തറവാട്ടിലെ നിധി 11 [അണലി] 1415

“തമിഴ് നാട്ടിലാ…”

“അത് എനിക്ക് അറിയാം ശ്രീകുട്ടാ… നിന്റെ അമ്മ അത്ര പൊട്ടി ഒന്നുമല്ല കേട്ടോടാ… ഈ മദ്രാസ്സിൽ നിന്നും പിന്നെത്ര ദൂരമുണ്ടെന്നാ ചോദിച്ചേ…”

“പിന്നെയും കുറേ ഉണ്ട്… അവിടെ ഒരു ദിവസം നിന്നിട്ട് തറവാട്ടിലേക്കു പോവാം… ഇപ്പോൾ ഉഷാമ്മ കാലൊന്ന് നീട്ടിക്കേ…”

“എന്തിനാ…”

“പറഞ്ഞത് ചെയ്യ് ഉഷ പെണ്ണേ….”

സംശയത്തോടെ എന്നെ നോക്കി കൊണ്ട് ഉഷാമ്മ കാലുകൾ രണ്ടും എനിക്കു നേരെ നീട്ടി വെച്ചു തന്നു… ഞാൻ കൈയിലിരുന്ന കടലാസ്സ് കവറു കീറി അതിൽ നിന്നും ഒരു ജോഡി വെള്ളി കൊലുസ്സ് കൈയിലേക്ക് കുടഞ്ഞിട്ടു… ഞാൻ ഉഷാമ്മയുടെ കാലുകൾക്കു അരികിലായി കട്ടിലിൽ ഇരുന്ന് ഒരു കാൽ പാദമെടുത്ത് മടിയിൽ വെച്ചു… അതിൽ പാദസ്വരമിട്ടു കഴിഞ്ഞ് അതിന്റെ കൊളുത്ത് പല്ലു കൊണ്ട് കടിച്ച് അടുപ്പിച്ചു… ഞാൻ അടുത്ത കാലിലും അതുപോലെ തന്നെ ഇട്ടു കൊടുത്തു… അത്ഭുതത്തോടെ നോക്കി ഇരുന്ന ഉഷാമ്മയുടെ തുടയിൽ ഞാനൊന്നു ഇക്കളി കൂട്ടിയപ്പോൾ ഉഷാമ്മ ഇളകിയാ കൊലുസ്സിൽ നിന്നും മണി നാദം കേൾപ്പിച്ചു….
അന്ന് ഉച്ച തിരിഞ്ഞപ്പോൾ തന്നെ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു കടയിൽ നിന്നും ചപ്പാത്തി കഴിച്ചു ഞങ്ങൾ ട്രെയിൻ നോക്കി പ്ലാറ്റ്ഫോമിൽ ഇരിപ്പായി… കുറച്ചു വൈകിയാണ് ട്രൈൻ വന്നത്.. ഇരിക്കാൻ സ്ഥലം പെട്ടന്നു തന്നെ കിട്ടിയത് ഒരു ആശ്വാസമായി… ഞങ്ങൾ വിചാരിച്ച തിരക്ക് ഈ ട്രെയിനിൽ ഇല്ലായിരുന്നു…

“നമ്മൾ വന്ന കാര്യം മാത്രം നടന്നില്ല അല്ലേ…”

ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന ഉഷാമ്മ അടുത്തിരുന്ന ഞാൻ അവരെ നോക്കുന്നത് കണ്ടപ്പോൾ ചോദിച്ചു…

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

123 Comments

Add a Comment
  1. തങ്കൻ ചേട്ടൻ

    എടാ അണലി നീ ഏത് മാളത്തിലാടാ

Leave a Reply

Your email address will not be published. Required fields are marked *