തമ്മിൽ തമ്മിൽ 2 [Vishnu R] 113

അവിടെ ആയിരുന്നു എന്നു പറഞ്ഞു കേട്ടു .

ഇല്ല അങ്കിൾ ഇനി ഇവിടെ തന്നെ കാണും.

ആ പിന്നെ  വിജയാ ഞാൻ പറഞ്ഞില്ലെ ജംഗ്ഷനിൽ ഉള്ള മൂന്നു നിലയിൽ ഉള്ള കൃഷ്ണ ഷോപ്പിങ് കോംപ്ലക്സ്  അതു വിനോദിന്റെ ആണ്. അവിടെ നിന്നു 200മീറ്റർ മാറി ആണ് ഇവരുടെ വീട് വരുന്നത് ,പിന്നെ ഇവനു ഒരു ചേച്ചി ഉണ്ട് പുള്ളികാരി അങ്ങ് കട്ടപ്പനയിൽ ആണ് കെട്ടി പോയിരിക്കുന്നേ

അച്ഛൻന്റെ കാര്യം പറഞ്ഞല്ലോ പുള്ളി മരിച്ചിട്ടു ഇപ്പോൾ എത്ര ആയി മനുവേ.

3വർഷം ആകും സത്യൻചേട്ടാ.

പിന്നെ ഇതു മനു ഇവൻ വഴി ആണ് എനിക്കു യീ സമ്മന്തം കിട്ടുന്നെ പുള്ളി ഒരു ഫിനാൻസ് കമ്പനി നടത്തുവാ അതിൽ വിനോദിനും ഒരു ഷെയർ ഉണ്ട് കേട്ടോ, എങ്കിൽ പിന്നെ പെണ്ണിനെ വിളിച്ചല്ലോ വിജയാ.

ഉഷേ നീ പോയി മോളെ ഇങ്ങു വിളിച്ചു കൊണ്ടു വന്നേ.

‘ദൈവമേ ഇതു ഒന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ ഇവിടെ നിന്നു സ്ഥലം വിടാമായിരുന്നു’

ഡാ വിനു അങ്ങോട്ട്‌ നോക്കടാ.

ഒരു ട്രയിൽ കുറച്ചു ഗ്ലാസിൽ ചായയും ആയി ഒരു കൊച്ചു സുന്ദരി, തീരെ  മെലിഞ്ഞ അല്ലാത്ത  ശരീര പ്രകൃതി നീണ്ടമൂക്ക്  വീതിയുള്ള ചുണ്ടുകൾ അതിന്റെ മുകളിൽ ആയിട്ടു ഒരു ചെറിയ കാക്കപുള്ളിയോട് കൂടിയ മറുഗ് അതു തന്നെ ആണ് അവളുടെ ഭംഗിയെ മാറ്റുകൂട്ടുന്നത്. ജീൻസും ടോപ്പും ആണ് പുള്ളി കാരിയുടെ വേഷം കാണുമ്പോൾ തന്നെ അറിയാം പുള്ളികാരി ഇത്തിരി മോഡേൺ ആണെന്ന്. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുമ്പോൾ ചില സംശയം എന്നെ പിടികൂടുന്നല്ലോ ഇടുപ്പ് വരെ അവൾക്കു മുടി ഉണ്ട്. ഇത്രയും മോഡേൺ ലുക്കിൽ വന്നിട്ടും ആ മുടിയുടെ വളർച്ച ഏതൊരു ആളെയും ഒന്നു നോക്കി നിന്നു പോകുന്ന ഭംഗി അവൾക്കു നൽകുന്നുണ്ട്. എനിക്കായി ഒരു ചെറിയ ഒരു പുഞ്ചിരി തന്നിട്ട് പോകുന്നുണ്ട്. ചേ ഞാൻ ഇതു ഏതു ലോകത്തു ആണ് ചായ കൈയിൽ എടുത്തിട്ടു ഒരു ചിരി പോലും അങ്ങോട്ടു കൊടുക്കാൻ മറന്നു പോയല്ലോ.

The Author

11 Comments

Add a Comment
  1. Bro baaki evde??

  2. Aduthath ottum vaikathe poratte… Maximum pages kootti ezhuth bro.. Thee saadhanam??

  3. നന്ദുസ്

    സൂപ്പർ.. ഞെരിപ്പ്.. തുടരൂ…

  4. തുടരൂ നല്ല കഥയാണ്

  5. Arelum oral katha parayumpole eyuthumoo

    Pine ellavareyum thulyamayi kannannam areyum moshamakaruth

    Baki oke ningalude ethttam

  6. ആത്മാവ്

    ചങ്കേ… അല്ലേ വേണ്ട തന്റെ ഭാഷ എടുക്കാം ???… മച്ചാനേ… അടുത്ത ഭാഗം വേഗം ഇട്ടില്ലെങ്കിൽ തന്റെ രണ്ട് കാലും തല്ലിയൊടിക്കും കേട്ടല്ലോ ???… പൊളിച്ചു ചങ്കേ… ??.. ഒരുപാട് രീതികളിൽ ചെന്നെത്തിക്കാവുന്ന ഒരു കഥയാണിത് മുൻപോട്ടുള്ള അഭിപ്രായം പറയുന്നില്ല… അത് താങ്കളുടെ ഭാവന എങ്ങനെ ആണോ അങ്ങനെ മതി.. അതാകും ശരി.. അപ്പൊ ബാക്കി ഇങ്ങോട്ട് പോരട്ടെ… കാത്തിരിക്കുന്നു. By സ്വന്തം.. ആത്മാവ് ??.

    1. Arelum oral katha parayumpole eyuthumoo

      Pine ellavareyum thulyamayi kannannam areyum moshamakaruth

      Baki oke ningalude ethttam

      1. ആത്മാവ്

        അതിന് ഞാൻ കഥ എങ്ങനെ എഴുതണം എന്ന് പറഞ്ഞില്ലല്ലോ ഹരി…? ??.ഹരി.. താങ്കൾ ആണോ ഈ കഥ എഴുതുന്നത്..? ആണെങ്കിൽ ok, അല്ലെങ്കിൽ എന്റെ കമന്റ്റിനു താങ്കൾ അല്ല റിപ്ലൈ തരേണ്ടത്… കഥക്കും, അതിന്റെ എഴുത്തുകാരനും കമെന്റ് അല്ലെങ്കിൽ റിപ്ലൈ കൊടുക്കാം but വായനക്കാരന്റെ കംമെന്റിനു വേറേ ഒരു വായനക്കാരൻ റിപ്ലൈ കൊടുക്കുന്നത് ശരിയാണോ ??.. ആ എനിക്ക് അറിയില്ല അതാ ചോദിച്ചത്.. ??. ഇനി ഇതിന്റെ എഴുത്തുകാരനോടാണ് പറഞ്ഞതെങ്കിൽ എനിക്കല്ല റിപ്ലൈ തരേണ്ടത്.. അത് കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്യുക ?. നന്ദി ?. സ്വന്തം.. ആത്മാവ് ??.

    2. Tks❤ബ്രോ നിങ്ങളുട യീ വാക്കുകൾ ആണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് അടുത്ത പാർട്ട്‌ കുറച്ചു താമസിക്കും ബ്രോ.. കണ്ണിനു ചെറിയ പണി കിട്ടി അതാ.. Tnks?.. All

Leave a Reply

Your email address will not be published. Required fields are marked *