാ. ചേച്ചിയെന്നെ പണ്ടൊക്കെയെത്ര ആശ്വസിപ്പിച്ചിട്ടുണ്ട്. ആ എന്റെ ചേച്ചി മുന്നിൽ നിന്ന് കരയുമ്പോ തകർന്നു പോവാണ് ഞാൻ.

“ഞാമ്പണ്ടേ പറഞ്ഞില്ലായിരുന്നോ അനുഷേച്ചീ……ചേച്ചീടെ ഹൃദയത്തിന്റെ പാതിയാണ് എന്റേയീ നെഞ്ചിനുള്ളിലെന്ന് .അപ്പോ അനുഷേച്ചിയെന്താ പറയൽ,നമുക്ക് ഒറ്റ ഹൃദയെ ഉള്ളൂന്നല്ലേ..?” അമ്മിഞ്ഞപ്പാലിന്റെ നേരിയ മണമുള്ള ചേച്ചിയെ ഞാൻ കൂടുതൽ എന്നോട് ചേർത്തെടുത്തു. കരയുന്ന മുഖം എന്റെ കയ്യിലാക്കി,ആ നിറയുന്ന കുഞ്ഞിക്കണ്ണിലേക്ക് നോക്കി ഞാൻ ചിരിച്ചു.

The Author

293 Comments

Add a Comment
  1. Next part?

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാമൻ ഇഫക്ട്?

    ചേച്ചിയെ കൊണ്ടോവണ്ട ?.ചേച്ചി ഇവിടെ നിക്കുന്നതായിരുന്ന് നല്ലത്.ഹിബ കൊച്ച് കൊള്ളാം ?.മൊത്തത്തിൽ അടിപൊളി❤️

    Waiting for next part???

  3. ചേച്ചി പോവുന്ന ഗ്യാപ്പിൽ ചെക്കൻ അമ്മയുമായി ഒന്നാവണം. എന്നെ ത്രില്ല് അടിപ്പിക്കുന്നത് ഇവർ രണ്ട് പേരാണ്

  4. ചേച്ചിയെ കൊണ്ടുപോവുകയോ
    അപ്പൊ ചേച്ചി ആ ബന്ധം വേണ്ട എന്നുവെച്ചത് അല്ലെ? അപ്പൊ എങ്ങനെ കൊണ്ടുപോവുക
    ശാരീരികമായി ഉപദ്രവിക്കുന്ന ആളുടെ അടുത്തേക്ക് വീണ്ടും പോകുന്നതു അതിനെ അവൾ സപ്പോർട്ട് ചെയ്യുന്നത് പോലെയാണ്
    അതും ആ ഉപദ്രവം മൂലം കുഞ്ഞിനെ വരെ നഷ്ടപ്പെട്ടു.

  5. ചേച്ചിയെ കൊണ്ട് പോട്ടെ, ആ ഗ്യാപ്പിൽ അമ്മയും ആയി അടുക്കട്ടെ

  6. മിഴിക്കും ചേച്ചിമാര്‍ക്കും ശേഷം വീണ്ടും മറ്റൊരു രാമന്‍ എഫക്റ്റ്….കഥാപാത്രങ്ങളുടെ കൂടെ ഇങ്ങനെ സഞ്ചരിക്കാന്‍ എന്താ ഒരു സുഖം… വായിക്കുന്നവന്‍ തന്നെ നായകന്‍ ആകുന്ന രാമന്‍ മാജിക്… keep going bro

  7. സൂപ്പർ ????… ഉപേക്ഷിച്ചു പോവരുത് ??????

  8. രാമൻ ബ്രോ എന്തായിത് വായിച്ചിട്ട് എന്താ ഫീൽ ആ ചെക്കന്റെ ഒരു ഭാഗ്യമേ അടുത്ത പാർട്ട് ഉടനെ ഉണ്ടോ നല്ല കളി കാണുമെന്ന് പ്രതീക്ഷിച്ചു കൊണ് കട്ടെ യിറ്റിംഗിലാണ്

  9. ഡിയർ രാമാ,

    ഒന്നും പറയാൻ ഇല്ല കിടിലം എഴുത്ത്…71 പേജ് ???…എന്നെ ഏറ്റവും കൂടുതൽ ത്രിൽ അടിപ്പിക്കാൻ പോകുന്നത് ഹിബ,നസീമ,അനുഷ,അമ്മ ഇവരൊന്നും അല്ല ഏട്ടത്തി…അവരുമായി ഉള്ള മോമൻ്റ്സ് ആയിരിക്കും എനിക്ക് ഏറ്റവും വായിക്കാൻ താൽപര്യം ഉള്ളത്…

    ബാക്കി പറഞ്ഞ എല്ലാവർക്കും നമ്മുടെ നായകനോട് ഒരു പ്രത്യേക താൽപര്യം ഉള്ളവർ ആണ്…എന്നാൽ രണ്ട് അറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കൈ കുഞ്ഞും ഉള്ള ഏട്ടത്തി യോട് നായകന് ഉണ്ടാവാൻ ചാൻസ് ഉള്ള ഇഷ്ട്ടം അത് വേറെ ഒരു അനുഭൂതി ആയിരിക്കും വായനക്കാർക്ക് കിട്ടുന്നത്…തിരിച്ച് എട്ടത്തിക്കും അവനോട് തോന്നുന്ന ഇഷ്ട്ടവും അത് അവൻ്റെ
    നന്മയെ കരുതി മാക്സിമം പ്രകടിപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കുന്നതും അവസാനം അവൻ്റെ സ്നേഹത്തിന് മുന്നിൽ അടിയറവ് പറയുന്നതും ഒക്കെ സങ്കൽപ്പിക്കുമ്പോൾ തന്നെ ഒരു പ്രത്യേക സുഖം ആണ്…ആദി-ഏട്ടത്തി സീൻസിനായി വെയ്റ്റിംഗ്…

    പിന്നെ രാമാ 3 ചാപ്റ്റർ ൻ്റേ ഇടവേളകൾ നോക്കിയാൽ 17 ഡേയ്സ് ആണ് ഗ്യാപ്പ് കാണുന്നത്… അങ്ങനെ ആണെങ്കിൽ വേറെ തിരക്കുകൾ വരാതെ ഇരുന്നാൽ ഈ മാസം 22 ന് ഇതുപോലെ ഒരു വലിയ പാർട്ട് പ്രതിക്ഷിച്ചോട്ടെ???അതിനു മുന്നേ കിട്ടണം എന്നാണ് ആഗ്രഹം പക്ഷേ എഴുതി തീർക്കാൻ ഉള്ള സമയം വേണം എന്നത് വിസ്മരിക്കുന്നില്ല
    ❤️❤️❤️ ❤️❤️❤️ ❤️❤️❤️ ❤️❤️❤️ ❤️❤️❤️

  10. കുറെ ഊളകൾ ലാൽ ലാൽ എന്നുപറഞ്‌ വീണ്ടും തുടങ്ങിയിട്ടുണ്ട് ഇനിയാ രാമനെക്കൂടെ വെറുപ്പിച്ച് എഴുത്ത് നിർത്തിക്കല്ലേ പൊന്നു മൈരുകളെ പ്ലീസ് ???

  11. രാമൻ

    നോക്കാം ❤️❤️

  12. Lal reborn as Ram!!

  13. ലാലും രാമനും ഒന്നാണോ പോളി സാനം പൊന്നോ

    1. അയ്യോ.. ലാൽ വേറെ ആണ്… ഞാൻ വേറെ. ഒന്നല്ല??

    2. രണ്ടു വട്ടം വായിച്ചു ഇജ്ജാതി ഫീൽ ❤️❤️ചേച്ചിയെ കൊണ്ടുപോകല്ലേ രാമാ ?❤️❤️❤️

  14. ?ശിക്കാരി ശംഭു?

    This is raman effect ???????
    എന്നാ ഒരു ഒഴുക്കാണ് എന്റെ മച്ചാനെ,
    സൂപ്പർ കിടിലൻ.
    എന്തായാലും ചേച്ചിയെ കണ്ടുപോകരുത്,
    ബാക്കിയെല്ലാം കഥാകൃതിന്റെ ഇഷ്ടം
    ❤️❤️❤️❤️❤️❤️❤️❤️?????????

    1. ?ശിക്കാരി ശംഭു?

      ചേച്ചിയെ കൊണ്ടുപോകരുത് എന്നാ ഉദ്ദേശിച്ചത്???

      1. ???
        നോക്കാം ബ്രോ

  15. Parage ariyikan pattilla ee kadha tharunna oru feel… Ee kadhayodum kadhakaranodum vallatha oru aaradhana thonunu.. adutha part ine aayi kaathirikunnu…

    1. ??

  16. മായാവി ✔️

    രാമ ഒന്നും പറയാനില്ല അടുത്ത ഭാഗം വേഗം തരണം ചേച്ചിയെ കൊണ്ട് പോകുന്നത് ഞങ്ങൾകും സഹിക്കാൻ പറ്റില്ല

    1. ചേച്ചിയെ കൊണ്ടുപോണ്ടേ ??

      1. Chechiye kalikkanam snehathode

  17. ✨?NIgHT❤️LOvER?✨

    രാമൻഎഫക്ട് ?????????… കിടിലൻ അവതരണം ✨????… ഒരുപാട് ഇഷ്ടം ?❤️❤️❤️?

    1. ??

  18. ഇരുമ്പ് മനുഷ്യൻ

    എന്തൊരു സൂപ്പർ കഥയാണ് മച്ചാനെ ❤️
    വായിച്ചു അതിന്റെ എഫക്ടിൽ ഇരുന്നുപോയി
    ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത്
    ഓടിച്ചാടി കളികൾ ഇല്ലാതെ കഥയെ നാച്ചുറൽ ആയിട്ട് വളർത്തിക്കൊണ്ടുവരുന്ന വിധം മികച്ചതാണ്.

    1. ????

  19. Etra okkey paragalum ee kadha tharunna feel parage ariyikan pattilla… Atrakkum gambheeram aayittunde ee part… Ee kadhayeyunm kadhakaraneyum vallathe istapedunnu… Next part ine aayi kaathirikunnu…

    1. സ്നേഹം സ്നേഹം ??

  20. തകർത്തല്ലോ മുത്തേ ❤️

    1. ???

  21. എന്റെ പൊന്നു രാമാ, ഇഷ്ടായി, പെരുത്തിഷ്ടായി. എന്തൊരു രസാണെടോ വായിച്ചു മുഴുകിയിരിക്കാൻ. ഇതിൽ കൂടുതലായി പറയാനൊന്നുമില്ല രാമാ നിന്റെ എഴുത്തിനെക്കുറിച്ച്. ഓരോ കഥയുടെയും ഓരോ ഭാഗങ്ങളിലൂടെ നീ നീട്ടി വെക്കുന്ന വർണ നിമിഷങ്ങളുണ്ടല്ലോ, അത്രമേൽ ചാരുതയാർന്ന ലാസ്യനിമിഷങ്ങൾ. അത് വായിക്കുമ്പോ കിട്ടുന്നൊരു അനുഭൂതി, അതിങ്ങനെ ചുണ്ടിൽ പുഞ്ചിരി നിലനിർത്തിക്കൊണ്ട് പോവും. നന്നായിരുന്നു. ഒരുപാട് നന്നായിരിക്കുന്നു. സ്നേഹം രാമാ. ഒരുപാട് സ്നേഹം മാത്രം ?

    1. സുധാമ്മേ….
      തിരിച്ചും സ്നേഹം ???

  22. ന്റെ രാമാ..
    ഇയാള് ആരാണ് കൂവേ….
    കളിയുടെ വരമ്പത്തു കൂടി നടത്തി ഒന്നൊന്നര കളി സുഖം..
    അമ്മയും, ചേച്ചിയും, നസീമാത്തയും, ഹിബയും ഒക്കെ ആയിട്ടുള്ള ബന്ധം വളരെ സ്വഭാവികമായതും നാച്ചുറൽ ആയതും ആണെന്ന് (തോന്നുകല്ല ) ഫീൽ ചെയ്യുന്ന രീതിയിൽ പ്രെസെന്റ് ചെയ്യുന്ന ആ മാജിക്‌… അടിപൊളി… ?

    1. ഞാൻ ഞാനാ….?
      വെറുതെ അങ്ങു എഴുതുന്നാതാ.. ഇങ്ങനെ ഒക്കെ ആവുന്നത് എങ്ങനെയാണാവോ ?
      ??

  23. Takarthu super super

    1. ?❤️

  24. ഹെന്റെ രാമൻ കുട്ടി…. എന്താടാ നിന്റെ തൂലികയിൽ ഒളിഞ്ഞിരിക്കുന്ന മായാജാലം.. ??❤️❤️

    അടുത്ത ഭാഗം ഒന്ന് വേഗം തരണേ.. ❤️❤️

    1. പറഞ്ഞരൂല്ല ??…
      വേഗം നോക്കാം ??

  25. Bro next part eppo varum

  26. ❤️❤️❤️

    1. ??

  27. അക്ഷരങ്ങളിൽ തേൻചാലിച്ചാണോയെഴുതുന്നത്,സിനിമയുടെ ടൈറ്റിലിൽ രാമന്റെ പേരുകാണാൻ കാത്തിരിക്കുന്നു

    1. ???
      Oru mass cinima eduthaalo ???

      1. Sorry നിങ്ങളുടെ എഴുത്ത് ഒരുപാടിഷ്ടമാണ്, നിങ്ങൾക്കൊരു തിരക്കഥാകൃത്താകാൻ കഴിയും അംതുകൊണ്ടാണ് ങ്ങനെ കമന്റിട്ടത് അതിന് കളിയാക്കരുത് ഇനിയിങ്ങനെ ഉണ്ടാകില്ല ക്ഷമിക്കണം

        1. രാമൻ

          അയ്യയ്യോ….ഞാൻ അത് പോസറ്റീവ് ആയിട്ടാ പറഞ്ഞെ ??

          ഒരു മാസ്സ് സിനിമ ഭാഗങ്ങൾ ഉള്ളിലുണ്ട്.ഒരു സിനിമക്ക് ഉള്ളതൊന്നുമില്ല. എന്നാലും ആരാ സിനിമ എടുക്കാൻ ആഗ്രഹിക്കാത്തത്.
          ക്ഷമിക്കണം സോറി എന്നൊക്കെ എന്നോട് പറഞ്ഞാലുണ്ടല്ലോ ??

  28. രാത്രി സഞ്ചാരി

    Again suspense
    Waiting for next part
    Love u so much❤❤r

    1. Thanks bro❤️

  29. ഹോ എന്റെ രാമ… ? എന്ത് പറയാനാ.. ഒന്നും പറയാനില്ല ? തമ്പിരാട്ടിക്ക് വേണ്ടി കട്ട waiting ?

    1. ❤️❤️

  30. കബനീനാഥ്‌

    ഇങ്ങള് പൊളിയാണ് രാമാ..

    ❤❤❤

    1. ??❤️❤️

Leave a Reply

Your email address will not be published. Required fields are marked *