? താരചേച്ചി 2 [കൊമ്പൻ] 707

ഉം വേണം അമ്മായി.

കിച്ചൂ, തൊടിയിൽ നിന്ന് മൈലാഞ്ചി കുറച്ചു വലിക്കാമോ ?

എനിക്കറിയില്ല അമ്മെ , ആ ചെടി.

കിച്ചൂ, ചെറിയ ഇലയുള്ള കുറ്റി ചെടിയാണ്. ആ പനയുടെ ചോട്ടിൽ ഉണ്ടല്ലോ ഒരെണ്ണം. അമ്മ എന്നെ ചെറു പുച്ഛഭാവത്തോടെ നോക്കി.

ഞാൻ കാണിച്ചു തരാം കിച്ചൂ. – ചേച്ചി മാഗസിൻ മടക്കി പറഞ്ഞു.

ഞാനും അവളും കൂടെ തൊടിയിലേക്ക് നടന്നു, ഞാനായിരുന്നു മുൻപിൽ. പനയുടെ ചുവട്ടിലെത്തിയപ്പോൾ ചേച്ചി പറഞ്ഞു.

ഇതാണ് ചെടി.- ചേച്ചി കാണിച്ചു തന്നു.
ഞങ്ങൾ രണ്ടാളും മൈലാഞ്ചിയില നുള്ളികൊണ്ടിരുന്നു.
ചേച്ചി അന്നേരം എന്നെ നോക്കി ചോദിച്ചു.

നീയെന്തേ ഇത്രനാൾ എന്നോട് മിണ്ടാഞ്ഞത് ? എന്നോട് ദേഷ്യമാണോ കിച്ചൂ, ചേച്ചി കണ്ഠമിടറിക്കൊണ്ട് ചോദിച്ചു.

ദേഷ്യമൊന്നുമില്ല ചേച്ചി.

പിന്നെന്താ എപ്പോഴും മുറിയിൽ കതകടച്ചുകൊണ്ട് ഒറ്റയ്ക്ക് ?
ഇനി അത് ചെയ്യുകയാണോ പറ?

കണ്ണ് ചെറുതായി നനഞ്ഞപ്പോൾ, ഞാൻ പറഞ്ഞു.

തോട്ടിൽ പോയി വന്നതിനു ശേഷം ഞാനൊന്നും ചെയ്തില്ല.

അയ്യോ, ഞാൻ വെറുതെ ചോദിച്ചതല്ലേ ? അതിനെന്തിനാ കരയുന്നത് ?

മൈലാഞ്ചി ഞങ്ങൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു. എന്റെ മനസ് നിറയെ താരചേച്ചിയുടെ കൂർത്ത ആ ചോദ്യമായിരുന്നു. എന്നെ മുറിവേൽപ്പിക്കാൻ അതിനു നല്ലപോലെ കഴിഞ്ഞു.

ചേച്ചിയെ നഷ്ടപ്പെടുമോ എന്നോർത്ത് കരയുകയാണ്, എന്ന് ഞാൻ എങ്ങനെ പറയും ? മുൻപ് പത്താം ക്‌ളാസിൽ പഠിക്കുമ്പോ ക്ലാസ്സിലെ ഒരു കൊച്ചിനെ അവളറിയാതെ ഇഷ്ടപ്പെട്ടു, ഒടുക്കം അവൾ മറ്റൊരാളുടേതു ആയതു അറിഞ്ഞപ്പോൾ ഈ സുഖം നേരത്തെ ഒന്നറിഞ്ഞതാണ്. അതിൽപിന്നെ പ്രേമവും മണ്ണാങ്കകട്ടയുമൊന്നും വേണ്ടാന്ന് ശപദം ചെയ്തതാണ്, പക്ഷെ ഇപ്പൊ ആ സുഖം വീണ്ടും എന്നെ തേടിയെത്തുന്നു. മിന്നാരത്തിലെ ലാലേട്ടന്റെ സീനിൽ ശോഭനയോടു പറയുംപോലെ പ്രണയം എന്തെന്നും അതിന്റെ വേദനയെന്തെന്നും അറിഞ്ഞപ്പോൾ അത് മറക്കാൻ ഒത്തിരി കഷ്ടപെട്ടതാണ് , പക്ഷെ അതെല്ലാം വീണ്ടും ഓർമ്മിപ്പിക്കാൻ ചേച്ചി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഇനി മറക്കാൻ ശ്രമിച്ചാൽ സാധിക്കുമോ ആവൊ ?

ഞാൻ ഓരോന്ന് ആലോചിച്ചു യാന്ത്രികമായി നടക്കുമ്പോ ചേച്ചി വീണ്ടും എന്റെ കൈയിൽ പിടിച്ചു പറഞ്ഞു, നിന്റെ മനസ്സിൽ എന്തോ ഉണ്ടെന്നു എനിക്ക് മനസിലായി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

55 Comments

Add a Comment
  1. Bro കുറെ നാളായി ഇതിന്റെ ബാക്കി പാർട്ട്‌ നായി wait ചെയ്യുന്നു ഇതുപോലെ ഒരു story മനസ്സിൽ തട്ടിയിട്ടില്ല please write the second part bro ❤️❤️❤️❤️❤️

    എന്ന് പ്രതീക്ഷയോടെ ❤️

  2. Bro please write next part of താരചേച്ചി

    Please try bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️….

    Please try bro

Leave a Reply

Your email address will not be published. Required fields are marked *