താണ്ഡവം [അവന്തിക] 297

താണ്ഡവം

Thandavam | Author : Avanthika


അവൻ ആ വലിയ കവാടം കടന്ന് പുറത്ത് ഇറങ്ങി … ഒന്ന് വീണ്ടും തിരിഞ്ഞ് ആ കവാടത്തിൽ എഴുതിയ പേരിലേക്ക് കണ്ണ് പോയി

 

സെന്റർ ജെയിൽ….

 

അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു …

 

ഒപ്പം തന്നെ ഈ തടവറയിൽ എത്തിച്ച ഒരാളോടുള്ള അടങ്ങാത്ത പകയും … അവന്റേ കണ്ണിൽ ഉദിച്ച് നിന്നു …

 

അന്ന് 18 വയസിൽ വീട്ടുകാരും നാട്ടുകാരും ഒരാളുടേ വാക്ക് കേട്ട് തള്ളി പറഞ്ഞ് അവനേ ഈ കാരാഗ്രഹക്കൂട്ടിൽ … എത്തിച്ചപോ അവർ അറിഞ്ഞില്ല .. അവന്റെ ഇരുപത്തിഅഞ്ചാം വയസിൽ ആ നാടിനേ മുഴുവൻ വിഴുങ്ങാൻ ഉള്ള ശക്തിയും മായി അവൻ മടങ്ങി വരുമെന്ന് …

 

 

അവൻ കണ്ണുകൾ അടച്ചു ഒരു ഒറ്റ രാത്രി കൊണ്ട് തന്റെ ജീവിതം മുഴുവൻ ഇരുട്ടിൽ ആക്കിയവളുടേ മുഖം അവന്റെ നെഞ്ചിൽ തീക്കനൽ പോലേ ചുട്ടുപഴുത്തു നിന്നു …

 

അന്ന് അവൾ അത് പറഞ്ഞപ്പോ നിർജീവമായി നോക്കി നിന്ന അമ്മയുടേയും …

ആ ഒരു വാക്ക് കൊണ്ട് തനിക്ക് നഷ്ടപെട്ട പ്രിയതമയുടേയും … ഓർമ്മ അവന്റെ കണ്ണിൽ നിന്നും ചുടു കണ്ണി നീർ തുള്ളി സൂര്യന്റേ കൊടു താപം ഏറ്റുവാങ്ങിയ മണ്ണിൽ വീണ് ചിനി ചെതറി …

 

അവൾക്കായി  അവൻ കരുതി വച്ചിരിക്കുന്ന വിധി ഓർത്ത് അവന്റെ ചുണ്ടിൽ ഒരു ചിരി വിണ്ടർന്നു …

 

രാമനോട് യുദ്ധം ചെയ്ത് തൊറ്റ രാവണനേ പോലേ ആവില്ല ഞാൻ …

 

നിന്നക്ക് വേണ്ടി മുള്ളുവേലിക്ക് സമാനമായ അലങ്കിൽ .. ഉരുക്കുന്ന ഇരുമ്പിന് സമാനമായ ഒരു തടവറ കൊണ്ട് നിന്നേ ഞാൻ പൂട്ടും… ഒരിക്കലും പുറത്ത് വരത്തക്ക രീതിയിൽ …. നിനക്ക് വേണ്ടി ദേവകണം മുഴുവൻ വന്ന് നിരന്നാലും . രാമനും ലക്ഷ്ണനും ഹനുമാനും എന്തിന് മൊത്തം വാനരപട അണിനിരന്നാലും വിജയത്തിന്റേ നാദം മുഴക്കീ   എന്നിലേ അസുരൻ നിന്നേ  നേടി എടുക്കും. ഒപ്പം  നിനക്ക് ഉള്ള വിധി ഞാൻ എഴുതും. മരണം പുൽകാൻ നീ കൊതിച്ചാലും   ഞാൻ ആഗ്രഹിക്കാതേ നിന്റെ അടുത്തേക്ക് യമരാജൻ പോലും വരില്ല  …. ഒപ്പം ആ നാട്ടിലേ ചില കഥാകൃത്തുകൾക്കും ഉള്ള സമ്മാനവും അവൻ കരുതിയിരുന്നു ….

29 Comments

Add a Comment
  1. ❤️❤️❤️❤️

    Bro എവിടെ

    ഒരുപാട് കാലം വെയിറ്റ് ചെയുന്നും
    ഇപ്പോഴും വെയ്റ്റിംഗ് ആണ്

  2. ❤️❤️❤️❤️

    Bro എവിടെ

    ഒരുപാട് kalam

  3. bro balance avidaa

  4. ×‿×രാവണൻ✭

    ????

  5. Story continue cheyyunillaa

  6. balance avidaaa

  7. Evide adutha part evide?
    Waiting for action thriller

  8. Page കൂടി എഴുത്ത് broo

  9. Neyyaattinkara kuruppu ??

    Vannu vannu vannu. Theattaril rockie Bhai aanenkil ivide devan Bhai.. enthayaalum oru mass item aakane annaa

  10. ചാത്തൻ

    കഥ ഇഷ്ട്ടായി ബ്രോ.❤️

  11. Kidillam oru mass story chance undu
    Wait for next part

  12. ??? ??? ????? ???? ???

    സൂപ്പറായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട്‌ പേജ്കൂടി എഴുതാൻ ശ്രമിക്കുക അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു വേഗം തരണം

  13. Pwolikk bro…
    Delay illathe page kooti parts post cheyyan nokkane bro…
    Pinne muzhuvuppikkan pattum enkil maatre ezhuthavuuu

  14. സാധുമൃഗം

    Ithiri aksharapishak ullath ozhichal Kadha kidilam. Oru apeksha und. Oru thettum cheyyatha oraale jailil Idaan koott ninja ellareyym anubhavippikkanam. Alland in paka poka ennokke paranj devikaye Devan kettiyitt pinne aakasmikamayi Pranayam thonnunna paruapaadi kondu vararuth. Pls ?

  15. Alukale ok onnu parijaYapeduthu bro

  16. NJAN THANNE VAYANNAKKARAN?

    Adipoli aayirunnu. Chila spelling mistakes mathram.. Avane chathicha oraleyum veruthe vidaruth. Nthinuvendiyanenkilum avante jeevitham aan nashippichath. Thirich kodukkate. Kathirikunnu

  17. ഇതിൽ ഇവന്റെ point of view ക്കുടെ ആണല്ലോ കഥ മുന്നോട്ട് പോകുന്നത് അപ്പോ ഇവൻ അല്ലെ protagonist(hero) അതാ villan ആണോ. അതോ മങ്കത്ത അജിത്തിനെ പോലെ anti hero ആണോ.

  18. Starting കൊള്ളാം ?? അടുത്ത തൊട്ട് page കൂട്ടാൻ നോക്ക് “രതിഅനുഭവങ്ങൾ” ക്ക് പകരം “ഇറോട്ടിക് ലവ് സ്റ്റോറീസ്” കൊടുക്ക്.

  19. Waiting for next part

  20. Theeporri item…..kolakkolli……?????….nxt part veagm……bro..kidu….pattiyal muzhuvan ezhuthu edu…….?

  21. ഇന്ദുചൂഡൻ

    Waiting for next part

  22. ഇതെന്ത് meir

  23. Idil ini Pennine Vella pooshalle. 7 yrs aanu oru thettu cheyyathavante poyad. Aa ammayeyum verude vidarud. Thettu cheyyathavare krooshikkunnadinekkal valiya aparadam vere illa. So they should bear the pain. Starting is interesting but Vella pooshal oru try undo ennu oru thonnal.

  24. ഒരു രക്ഷയും ഇല്ല മോനെ ഗംഭീര തുടക്കം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു വേഗം തരിക

  25. Super bro excellent ♥️??
    Udane idane nxt part?
    appo idum nxt part ?

  26. Kollam bro small lag feel cheyythu

  27. തിരുമണ്ടൻ ?

    Starting polichu machane lag edukkathe thrane

Leave a Reply

Your email address will not be published. Required fields are marked *