തമ്പുരാട്ടി 3 [രാമന്‍] 2030

തമ്പുരാട്ടി 3

Thamburatti Part 3 | Author : Raman

[ Previous Part ] [ www.kkstories.com ]


ഒന്ന് രണ്ട് മണിക്കൂര്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.പെട്ടന്ന് പുറത്തെ വാതിലില്‍ രണ്ട് മൂന്ന് മുട്ട് തുടങ്ങി വന്ന ഉറക്കത്തിനിടയില്‍ പെട്ടന്നു കേട്ടു. ഞാന്‍ ലൈറ്റിട്ടു വാതില്‍ തുറന്നന്നു.കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ചേച്ചി.


നേരിയ ഒരു ശങ്ക എന്റെയുള്ളിൽ ചേച്ചിയെ കണ്ടപ്പോ പൊന്തി. ചേച്ചി കരയുന്നത് ഇങ്ങനെയൊന്നും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചേച്ചിയുടെ ഉള്ളിൽ പറയാതെ കിടക്കുന്ന വിഷമം എന്റെയുള്ളിലും പുകയുന്ന നോവ് പോലെ എനിക്ക് പെട്ടന്നനുഭവപ്പെട്ടു. മഞ്ഞ ബൾബിന്റെ വെട്ടം ചേച്ചിയുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരും,മുഖത്തെ മൂടിവെക്കാൻ നോക്കുന്ന വിഷമവും എടുത്തു കാണിക്കുന്നുണ്ട്.എന്നാലും കണ്ണ് നല്ലപോലെയൊപ്പി ചേച്ചി എന്നോട് മെല്ലെ ചിരിക്കാൻ നോക്കി.

“നോക്കണ്ട….സങ്കടം വന്നിട്ടാ “മുഖം ചുളുക്കി,ചെറിയ കുട്ടികളെപ്പോലെ അനുഷേച്ചിയാ കുറുമ്പ് പുറത്തെടുക്കാൻ നോക്കിയെങ്കിലും, ഉള്ളിലെ വിഷമം ചേച്ചിയെ തോൽപ്പിച്ചു കളഞ്ഞു. ആ മുഖം മെല്ലെ കരച്ചിലിലേക്ക്  കൂപ്പു കുത്തി.ചേച്ചി മുഖം പൊത്തിക്കരഞ്ഞു.ഞാൻ വേഗം ചേച്ചിയെ എന്നോട് ചേർത്ത് നിർത്തി.

“അനുഷേച്ചീ….? “

“മ്….. “എന്നെ വാരി പുണർന്നു ചേച്ചി മൂളി.

“കരയല്ലേച്ചീ…”നുരപൊന്തുന്ന വിഷമം ഇത്തിരിയെങ്കിലും കുറക്കാന്‍ ഞാന്‍ ചേച്ചിയെ മെല്ലെ തഴുകി. ഇത്രേം ദിവസവും ചേച്ചി കരഞ്ഞു കൊണ്ടാവില്ലേ കിടന്നത്? സഹിക്കാൻ കഴിയാഞ്ഞിട്ടാവില്ലേ എന്റെയടുത്തേക്ക് ഓടിവന്നത്. ചേച്ചിയൊന്നു കൂടെ വിക്കിക്കൊണ്ട് കരഞ്ഞു. ആ കരച്ചിലിന്റെ ശക്തി എന്നെയാകെ തളർത്തുന്നുണ്ട്.ആശ്വസിപ്പിക്കാനൊന്നും എനിക്കറിഞ്ഞു കൂടാ. ചേച്ചിയെന്നെ പണ്ടൊക്കെയെത്ര ആശ്വസിപ്പിച്ചിട്ടുണ്ട്. ആ എന്റെ ചേച്ചി മുന്നിൽ നിന്ന് കരയുമ്പോ തകർന്നു പോവാണ് ഞാൻ.

“ഞാമ്പണ്ടേ പറഞ്ഞില്ലായിരുന്നോ അനുഷേച്ചീ……ചേച്ചീടെ ഹൃദയത്തിന്റെ പാതിയാണ് എന്റേയീ നെഞ്ചിനുള്ളിലെന്ന് .അപ്പോ അനുഷേച്ചിയെന്താ പറയൽ,നമുക്ക് ഒറ്റ ഹൃദയെ ഉള്ളൂന്നല്ലേ..?” അമ്മിഞ്ഞപ്പാലിന്റെ നേരിയ മണമുള്ള ചേച്ചിയെ ഞാൻ കൂടുതൽ എന്നോട് ചേർത്തെടുത്തു. കരയുന്ന മുഖം എന്റെ കയ്യിലാക്കി,ആ നിറയുന്ന കുഞ്ഞിക്കണ്ണിലേക്ക് നോക്കി ഞാൻ ചിരിച്ചു.

The Author

293 Comments

Add a Comment
  1. The Light Seeker

    Still waiting ?

  2. Helo rama than evidado

  3. വരുവായിരിക്കും അല്ലെ എപ്പോഴെങ്കിലും, കാത്തിരിക്കാം എല്ലാതിപ്പോ എന്ത് പറയാനാ…

  4. തങ്കപ്പൻ

    രാമൻ അങ്ങനെ പകുതിക്ക് വച്ചിട് പോകുന്ന ആളല്ല മൂപ്പർക്ക് കാര്യയിട് എന്തോ പ്രശനം ഉണ്ട് തോനുന്നു

  5. Hope?

    1. അല്ല ബായ് വരോ കാത്ത് നിക്കുന്നതിനു കാര്യം ഉണ്ടോ ?

  6. രാമ നീയും ഒരു വായനക്കാരൻ ആയിരുന്നില്ലേ… നി ആലോചിച്ചു നോക്ക് എത്ര ആൾക്കാർ ആണ് ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി wait ചെയുന്നത് എന്ന്… അതും വേണ്ട നിനക്ക് ഒരു അപ്ഡേറ്റ് തന്നുടെ… ?

    1. Still waiting bro?

  7. ജീവിതത്തിൽ മറ്റൊന്നിനും ഇത്രയും കാത്തിരുന്നിട്ടില്ല ? still waiting your come back plz bro അല്ലെങ്കിൽ നവംബറിൽ തന്ന പോലെ oru update എങ്കിലും പ്രതീക്ഷിക്കാമോ???

  8. Bro eppozhum ee storyke aayi kaathirikuvane… Atrakkum istam aane nigaleyum nigalude stories ineyum… Thiricge varanam… Ee story continue cheyanam… Ngagal evude kaathiripunde… ❤️❤️❤️

  9. രാമന്റെ email അറിയുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞ് തരാമോ please.

  10. Ramane patti enthelum vivaram undo admine?

  11. ചതി ആണ് രാമ ഇത് ?

  12. രാമാ!!!!!??????

  13. നവംബർ 8ന് കിണിച്ഛ് ബരും എന്ന് പറഞ്ഞിട്ട് പോയ പോക്കാണ് പഹയൻ അത് കഴിഞ്ഞിട് 4 മാസം കഴിഞ്ഞു….
    പണ്ടരടങ്ങാൻ ഈ മരങ്ങോടനു എന്താ പറ്റിയെന്നു പോലും അറിയാൻ വഴി ഇല്ലാണ്ട് ആയി പോയി
    ഇനി നി വരുമോ ഇല്ലയോ എന്ന് എങ്കിലും പറഞ്ഞിട് പോടാ കള്ള ബടുവ (കാത്തിരുന്നു മടുത്തു അതുകൊണ്ടാണ്)

  14. @admin ഇയാളുടെ ഒരു വിവരവും ഇല്ലേ ❓

  15. എപ്പോ വരും നീ ?

  16. എന്താ ബ്രോ, തിരക്ക് ഒഴിവായില്ലേ, അതോ മൊത്തമായും ഒഴിവായോ ഇവിടെ നിന്നും.. ??‍♂️.. We’re still waiting for the next part becuase we believe in you ?

    -????

  17. എവിടെ രാമ ?

  18. നീലകണ്ഠൻ

    6 മാസം ആയി ഇന്നേക്
    വായിക്കണ്ടായിരുന്നു എന്ന് തോന്നി പോകുന്നു

  19. നീലകണ്ഠൻ

    അല്ല ചങ്ങാതി ഇത് വരുമോ
    പൂർത്തിയാക്കാൻ പറ്റില്ല എന്നായിരുന്നെങ്കിൽ എഴുത്തണമായിരുന്നോ
    താങ്കളെ മാത്രമല്ല ഒരുപാട് പേരുണ്ട് ഇങ്ങനെ വായനക്കാർക് ഒരു വില തരാത്തവർ

  20. 6 മാസം ആയി, എവിടെ ആണാവോ ?

  21. തമ്പുരാൻ

    പണ്ടരടങ്ങാൻ കഥ മറന്ന് പോയി ഇനി ഒരിക്കൽ കൂടി വായിക്കണം
    (പുതിയ പാർട് വന്നാൽ)

  22. രാമൻ ആയിട്ട് എന്തെങ്കിലും കോൺടാക്ട് ഉണ്ടോ കുട്ടേട്ടാ @kambikuttan

  23. നീ ഇല്ലാതെ വല്ലാത്ത ശൂന്യത ആണ് ഇവിടെ ??
    plz come back??

  24. ശ്രീരാഗം

    രാമോയ് വല്ലതും നടക്കുമോ

  25. തമ്പുരാൻ

    എന്നാലും എന്റഡ

  26. രാമാ നീ എവിടെയാ…

  27. രാമാ നീ എവിടെയാ..

  28. ഊഞ്ഞാലാ ഊഞ്ഞാലാ ?mbi

  29. Evide ni rama ?

Leave a Reply

Your email address will not be published. Required fields are marked *