തമ്മിൽ തമ്മിൽ [രതി] 396

വണ്ടി സ്റ്റാൻഡിൽ ഇട്ട് മുന്നോട്ട് നടന്നപ്പോഴാണ് മായ ഇന്ദുവിന്റെ മിഡി ശ്രദ്ധിക്കുന്നത്….

മായ അത് കണ്ട് നെറ്റി ചുളിച്ചു…

” മിഡി… വേണ്ടായിരുന്നു……”
മായ പറഞ്ഞു

“….ന്താ……….എനിക്ക് ചേരുന്നില്ലേ… ?”
ഇന്ദു അല്പം വിഷമത്തോടെ ചോദിച്ചു…

“ചേരുന്നൊക്കെയുണ്ട്… പക്ഷേ… കാലിലെ മുടി… !”
മായ പാതിയിൽ നിർത്തി..

” പെണ്ണേ… നിനക്കൊന്നും തോന്നണ്ട… കാലിൽ മുടി ഉള്ളപ്പോൾ ബോറാ… കാല് കാണിക്കുമ്പോ… മുടി കളയണം…”
മായ അഭിപ്രായത്തിൽ ഉറച്ച് നിന്നു

” ഇനിയിപ്പം എന്താ ചെയ്യാ..?”
കുനിഞ്ഞ് കാലിൽ നോക്കി വൃത്തികേട് ബോധ്യപ്പെട്ട് ഇന്ദു ചോദിച്ചു

” മിക്ക പെണ്ണുങ്ങടെ കാലിലും മുടിയാ… പ്രിയങ്കയുടെയും ബിപാഷയുടേയും ദീപികയുടേയും എന്തിന് നയൻസിന്റെ വരെ… അവർ ഷേവ് ചെയ്തോ വാക്സ് ചെയ്തോ കളയുന്നതാ… ഇനി ഇപ്പം നീ മൈൻഡ് ചെയ്യണ്ട… പിന്നെ ശ്രദ്ധിച്ചാൽ മതി.. ”
മായ പറഞ്ഞു നിർത്തി

“ശരിയാ…. പെണ്ണേ… നീ പറഞ്ഞത്… നമുക്ക് പോയാലോ., ?”
കൊച്ചു കുട്ടികളെ പോലെ ഇന്ദു ചിണുങ്ങി

” സാരോല്ല പെണ്ണേ… നിന്റെ മാറീന്ന് കണ്ണെടുത്ത് വേണേല്ലോ നിന്റെ കാല് കാണാൻ…?”
ഇന്ദുവിന് ധൈര്യം പകരാൻ എന്നോണം മായ പറഞ്ഞു

വിഷമത്തിനിടയിലും തന്റെ മൊതലിനെ പുകഴ്ത്തി യത് ഇന്ദു നന്നായി ആസ്വദിച്ചു……

തുടരും

 

The Author

6 Comments

Add a Comment
  1. എടൊ ലെസ്ബിയൻ സമപ്രായക്കാർ ആവാതെ

    1. സമപ്രായക്കാർ തമ്മിൽ ലെസ്ബിയൻ പാടില്ലെന്ന് വല്ലോം ഉണ്ടോ.. ?
      അറിയാത്തത് കൊണ്ട് ചോദിക്കുവാ..
      എന്തായാലും വായിച്ചതിന് നന്ദി

  2. എന്തൊരു ഭാഷ.. എന്തൊരു അവതരണം… നമിച്ചു..

    1. പെരുത്ത് നന്ദി… ഷിബി..

  3. കിടിലൻ കിടിലൻ

    1. ഡെയ്സി..
      ഒത്തിരി നന്ദിയുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *