തമ്പുരാട്ടി 3 [രാമന്‍] 2030

തമ്പുരാട്ടി 3

Thamburatti Part 3 | Author : Raman

[ Previous Part ] [ www.kkstories.com ]


ഒന്ന് രണ്ട് മണിക്കൂര്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.പെട്ടന്ന് പുറത്തെ വാതിലില്‍ രണ്ട് മൂന്ന് മുട്ട് തുടങ്ങി വന്ന ഉറക്കത്തിനിടയില്‍ പെട്ടന്നു കേട്ടു. ഞാന്‍ ലൈറ്റിട്ടു വാതില്‍ തുറന്നന്നു.കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ചേച്ചി.


നേരിയ ഒരു ശങ്ക എന്റെയുള്ളിൽ ചേച്ചിയെ കണ്ടപ്പോ പൊന്തി. ചേച്ചി കരയുന്നത് ഇങ്ങനെയൊന്നും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചേച്ചിയുടെ ഉള്ളിൽ പറയാതെ കിടക്കുന്ന വിഷമം എന്റെയുള്ളിലും പുകയുന്ന നോവ് പോലെ എനിക്ക് പെട്ടന്നനുഭവപ്പെട്ടു. മഞ്ഞ ബൾബിന്റെ വെട്ടം ചേച്ചിയുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരും,മുഖത്തെ മൂടിവെക്കാൻ നോക്കുന്ന വിഷമവും എടുത്തു കാണിക്കുന്നുണ്ട്.എന്നാലും കണ്ണ് നല്ലപോലെയൊപ്പി ചേച്ചി എന്നോട് മെല്ലെ ചിരിക്കാൻ നോക്കി.

“നോക്കണ്ട….സങ്കടം വന്നിട്ടാ “മുഖം ചുളുക്കി,ചെറിയ കുട്ടികളെപ്പോലെ അനുഷേച്ചിയാ കുറുമ്പ് പുറത്തെടുക്കാൻ നോക്കിയെങ്കിലും, ഉള്ളിലെ വിഷമം ചേച്ചിയെ തോൽപ്പിച്ചു കളഞ്ഞു. ആ മുഖം മെല്ലെ കരച്ചിലിലേക്ക്  കൂപ്പു കുത്തി.ചേച്ചി മുഖം പൊത്തിക്കരഞ്ഞു.ഞാൻ വേഗം ചേച്ചിയെ എന്നോട് ചേർത്ത് നിർത്തി.

“അനുഷേച്ചീ….? “

“മ്….. “എന്നെ വാരി പുണർന്നു ചേച്ചി മൂളി.

“കരയല്ലേച്ചീ…”നുരപൊന്തുന്ന വിഷമം ഇത്തിരിയെങ്കിലും കുറക്കാന്‍ ഞാന്‍ ചേച്ചിയെ മെല്ലെ തഴുകി. ഇത്രേം ദിവസവും ചേച്ചി കരഞ്ഞു കൊണ്ടാവില്ലേ കിടന്നത്? സഹിക്കാൻ കഴിയാഞ്ഞിട്ടാവില്ലേ എന്റെയടുത്തേക്ക് ഓടിവന്നത്. ചേച്ചിയൊന്നു കൂടെ വിക്കിക്കൊണ്ട് കരഞ്ഞു. ആ കരച്ചിലിന്റെ ശക്തി എന്നെയാകെ തളർത്തുന്നുണ്ട്.ആശ്വസിപ്പിക്കാനൊന്നും എനിക്കറിഞ്ഞു കൂടാ. ചേച്ചിയെന്നെ പണ്ടൊക്കെയെത്ര ആശ്വസിപ്പിച്ചിട്ടുണ്ട്. ആ എന്റെ ചേച്ചി മുന്നിൽ നിന്ന് കരയുമ്പോ തകർന്നു പോവാണ് ഞാൻ.

“ഞാമ്പണ്ടേ പറഞ്ഞില്ലായിരുന്നോ അനുഷേച്ചീ……ചേച്ചീടെ ഹൃദയത്തിന്റെ പാതിയാണ് എന്റേയീ നെഞ്ചിനുള്ളിലെന്ന് .അപ്പോ അനുഷേച്ചിയെന്താ പറയൽ,നമുക്ക് ഒറ്റ ഹൃദയെ ഉള്ളൂന്നല്ലേ..?” അമ്മിഞ്ഞപ്പാലിന്റെ നേരിയ മണമുള്ള ചേച്ചിയെ ഞാൻ കൂടുതൽ എന്നോട് ചേർത്തെടുത്തു. കരയുന്ന മുഖം എന്റെ കയ്യിലാക്കി,ആ നിറയുന്ന കുഞ്ഞിക്കണ്ണിലേക്ക് നോക്കി ഞാൻ ചിരിച്ചു.

The Author

293 Comments

Add a Comment
  1. തമ്പുരാൻ

    വല്ലതും നടക്കുമോ?

  2. തമ്പുരാൻ

    രാമ ഒരു അപ്ഡേറ്റ് തന്നൂടെ കാത്തിരുന്ന് മടുത്തു

  3. ഏയ് രാമൻ എന്തായാലും വെറും വാക്ക് പറയില്ല തിരിച് വരും ?

  4. രാമാ.. വനവാസം കഴിഞ്ഞില്ലേ തിരിച്ചു വാ ❤️
    waiting ആണ്?

  5. തമ്പുരാൻ

    രാമ ഒരു അപ്‌ഡേറ്റ് താ.. എപ്പോ വരും? ഇനി വരില്ലേ?

  6. രാമ ഒരു അപ്‌ഡേറ്റ് താ.. എപ്പോ വരും? ഇനി വരില്ലേ?

  7. നിർത്തിയോ? അങ്ങനെ ആണേൽ അത് പറ…

  8. ഭയങ്കര സങ്കടം ഉണ്ട് ദയവുചെയ്ത് തുടരുമോ

  9. Hello bro baki evide
    Still waiting bro

  10. @admin ഇയാൾക്കു എന്തെങ്കിലും സംഭവിച്ചതാണോ???

  11. അങ്ങനെ ഇതും മൂഞ്ചി.?

  12. അന്തസ്സ്

    Nirthiyo bro??

  13. എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ ????

  14. ഇതിന്റെ 4ആം ഭാഗം എന്നാ വരുന്നേ,ഒന്ന് വേഗം post ചെയ്യാമോ ?

  15. രാമ എപ്പഴാണ് വര 4 അര മാസം ആയി കാത്തിരിക്കുന്നു ?

  16. അങ്ങനെയാണേൽ പുള്ളിയോട് ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും നോക്കാൻ പറ.. അതാവുമ്പോൾ പിന്നെ പുള്ളി ചോദിക്കാൻ വരൂല ന്ന് ഉറപ്പായി.. വായിക്കുന്നവരുടെ തെറി മാത്രം കേട്ടാൽ മതി.. ഇപ്പൊ നന്നാകുവാണേൽ അതും ഒരു ക്രെഡിറ്റ്‌ ആകും.. ഇവിടെ പിന്നെ പിന്നെയും ഒരു പ്രദീക്ഷ ഒണ്ട്.. അത് കൊണ്ട് വേറെ ഉള്ളവന്മാർ എഴുതിയാൽ ഇതിന്റെ ഒരു ഭംഗി കിട്ടൂല ന്ന് ആണ് എന്റെ ഒരിത്.. പിന്നെ ഇങ്ങനെ എങ്കിലും പറഞ്ഞു രാമനെ triggered ആക്കി തിരിച്ചു വരുത്താൻ ഒള്ള പ്ലാൻ ആണോ ന്നു സംശയം ഇല്ലാതില്ല??.. എപ്പോഴേലും വരുമ്പോൾ വരുമായിരിക്കും… ??‍♂️?..

  17. വാസുകി

    ഈ കഥയുടെ ബാക്കി ഏതോ ഒരാൾ എഴുതി കൊണ്ടിരിക്കുകയാന്ന കേട്ടത്.. Bt ആ ഭാഗം വന്നാൽ ഈ കഥയുടെ തലയെടുപ്പ് പോവാതിരുന്നാൽ മതിയായിരുന്നു.. ?

    1. Happy new year

  18. ക്രിസ്തുമസിന് വന്നില്ല എങ്കിലിനി രാമനെ ഓണത്തിന് നോക്കിയാൽ മതി

  19. വല്യ അത്ഭുതം ഒന്നും ഇല്ല… പുള്ളി ഇതേപോലെ ലോങ്ങ്‌ ഗ്യാപ് എടുത്തതിനു ശേഷം വരാറുണ്ടല്ലോ… പിന്നെ ഇത്തവണയും അങ്ങനെ വരുമായിരിക്കും ??‍♂️.. Waiting……….

  20. തമ്പുരാൻ

    രാമ ഇത് നല്ല വെറുപ്പിക്കലാണ് എല്ല ദിവസോം വന്ന് അപ്‌ലോഡ് ചെയ്തോ ചെയ്തോ നോക്കി മടുത്തു ഇനി രാമന്റെ ഒരു കഥയും ഞാൻ വായിക്കൂല…. തന്റെ സ്റ്റോറി മാത്രം വായിക്കാൻ വേണ്ടി ആണ് ഞാൻ ഇതിൽ കയറുന്നത് അത് ഇന്നത്തോടെ നിർത്തി…

    1. എവിടെ രാമ നീ ?

  21. തമ്പുരാട്ടിയെവിടെ

  22. നിർത്തിപോയോ രാമാ???

  23. Give us an update man

  24. ബാക്കി എവിടെ രാമ ? എത്ര ആയി കാത്തിരിക്കുന്നു ?

  25. ..the cold blooded kunnel ഔദ്ധകുട്ടി… catastrophic Don…kunnel മാത്തച്ചൻ എന്നൊക്കെ പറയുന്ന പോലെ ..
    രാമൻ..കഥകൾ കൊണ്ട് മയീക ലോകം വിരല് തുമ്പിൽ ട് മാനം കാണിച്ച പ്രതിഭ…പക്ഷെ വായിക്കുന്നവർ രാമന് കീഴ്പെട്ടു കാത്തിരുന്നു മടുക്കണം എന്നുള്ള വാശി നിർബന്ധിത ബുദ്ധി അല്ലെങ്കിൽ കൂടെ അങ്ങനെ കാണാനേ തൽപര്യുള്ളു…ഒരു പരിധിക്കപ്പുറം ഈ കഥയി ഇത്രയും കാത്തിരിപ്പിനു വേണ്ട അത്യപൂർവ കഥയോ അതിനൊത്ത കഥാ ഖടനകളോ ഒന്നും തന്നെ തോന്നിയില്ല ..എന്നിരുന്നാലും മിഴി പോലെ വെറുതെ വലിച്ചു നീട്ടി അവസാനം എനിക്ക് എഴുതാൻ തീരെ താൽപര്യം ഇല്ല ..പിന്നെ നിങ്ങടെ ഓക്കേ. ഒരു ആഗ്രഹത്തിന് എഴുതുന്നു ..തീർക്കുന്നു …എന്ന് പറഞ്ഞു ..തീർക്കാൻ ആണെങ്കിൽ…ഇത് ഇവിടെ അഞ്ച് നിർത്തിയേരു. അതാണ് നല്ലത്…

  26. ലാസ്റ്റ് ആയിട്ട് “തിരിച്ച് വരും” എന്ന് പറയാൻ വേണ്ടി വന്നു.. ഇനി മച്ചാൻ എന്ന് തിരിച്ചു വരും എന്ന് ദൈവത്തിനു മാത്രം അറിയാം ??‍♂️

  27. പ്രിയപ്പെട്ട രാമ
    എന്താ പറയുക സൂപ്പർ ഒരു രക്ഷയും ഇല്ല കമ്പിക്ക്മാത്രമല്ല ഈ കഥ വായിക്കുന്നത് സൂപ്പർ ഫീൽ ആണ്
    ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു ❤❤❤❤❤ ഒരു രക്ഷയും ഇല്ല സൂപ്പർ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *