? താരചേച്ചി 2 [കൊമ്പൻ] 707

നീ ജിമ്മിൽ പോണം എന്നൊന്നും അല്ല ഞാൻ പറഞ്ഞെ!
എന്നാലും കുറച്ചൂടെ ബോഡിയോക്കെ വേണം! വേണ്ടേ കിച്ചൂ?

വേണം ചേച്ചി.

ആരേം ഇടിക്കാൻ ഒന്നുല്ല, ഒരു കോൺഫിഡൻസ് കിട്ടാൻ വേണ്ടിയാണു കേട്ടോ!

(സത്യത്തിൽ ഇന്ന് ഇവിടെ കിടന്നു ഞാൻ ആലോചിക്കുമ്പോ അന്ന് ചേച്ചി എന്നോട് ഷെയർ ചെയ്തത് എല്ലാം, ആര് എതിർത്താലും ചേച്ചിയെ ആർക്കും വിട്ടു കൊടുക്കാതെ ധൈര്യത്തോടെ അവളോടപ്പം ഞങ്ങളുടെ പ്രേമത്തോടപ്പം നിൽക്കാൻ വേണ്ടിയായിരുന്നു. എന്നോട് ബോഡി ഒക്കെ ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതും, അതിനു തന്നേയായിരുന്നു. ചോര തിളയ്ക്കുന്ന ആ പ്രായത്തിൽ പ്രേമിക്കുന്ന പെണ്ണ് നമ്മളോട് ന്യായമായി ആവശ്യപെടുന്നത് എല്ലാം നമ്മൾ ചെയ്യുകയും ചെയ്യും! അങ്ങനെയാണല്ലോ!! )

ഇനിയുമുണ്ടോ ? ഞാൻ താടിയിൽ കൈകൊടുത്തുകൊണ്ട് ചോദിച്ചു ?

ബാക്കി ഇനിയൊരു സമയം പറയാം.

ശെരി.

ചേച്ചി വാക്മാൻ എടുത്തുകൊണ്ട് വന്നിട്ട്, തിരുടാ തിരുടാ എന്ന ഫിലിമിലെ തീ …തീ എന്നൊരു പാട്ട് വെച്ചു. എന്നോട് കേൾക്കാൻ പറഞ്ഞു. ഇഷ്ടമാകുന്നുണ്ടോ എന്ന് ചോദിച്ചു.

നല്ല മ്യൂസിക് ആണ് എന്ന് ഞാൻ കേട്ടോണ്ടിരിക്കുമ്പോ പറഞ്ഞു. ലിറിക്‌സ് ശ്രദ്ധിക്കാൻ എന്നോട് പറഞ്ഞിട്ട് ഒന്നുടെ പ്ലേയ് ബട്ടൺ അമർത്തി. പാട്ടിന്റെ ഇടയിൽ ഇങ്ങനെ ഒരു ലിറിക്‌സ് വരുന്നുണ്ടായിരുന്നു.

நீ யார் நான் யார்
இனம் மொழி இடம் மறந்து போவோம்
புவி ஈர்ப்பு மையத்தை கடந்து போவோம்
புத்துலகம் பறந்து போவோம்
முத்தத்தின் சத்தத்தில் உடைந்து போவோம்
முக்தி நிலை அடைந்து போவோம்

(സോറി മച്ചാന്മാരെ…ഇച്ചിരികൂടിപ്പോയി എന്നറിയാം, ബട്ട് വെയിറ്റ് ആൻഡ് …സീ)

ഈ വരിയുടെ അർത്ഥം അറിയാമോ കിച്ചൂ എന്ന് ചോദിച്ചു.

ഞാൻ ഇല്ല, മനസിലായില്ല എന്ന് പറഞ്ഞു.
ചേച്ചി എന്റെ അരികിൽ ചേർന്നിരുന്നു. വാക്മാൻ ഹെഡ്സെറ്റ് മാറ്റിവെച്ചു.

നീയും ഞാനും എല്ലാം മറന്നുകൊണ്ട് നമ്മുടെ പ്രായവും സ്‌ഥലവും ഭാഷയും എല്ലാം മറന്നുകൊണ്ട് , ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ഗുരുത്വാകർഷണം ഒട്ടുമില്ലാതെ പേരറിയാത്ത തീരങ്ങളിൽ കൈകോർത്തുകൊണ്ട് നടക്കാനും…. നമ്മുടെ ചുംബങ്ങളുടെ ശബ്ദമല്ലാതെ ഒന്നും കേൾക്കാൻ കഴിയാതെ….ചുണ്ടുകളുടെ രുചിയല്ലാതെ മറ്റൊന്നും രുചിക്കാൻ കഴിയാതെ…..ജീവിതത്തിൽ നിന്നും മോക്ഷം നേടാം…..

അത് പറഞ്ഞു കഴിഞ്ഞതും….അത് സംഭവിച്ചുരുന്നു…..
ഇരു ചുണ്ടുകൾ തമ്മിൽ ചേരുമ്പോഴുള്ള ശബ്ദം ഞാൻ കേട്ടു.
അതിന്റെ രുചി ഞാനെന്റെ നാവിലറഞ്ഞു. സമയം ഞങ്ങളെ തോൽപ്പിച്ച് കൊണ്ട് നീങ്ങുമ്പോഴും ചുണ്ടുകൾ തമ്മിൽ പിരിയാൻ കഴിയാതെ…….ഞങ്ങളുടെ പ്രണയത്തിന്റെ തീവ്രത ശ്വാസത്തെ മറന്നുകൊണ്ട് പ്രകൃതിയെ മറന്നു കൊണ്ട്….
വൈരമുത്തു എഴുതിയ വരികളിൽ അലിഞ്ഞുകൊണ്ട്…..

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

55 Comments

Add a Comment
  1. Bro കുറെ നാളായി ഇതിന്റെ ബാക്കി പാർട്ട്‌ നായി wait ചെയ്യുന്നു ഇതുപോലെ ഒരു story മനസ്സിൽ തട്ടിയിട്ടില്ല please write the second part bro ❤️❤️❤️❤️❤️

    എന്ന് പ്രതീക്ഷയോടെ ❤️

  2. Bro please write next part of താരചേച്ചി

    Please try bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️….

    Please try bro

Leave a Reply

Your email address will not be published. Required fields are marked *