തമ്പുരാട്ടി 3 [രാമന്‍] 2030

തമ്പുരാട്ടി 3

Thamburatti Part 3 | Author : Raman

[ Previous Part ] [ www.kkstories.com ]


ഒന്ന് രണ്ട് മണിക്കൂര്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.പെട്ടന്ന് പുറത്തെ വാതിലില്‍ രണ്ട് മൂന്ന് മുട്ട് തുടങ്ങി വന്ന ഉറക്കത്തിനിടയില്‍ പെട്ടന്നു കേട്ടു. ഞാന്‍ ലൈറ്റിട്ടു വാതില്‍ തുറന്നന്നു.കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ചേച്ചി.


നേരിയ ഒരു ശങ്ക എന്റെയുള്ളിൽ ചേച്ചിയെ കണ്ടപ്പോ പൊന്തി. ചേച്ചി കരയുന്നത് ഇങ്ങനെയൊന്നും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചേച്ചിയുടെ ഉള്ളിൽ പറയാതെ കിടക്കുന്ന വിഷമം എന്റെയുള്ളിലും പുകയുന്ന നോവ് പോലെ എനിക്ക് പെട്ടന്നനുഭവപ്പെട്ടു. മഞ്ഞ ബൾബിന്റെ വെട്ടം ചേച്ചിയുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരും,മുഖത്തെ മൂടിവെക്കാൻ നോക്കുന്ന വിഷമവും എടുത്തു കാണിക്കുന്നുണ്ട്.എന്നാലും കണ്ണ് നല്ലപോലെയൊപ്പി ചേച്ചി എന്നോട് മെല്ലെ ചിരിക്കാൻ നോക്കി.

“നോക്കണ്ട….സങ്കടം വന്നിട്ടാ “മുഖം ചുളുക്കി,ചെറിയ കുട്ടികളെപ്പോലെ അനുഷേച്ചിയാ കുറുമ്പ് പുറത്തെടുക്കാൻ നോക്കിയെങ്കിലും, ഉള്ളിലെ വിഷമം ചേച്ചിയെ തോൽപ്പിച്ചു കളഞ്ഞു. ആ മുഖം മെല്ലെ കരച്ചിലിലേക്ക്  കൂപ്പു കുത്തി.ചേച്ചി മുഖം പൊത്തിക്കരഞ്ഞു.ഞാൻ വേഗം ചേച്ചിയെ എന്നോട് ചേർത്ത് നിർത്തി.

“അനുഷേച്ചീ….? “

“മ്….. “എന്നെ വാരി പുണർന്നു ചേച്ചി മൂളി.

“കരയല്ലേച്ചീ…”നുരപൊന്തുന്ന വിഷമം ഇത്തിരിയെങ്കിലും കുറക്കാന്‍ ഞാന്‍ ചേച്ചിയെ മെല്ലെ തഴുകി. ഇത്രേം ദിവസവും ചേച്ചി കരഞ്ഞു കൊണ്ടാവില്ലേ കിടന്നത്? സഹിക്കാൻ കഴിയാഞ്ഞിട്ടാവില്ലേ എന്റെയടുത്തേക്ക് ഓടിവന്നത്. ചേച്ചിയൊന്നു കൂടെ വിക്കിക്കൊണ്ട് കരഞ്ഞു. ആ കരച്ചിലിന്റെ ശക്തി എന്നെയാകെ തളർത്തുന്നുണ്ട്.ആശ്വസിപ്പിക്കാനൊന്നും എനിക്കറിഞ്ഞു കൂടാ. ചേച്ചിയെന്നെ പണ്ടൊക്കെയെത്ര ആശ്വസിപ്പിച്ചിട്ടുണ്ട്. ആ എന്റെ ചേച്ചി മുന്നിൽ നിന്ന് കരയുമ്പോ തകർന്നു പോവാണ് ഞാൻ.

“ഞാമ്പണ്ടേ പറഞ്ഞില്ലായിരുന്നോ അനുഷേച്ചീ……ചേച്ചീടെ ഹൃദയത്തിന്റെ പാതിയാണ് എന്റേയീ നെഞ്ചിനുള്ളിലെന്ന് .അപ്പോ അനുഷേച്ചിയെന്താ പറയൽ,നമുക്ക് ഒറ്റ ഹൃദയെ ഉള്ളൂന്നല്ലേ..?” അമ്മിഞ്ഞപ്പാലിന്റെ നേരിയ മണമുള്ള ചേച്ചിയെ ഞാൻ കൂടുതൽ എന്നോട് ചേർത്തെടുത്തു. കരയുന്ന മുഖം എന്റെ കയ്യിലാക്കി,ആ നിറയുന്ന കുഞ്ഞിക്കണ്ണിലേക്ക് നോക്കി ഞാൻ ചിരിച്ചു.

The Author

293 Comments

Add a Comment
  1. രാമേട്ടാ ബാക്കി പെട്ടെന്ന് തന്നെ തരണേ ❤️

  2. ബ്രോ, എന്തെങ്കിലും അപ്ഡേറ്റ്??

  3. നന്ദുസ്

    ഇതിന്റെ ബാക്കി തരൂ

  4. ബാകി എന്നാ രാമ…?

  5. Hello Rama evda..

  6. രാമാ തമ്പുരാട്ടിയുമായ് വരാം

  7. തമ്പുരാട്ടി 4???

  8. Raman bro ❤️

  9. രാമാ അടുത്ത ഭാഗം എന്നാ?

  10. king raman is back????

  11. രാമൻ

    തിരിച്ചു വരും.

    1. രാമൻ??❤️❤️❤️??

      1. മായാവി ✔️

        അത് മാത്രം കേട്ടാൽ മതി
        കാത്തിരിപ്പിന് ഒരു അർത്ഥം ഉണ്ടാകുമല്ലോ

    2. എന്ന് ?

    3. Ente moneee ath pothum daa?❤️
      Inganonn kekkan kssthirikkayirunnu?❤️

    4. വരണം… കാത്തിരിക്കുന്നു

    5. ❤️❤️❤️

    6. ennu varum nee…?

    7. Paranju Pattichu ?

  12. രാമ താനും ഇട്ടേച്ച് പോയോ?

  13. Oru update enkilum tharu..

  14. Bro baakki evide

  15. ബാക്കി എവിടെ രാമാ..?

  16. രാമാ ഒരു update തന്നൂടെ..? plz waiting….

  17. ഉറങ്ങാത്ത മനമോടേ
    നിറമാർന്ന നിനവോടെ
    മോഹാർദ്രമീ മൺ തോണിയിൽ
    കാത്തിരിപ്പൂ മൂകമായ്

    1. നല്ല കഥ ആയി ഇരുന്നു ഇപ്പോ അതും ഇട്ടേച്ചു പോയി ഇങ്ങനാണെങ്കിലേന്തിനാ ഇങ്ങനെ എഴുതുന്നത്

  18. Waiting for next part

  19. അന്തസ്സ്

    Bro nirthiyo?

  20. ഞാൻ ഈ സൈറ്റിൽ പുതിയത് ആണ്…
    അതിനാൽ നിങ്ങള്ക് അറിയാവുന്ന അത്രേം ലൗ stories എനിക്ക് പറഞ്ഞു തരുമോ….plss…someone suggest me

  21. രാമയ്യാ… തമ്പുരാട്ടി വസ്ഥാവയ്യാ???

    1. മിഴി
      ദേവരാഗം
      കണ്ണൻ്റെഅനുപമ

  22. മുതലാളി ഒരു ചെറ്റയാണ്??

  23. തമ്പുരാട്ടിയുമായ് തമ്പുരാനുവരരുതോ

  24. കാത്തിരിക്കുകയാണ് രാമാ ഒന്ന് വാ ?

  25. രാമൻ ഇല്ലാതെ ഇവിടം എങ്ങനെ പൂർണമാവും ❤️
    വരവിനായി കാത്തിരിക്കുന്നു….

  26. Ninte oru pemarikayi kaathirikunu

  27. Raman bro.. എവിടെയാണ് എന്തെങ്കിലും update തരൂ

  28. കാത്തിരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *