തമ്പുരാട്ടി 5 [രാമന്‍] 809

”എന്നാലും അനുഷേച്ചി..ഞാനെങ്ങനെയാ….“ ചേച്ചി ഉള്ളപ്പോ ഞങനെനെ തത്തയെയും അമ്മയെയും ഹിബായെയും  നോക്കും എന്ന ചോദ്യമായിരുന്നു മനസ്സിൽ . അനുഷേച്ചി ഇതേപോലെ വേറെ ഒരുത്തന്റെ കൂടെ സുഖത്തിനു വേണ്ടി പോയാൽ എനിക്ക് സഹിക്കാനാവുമോ?

“ മോനൂ എനിക്ക് നീ ഒരു ഉറപ്പ് തരണം…എന്നോട് സത്യം ചെയ്യണം…”

“ഹ്മ്മ്. .” ഞാൻ തലയാട്ടി കൊടുത്തു.

“എനിക്ക് നിന്നെയും, നിനക്ക് എന്നെയും ഇഷ്ടാണെന്ന് കരുതി. മോനു മോനൂനെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നും ഇല്ലാണ്ടാക്കരുത്…”

“പക്ഷെ അനുഷേച്ചി. .ഇതേപോലെ അനുഷേച്ചി വേറെ ഒരുത്തന്റെ കൂടെ പോയാ എനിക്കത് സഹിക്കാൻ പറ്റൂല്ല. ” ഞാനെന്റെ മനസ്സ് തുറന്നു കാട്ടി. ചേച്ചിയെന്നെ കെട്ടിപ്പിടിച്ചു ഞെരിച്ചു.

“മോനൂസ്സിനെ അല്ലാതെ വേറെ ഒരാളെ ഞാനീ ശരീരത്തിൽ ഇനി തൊടീക്കും എന്ന് തോന്നുന്നുണ്ടോ? ”

“അപ്പോ ഞാൻ ചെയ്യണതോ? ”

“ഞാൻ നിന്നോട് ചെയ്തതോ? ”

“അത് നിവർത്തി ഇല്ലാഞ്ഞിട്ടല്ലേ ”അമ്മയെ പേടിച്, വഴിയില്ലാതെ അന്ന് പോയതല്ലേ?

“എന്നാലും ചെയ്തില്ലേ, അതിന്റെ ശിക്ഷ ആയീട്ടെ ഞാൻ കാണുന്നുള്ളൂ. മോനൂസ്‌ ചെറുപ്പല്ലേ…ആ ആഗ്രഹങ്ങളൊക്കെ എനിക്ക് വേണ്ടി നീ ഇല്ലാണ്ടാക്കി കളയാൻ പോയാ കൊല്ലും ഞാൻ. ..പിന്നേ നിന്നെ ഞാൻ മുഴുവനായും അങ്ങു കൊടുക്കൊന്നുമില്ല. എനിക്ക് കൊതി തോന്നുമ്പോ എനിക്ക് കാണണം ന്ന് തോന്നുമ്പോ ഞാൻ വിളിക്കും അന്നേരം എന്റെ മുന്നിൽ എത്തിക്കോളണം. അപ്പോ പറ്റൂല്ല എനിക്ക് മറ്റവളെ എടുത്ത് പോവണംന്ന് പറഞ്ഞാ നിന്റെയും നിന്റെ കള്ളത്തരം കാട്ടുന്നവരുടെയും അവസാനം ആയിരിക്കും ..പിന്നേ ഈ നെഞ്ചിൽ കിടക്ക എന്റെ ഹൃദയമുണ്ടല്ലോ…“ചേച്ചിയെന്റെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തി. ”ആർക്കേലും പകുതി മുറിച്ചു കൊടുക്കാൻ പോയാ മോനേ മോനൂസേ?..“ചേച്ചിയെന്നെ പല്ല് കടിച്ചു ഭീഷണി പെടുത്തി. ഞാൻ ചിരിച്ചു പോയി ആ ഞെട്ടിക്കൽ രൂപം കണ്ട്.

The Author

53 Comments

Add a Comment
  1. bakki katha evide

  2. ഇവൻ വീണ്ടും മുങ്ങി

  3. please continue bro

  4. Raman is soooo back😻❤️‍🔥🤙🏼

  5. evideyanu bro pls respond

  6. Ramaaaa iniyum nirthi povalle bro🙏

Leave a Reply

Your email address will not be published. Required fields are marked *