Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തമി 3 [Maayavi] 599

Kambi Views 440396

തമി 2

Thami Part 2 | Author : Mayavi

[ Previous Part ] [ www.kambistories.com ]


ആരെങ്കിലും കാത്തിരുന്നിട്ടിട്ടുണ്ടെകിൽ അവരോട് ആദ്യമേ ക്ഷമ ചോദിക്കുന്നു.ഒരുപാട് വൈകിയെന്നറിയാം.മനപ്പൂർവമല്ല സാഹചര്യങ്ങൾ അങ്ങനാരുന്നു.തീർത്തും രണ്ടുമാസം ആശുപത്രിയിലാരുന്നു.ആക്സിഡന്റ്‌ ചെറുതാരുന്നെങ്കിലും കാലിന് നല്ല ഇഞ്ചുറിയുണ്ടാരുന്നു.

സർജറിയും അതു കഴിഞ്ഞുള്ള ബുദ്ദിമുട്ടും ആകേ മനസ്സ് മടുത്തു.പലതും വേണ്ടാന്നു വെച്ചു.ജീവിതവേ മടുത്തുപോയി.പക്ഷെ ജീവിച്ചല്ലേ പറ്റു.അങ്ങനെ ഓരോന്നായി റെഡിയാക്കി.അതിനിടക്ക് എക്സാം വന്നുപ്പോയി.ഈ സ്റ്റോറി ഡ്രോപ്പ് ചെയ്യാൻ തന്നെ തീരുമാനിച്ചതാ.പിന്നെ നിങ്ങളുടെയൊക്കെ സപ്പോർട്ടിനു പുറത്താണ് വീണ്ടുമെഴുതിയത്

തെറ്റുകൾ ഒരുപാടുണ്ട് ക്ഷെമിക്കണം.അഭിപ്രായം എന്തായാലും അറിയിക്കണം.

പിന്നെ മുൻ ഭാഗം വായിച്ചിട്ടു തുടർന്നു വായിക്കുന്നതാവും നല്ലത് 🫂❤️

തുടർച്ചയായുള്ള ഡോറിലെ തട്ടു കേട്ടാണ് കണ്ണുവലിച്ചു തുറന്നത്.തലക്ക് നല്ല ഭാരം തൊണ്ടക്ക് ആരോ കുത്തിപിടിച്ചതുപോലെരുഫീൽ.എഴുന്നെൽക്കണ്ട ഒന്നുടെ ചുരുണ്ടു കൂടി കിടന്നു.

നാശം! ആരുടെ അമ്മുമ്മക്ക് വായുഗുളിക വാങ്ങാനാണാവോ ഡോറിൽ കിടന്നു താളം പിടിക്കുന്നത്.ഉറക്കം മുറിഞ്ഞതിൽ ദേഷ്യം വന്നു.പുതപ്പു മാറ്റി ബെഡിൽ നിന്നുമിറങ്ങി.കാലൊന്നും നിലത്തുറക്കുന്നില്ല.കണ്ണിലാക്കെ പുക കയറുന്നപോലെ, മുന്നിലുള്ളതെല്ലാം പുകമയം.ഡോർ ലക്ഷ്യമായി നടന്നു.കാലുകൾ എന്റെ നിയന്ത്രണത്തിലല്ലാരുന്നു.ചുവരും താങ്ങിപ്പോയി ഡോർ തുറന്നു.

മുന്നിൽ കുഞ്ഞേച്ചി! ഒരു പീച്ച് കളർ ചുരിദാറും ബ്ലാക്ക് പാന്റും മുടിയാകെ മെടഞ്ഞു മുന്നിലെക്കിട്ടിരിക്കുന്നു.ആ കാപ്പി കണ്ണുകളിൽ ആകുലത.ഇവളീ വെളുപ്പാൻകാലത്ത് ഒരുങ്ങികെട്ടി എങ്ങോട്ടാണോവേ.തിരിഞ്ഞു ക്ലോക്കിലേക്ക് നോക്കിയപ്പോൾ ശെരിക്കും ഞെട്ടിപ്പോയി.ഒൻപതുമണി കഴിഞ്ഞിരിക്കുന്നു!

എന്റീശ്വരാ എത്രയും നേരം കിടന്നുറങ്ങിയോ.തിരിഞ്ഞവളെ നോക്കിയപ്പോൾ ആ മിഴികൾ എന്നിൽ തന്നെ കൊരുത്തിരിക്കുന്നു.പെട്ടന്നൊരു തണുത്തസ്പർശം കവിളിൽ അനുഭവപ്പെട്ടു.

“”ഇയ്യോ നല്ല ചൂടുണ്ടല്ലോ””

അവളുടെ കൈ മുഖമാകെ ഇഴഞ്ഞു.ശെരിയാ പുറമെ നല്ല ചൂടുണ്ട് എന്നാൽ ഉള്ളിൽ ഊട്ടിയിൽ പോയപോലുണ്ട്.അത്രക്കും കുളിരുന്നുണ്ട്.അവളുടെ കൈ തട്ടിമാറ്റണമെന്നും മാസ്സ് ഡയലോഗടിക്കണമെന്നുമൊക്കെ മനസ്സുപറയുന്നുണ്ട്.എന്നാൽ കൈ തട്ടി മാറ്റാൻ പോയിട്ട് ആഞ്ഞു ശ്വാസംപോലും വിടാൻ പറ്റുന്നില്ല എന്നതാണ് സത്യം.

“”നല്ലോണം പനിക്കുന്നുണ്ടല്ലോ… വാ ഹോസ്പിറ്റലിൽ പോകാം””

മുഖത്തുനിന്നും കൈ മാറ്റി ഒന്നൂടി ചേർന്നു നിന്നുകൊണ്ടവൾ പറഞ്ഞു.വേണ്ടന്നു പറയാനായി നാവുപൊക്കി എന്നാൽ വെളിയിലോട്ടൊന്നും വന്നില്ല ഒൺലി എയർ മാത്രം.പിന്നെ അതിനു ശ്രമിച്ചില്ല.അവളെ നോക്കി വേണ്ടന്ന രീതിയിൽ തലയാട്ടി.എന്നാൽ അവളതിനൊരുക്കമല്ലാരുന്നു.എന്തോ വാശിപോലെ എന്നേം വലിച്ചവൾ അകത്തുകയറി.ഈ പിശാചിന്റെ വിചാരം അവളോടുള്ള ദേഷ്യംകൊണ്ടാണ് ചെല്ലാത്തതെന്നു.എന്നാൽ അതുകൊണ്ടൊന്നുമല്ല സാദാരണ പനി വന്നാൽ ഞാനങ്ങനെ ഹോസ്പിറ്റലിലൊന്നും പോകില്ല.നന്നായി റെസ്റ്റെടുക്കും ആവിയും പിടിക്കും അത്ര തന്നെ.പക്ഷെ നല്ല വാശിയാരിക്കും.മാലൂ പനിവരുമ്പോഴൊക്കെ ലീവെടുത്തു കൂട്ടിരിക്കുമാരുന്നു. സത്യത്തിൽ ആ സമയങ്ങളിലാണ് മാലുന്റെ സ്നേഹം ശെരിക്കും മനസിലാകുന്നത്.എന്റെ എല്ലാ വാശിക്കു കൂട്ടുനിന്നു കുഞ്ഞി പിള്ളേരെ നോക്കുമ്പോലെ പരിചരിക്കും.എന്റെ അസ്വസ്ഥതയിൽ നീറുന്ന അമ്മമനം മാലുനെ വല്ലാണ്ട് മിസ്സ് ചെയ്യുന്ന പോലെ.ഓർത്തപ്പോൾ തന്നെ കണ്ണു നിറഞ്ഞു.എന്നിൽ മിഴികൾ നാട്ടിയിരുന്നവൾ കൃത്യമതു കാണുകയും ചെയ്തു.

The Author

57 Comments

Add a Comment
  1. Bro don’t drop this story. Oru thudarkathayude yettavum vellya gunam viewersinu oro part kazhiyumbolum aduthathu vayikkanolla aakamsha undakkuka ennathanu. Athu ee storyil ondu. So don’t think to drop this, I am sure that a bunch of people are waiting for the next part. So don’t leave it without completing, only think about posting the next part soon.

    I am eagerly waiting for next parts.

    Always ❤️❤️

  2. നല്ല കഥയാണ് ബ്രോ… നെഗറ്റീവ് കമൻ്റ് ഇടുന്ന നാറികളെ ശ്രദ്ധിക്കേണ്ട…തീർച്ചയായും തുടരണം

  3. റൊസാരിയോ

    എവിടെയാണ് ബ്രോ. അടുത്ത പാർട്ട് എപ്പോ വരും

  4. കിച്ചു

    Drop ആക്കാനോ ഇതോ 😡.
    താനൊക്കെ എന്തൊരു സാധാനമാടോ ഇത്രയും എഴുതിയിട്ട് drop ആക്കാന്‍ 😢😢

    1. മനം നൊന്തവൻ

      അടുത്ത ഭാഗം ഇറങ്ങുമ്പോൾ എങ്ങനെയാ മനസ്സിലാവുക…. അടുത്തത് വായിക്കാതെ ഒരു സമാധാനം ഇല്ല….

  5. അന്തസ്സ്

    Bro next part ezhuthi thodanggiyo
    Kazhinja pravshyam gap vannathond followup cheyth edukkaan korach time eduthth..

    Next part lag aakkalle bro

    1. Waiting for nxt part… Nayakanum paruvum onnikkunnathinodu eanikk thalparyam illa story nirtharut

  6. Same pitch bro vayyikane thonniyille

    1. ന്താ ബ്രോ അത്രക്കും ബോറാണോ??

      1. Pls continue broooooo,🥺

        Negative comments onnum mind aakkanda

  7. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    ഇതിൻറെ ബാക്കി ഉടനെ ഉണ്ടാകുമോ റിപ്ലൈ തരണം പ്ലീസ്

    1. ഞാനിത് ഡ്രോപ്പ് ചെയ്താലോന്നാ കരുതുന്നത്🙂🫂

      1. നിർത്തല്ലേ…കാത്തിരിക്കുന്നവരും ഉണ്ട്..💯🙏

  8. കൊള്ളാം… ഇപ്പോൾ കാത്തിരിക്കുന്ന ഒരു കഥ ആണിത്..

  9. Bro ithe pole slow ayitu ezhuthiya mathi ntha kadayude feel❤️❤️❤️❤️

  10. കുഞ്ഞേച്ചിയും കിച്ചുവും ആയിട്ടുള്ള കണ്ടുമുട്ടാലും സീനും ഒകെ കൂട്ടണം…അവർ തമ്മിൽ വഴക് ഇട്ടാലും സ്നേഹിച്ചാലും അവരുടെ സീൻ കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നേനെ…എന്തായാലും അടുത്ത പാർട്ട്‌ വൈകിപ്പിക്കല്ല് …വെയിറ്റ് ചെയ്യുന്നു

  11. Bro next part enna

  12. എന്തോ വലിയ ഒരു ട്വിസ്റ്റ് ഉണ്ട് ഉറപ്പ്…

    അവിഹിതം കുത്തിതിരുകി സ്റ്റോറി നശിപ്പിക്കല്ലേ 🙏🙏🙏

  13. രാമൻ ടച്ച് ഫീൽ ചെയ്യുന്നു

  14. സുരേഷ്

    ഒരു സംശയം… ലച്ചുവിന്റെ മനസ്സിലും ഹൃദയത്തിലും അവനുണ്ടാക്കിയ മുറിവ് എങ്ങനെ മാറും? അവിടെയാണ് ഒരു നിഷിദ്ധസംഗമത്തിന്റെ സാധ്യത. ഇതൊരു വായനക്കാരന്റെ കാഴ്ചപ്പാടുമാത്രമാണ്, സാധ്യതആളാണല്ലോ ജീവിതം… ഏതായാലും ആമിയുടെ ഗർഭം പോകാൻ ഈ ആക്‌സിഡന്റ് ഒരുനിമിത്തമാഃയേക്കാം. മുന്നോട്ടുള്ള കഥയുടെ പോക്കിന് വെറും കമ്പികഥയുടെ ശൈലി നന്നാകുമോ എന്നാണ് സംശയം. ❤️❤️❤️

  15. Bakki koode venm bro nirthi povaruth.. othiri wait cheytha kadaha ahn

  16. Super bro 😎 continue

    1. ❤️❤️❤️
      Next part eppo…?

  17. Bro othiri late aayi alle ennayalum vannath poli aayitt und bakki pettenne varun enne prethikshikkunnu

  18. നല്ല കഥ. പക്ഷെ വലിച്ചു നീട്ടൽ കുറച്ച് കുറക്കണം. കഥ മൂവ് ആവാതെ ഒരു സ്ഥലത്ത് തന്നെ തട്ടികളിച്ചു നിൽക്കുന്നത് ഭയങ്കര ബോർ ആണ്. അമ്മമ്മയ്ക്ക് കൊടുത്ത സ്പേസ് അല്പം കുറച്ച് ആമിക്ക് കുറച്ചും കൂടെ സ്പേസ് കൊടുത്തിരുന്നെങ്കിൽ എന്ന് തോന്നി.
    ബാക്കി ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.
    ♥️♥️♥️

  19. സഹോ നിർത്തിയിട്ട് പോകരുത് get well soon

  20. Ponnu bro nalla adipoli feeling nirthi pokalle
    Pinne ethe pole ulla story undel ethinu thaazhe mention cheyyuka

  21. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിരുന്നു ബ്രോ

  22. പൊളിച്ചു🙂

    ബാക്കി ഉണ്ടാകുമോ

    1. ചന്ദ്രു

      തുടരും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കും

  23. അടിപൊളി ❤️🙂

    ബാക്കി ഉണ്ടാകുമോ

  24. എന്നാലും ഗർഭിണിആയ താൻ സ്നേഹിച്ചിരുന്നു തന്റെ കുഞ്ഞേച്ചിയോട് അത്രക്ക് മോശമായ രീതിയിലുള്ള സംഭാഷണം ഒഴിവാക്കാമായിരുന്നു

  25. ഹാ നല്ലൊരു കളി പ്രതീക്ഷിച്ചു.67 പേജ് ഒക്കെ കണ്ടപ്പോ ഇതിപ്പോ

    1. ആദ്യമായിട്ട് ആണ് ഒരു കഥയിലെ കമ്പി പാർട്ടി വായിക്കാതെ skip ചെയ്യുന്നത്.. അവരുടെ വഴക്ക് കഴിഞ്ഞപ്പോ ശ്യാമയുമായി ഉള്ള കളി എന്തോ അങ്ങ് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

  26. ഇത്രെയും ബുദ്ധിമുട്ട് ഉണ്ടായിട്ടും എഴുതിയല്ലോ

  27. ഇരുമ്പ് മനുഷ്യൻ

    ലാസ്റ്റ് തുടരും എന്ന് കണ്ടില്ലല്ലോ? 🤔

  28. 67 pages ഉള്ളതുകൊണ്ടും തുടക്കത്തിൽ തന്നെ വൈകിയതിൻ്റെ കാരണം പറഞ്ഞത് കൊണ്ടും വെറുതെ വിട്ടിരിക്കുന്നു 😌. ഒരുപാട് ഇഷ്ടപ്പെട്ട കാത്തിരുന്ന കഥയാണ് ❤️. വായിക്കട്ടെ

  29. മായാവി ✔️

    ഒടുവിൽ വന്നു അല്ലേ ഒരുപാട് കാത്തിരുന്നിട്ടുണ്ട് ബ്രോ ഈ കഥക് വേണ്ടി
    വായിച്ചിട്ട് അഭിപ്രായം പറയാം ബ്രോ ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: