? താരചേച്ചി 2 [കൊമ്പൻ] 692

കാറിൽ കയറുമ്പോ തുടങ്ങിയ ആ ചോദ്യം തീയറ്ററിൽ എന്റെ അടുത്ത് ഇരിക്കുമ്പോഴും ആവർത്തിച്ചുകൊണ്ടിരുന്നു.
ഇപ്പൊ വീണ്ടും കാതിൽ ഒന്നുടെ ചോദിച്ചു,

എന്താടാ…..നീ പറയുന്നുണ്ടോ കാര്യം, ഇപ്പൊ എന്തിനാ എന്നെ അവോയ്ഡ് ചെയ്യണേ??

ഒന്നുല്ല, സിനിമ കാണാം ചേച്ചി.

ഞാൻ എങ്ങനെ പറയും! എന്നെക്കാൾ രണ്ടു വയസിനു മൂത്ത പെണ്ണിനെ കല്യാണം കഴിക്കാൻ എനിക്ക് മോഹമുണ്ടെന്നു. ചേച്ചി ചിരിച്ചുകൊണ്ട് എന്നെ കളിയാക്കും ഉറപ്പാണ്.

ഇന്റെർവെലിന് ശേഷം, ആ ചോദ്യം പിന്നെയാവർത്തിച്ചില്ല , മാത്രമല്ല തിരിച്ചു വീടെത്തും വരെ അവളൊരു വാക്കുപോലും എന്നോട് മിണ്ടാത്തത് സുഖമുള്ള നോവായി ഞാൻ അനുഭവിച്ചു. സിനിമയിൽ ശോഭനയുടെ മരണം അമ്മയെ നല്ല മൂഡോഫാക്കി, പോകുമ്പോ കാറിൽ ഉള്ള ബഹളം വരുമ്പോ ഉണ്ടായിരുന്നില്ല.

ആ ഒരാഴ്ച, ഞാൻ സ്വപ്നത്തിൽ നിന്നും ഞെട്ടി എണീക്കുമായിരുന്നു, താരചേച്ചി കതിർമണ്ഡപത്തിൽ നിന്നും താലി കെട്ടി ഇറങ്ങുന്നതാണ് ആ ദുസ്വപ്നം!
എന്നെ ഉറങ്ങാൻ അനുവദിക്കാത്ത ആ സ്വപ്നം.

ക്ലാസ്സിൽ ചെന്നാലും എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല,
എനിക്കും ചേച്ചിക്കും ഇടയിൽ അകലം വല്ലാതെ കൂടുന്നതിന് എന്റെയീ ചിന്തകളും കാരണമായി.

ഒടുക്കം വെള്ളിയാഴ്ച ആയി.

കല്യാണത്തിന് ഗുരുവായൂർ പോകാനുള്ള ഒരുക്കമായി, അമ്മയ്ക്ക് ഞാൻ കസവു സാരി ഇസ്തിരിയിടുമ്പോ, താരചേച്ചിയോട് അമ്മ പറഞ്ഞു.

മോളെ ടേബിളിൽ വെച്ചോ, കിച്ചു ചെയ്തോളും.

അന്നാണ് താര ചേച്ചി, എന്നോട് നാളുകൾക്ക് ശേഷമൊന്ന് ചിരിച്ചു സംസാരിച്ചത്.

ഡാ..ഇതും കൂടെ.
അവളുടെ കസവു സാരിയും ബ്ലൗസും ടേബിളിൽ വെച്ചിട്ട് എന്നെ നോക്കി കണ്ണുരുട്ടി.

ഞാനും ഒത്തിരി നാളത്തെ വിഷമം മറന്നുകൊണ്ട് ചിരിച്ചു.
അമ്മയുള്ളതു കൊണ്ട് ചേച്ചി അന്നേരം എന്നോട് അധികമൊന്നും ചോദിച്ചില്ല. അവൾ സോഫയിൽ ഇരുന്നുകൊണ്ട് മനോരമ നോക്കുന്നതിൽ മുഴുകി.

അവളുടെ കസവു സാരി ഇസ്തിരിയിടുമ്പോ, മുൻപ് നടന്നതെല്ലാം ഞാൻ ഓർത്തെടുത്തു. ചേച്ചിയുടെ കഴുത്തിൽ ചുംബിക്കുമ്പോ ചേച്ചിയ്ക്ക് അതെത്ര ഇഷ്ടമായിരുന്നു എന്നും, തോട്ടിൽ വെച്ച് കെട്ടിപിടിച്ചുകൊണ്ട് ചേച്ചിയുടെ ചെഞ്ചുണ്ടു കുടിച്ചതുമെല്ലാം. ഇനിയെങ്ങനെ എപ്പോഴെങ്കിലും ഉണ്ടാകുമോ അറിയില്ല.

ഞാൻ പച്ച നിറമുള്ള ബ്ലൗസ് ഇസ്തിരിയിടുമ്പോ ചേച്ചിയുടെ മാമ്പഴങ്ങൾ വലിച്ചു കുടിച്ചത് ഓർത്തു. ബ്ലൗസ് ഭംഗിയായി മടക്കി ഞാൻ വെച്ചു. സാരിയും ഒന്ന് വേഗമോടിച്ചു, അത് പുതിയത് തന്നെയായിരുന്നു.

മോളെ മൈലാഞ്ചി ഇടണ്ടേ ?

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) ? കാട്ടൂക്ക് (3.3+M) ?? അല്ലി ചേച്ചി (2.8+M) ? ?? . The Great Indian Bedroom (2.2M+) ? കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) ? താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+)? ഹോം മേഡ് ലവ് (2M) ? Enjoy stories and support all writers who contribute good quality stuff to our platform.

55 Comments

Add a Comment
  1. Bro കുറെ നാളായി ഇതിന്റെ ബാക്കി പാർട്ട്‌ നായി wait ചെയ്യുന്നു ഇതുപോലെ ഒരു story മനസ്സിൽ തട്ടിയിട്ടില്ല please write the second part bro ❤️❤️❤️❤️❤️

    എന്ന് പ്രതീക്ഷയോടെ ❤️

  2. Bro please write next part of താരചേച്ചി

    Please try bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️….

    Please try bro

Leave a Reply

Your email address will not be published. Required fields are marked *