Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തട്ടത്തിൻ മറയത്ത് [Aadhi] 347

Kambi Views 190197

തട്ടത്തിൻ മറയത്ത്

Thattathin Marayathu | Author : Aadhi

 

വളരെ ചെറിയൊരു കഥ ആണ്.. ടാഗ് നോക്കി മാത്രം വായിക്കുമല്ലോ..
—————————————————————————————————കുറച്ചു കുത്തനെ ഉള്ള കയറ്റം ആണ്… പതിനഞ്ച് മിനിറ്റോളം ആയി ലോഡും കൊണ്ട് ഈ കയറ്റത്തിൽ കിടക്കാൻ തുടങ്ങിയിട്ട്. മുന്നിൽ ഉള്ള വണ്ടികൾ ഒന്നും അനങ്ങുന്നില്ല.” നീയീ വണ്ടി ഒന്ന് നോക്കിക്കേടാ… ഞാൻ ചെന്ന് നോക്കട്ടെ ” ഞാൻ ക്യാബിനിൽ കൂടെ ഉള്ളവനോട് പറഞ്ഞു.

ഭാരത് ബെൻസിന്റെ 2528 ആണ്. ക്രഷറിൽ നിന്ന് എം-സാൻഡ് എടുത്ത് സൈറ്റിലേക്ക് പോവുന്ന വഴി. ക്യാബിനിൽ നിന്ന് ചാടിയിറങ്ങി കറുത്ത മുണ്ട് ഒന്ന് മടക്കിക്കുത്തി, കുറെ സംസ്‌കൃത ശ്ലോകങ്ങൾ ഒക്കെ പ്രിൻറ് ചെയ്ത വെള്ള കുർത്തയുടെ കൈയൊന്നു വലിച്ചു കയറ്റി  മുന്നിലുള്ള വണ്ടികളെ കടന്നു മുന്നോട്ട് പോയി നോക്കിയപ്പോൾ ദേ കിടക്കുന്നു, നമ്മുടെ ബസ്- അനുഗ്രഹ. എട്ടു മണിയുടെ ട്രിപ്പ് ആണ്, പക്ഷെ വണ്ടി ഇരുപത് മിനുട്ട് ലേറ്റ് ആണല്ലോ. ബസിന്റെ സൈഡിലൂടെ നടന്നു മുന്നിലെത്തിയപ്പോൾ ആണ് വലതു ഭാഗത്തായി റോഡ് നന്നാക്കാൻ മെറ്റല് ഇറക്കി ഇട്ടിരിക്കുന്നു. നാലഞ്ച് ലോഡ് ഉണ്ട്, അത് കൊണ്ട് ഒരു സൈഡിലൂടെ മാത്രമേ വണ്ടി പോവൂ…

ആ സൈഡിൽ ആണെങ്കിൽ രണ്ടു ഇന്നോവയും ഒരു ഫോർച്യൂണറും ഉൾപ്പെടെ 4 വണ്ടികളും, റോഡ് സൈഡിൽ ആണ് നിർത്തിയിരിക്കുന്നത്. അത് കടന്നു ബസിനു പോവാൻ ഉള്ള ഗാപ് ഇല്ല.

” എന്താ അക്ബറിക്കാ പ്രശ്നം?? ” ബസിന്റെ ഡ്രൈവർ സീറ്റിൽ ഇരുന്ന 35 വയസ്സ് തോന്നിക്കുന്ന ആളോട് ഞാൻ ചോദിച്ചു.

” ആ മോനോ? അവിടെ ഗാപ് ഇല്ലന്നെ.. വണ്ടി മാറ്റി ഇടാൻ പറഞ്ഞപ്പോൾ ആ ചെക്കന്മാർ ഒടക്കാൻ വന്നെക്കണ്… രാവിലത്തെ ട്രിപ്പ് അല്ലെ..കുട്ട്യോളും ഓഫീസിൽ പോവണ്ടോരും ഒക്കെ ഇണ്ട്… ന്താപ്പോ ചെയ്യാ?? ആ സാഹിബിന്റെ പെരെന്റെ മുന്നിൽ ആയീലെ?? ”

സാഹിബ്- ശരിക്ക് പറഞ്ഞാൽ മാളിയേക്കൽ അഹമ്മദ് ഹാജിയാർ, സ്ഥലത്തെ പ്രമുഖൻ ആണ്, അതിലുപരി നല്ലൊരു മനുഷ്യനും.. ജാതി മത ചിന്തകൾ ഇല്ലാതെ എല്ലാവരെയും മനുഷ്യനായി കാണുന്ന വ്യക്തി. ഇന്നോവ നിർത്തി ഇട്ട സ്ഥലത്തേക്കു ചെന്നപ്പോൾ ആണ്, സാഹിബിന്റെ അറാംപിറന്ന രണ്ടാമത്തെ മോൻ കണ്ടക്ടർ അനീഷിന്റെ കോളറിൽ പിടിച്ചു ഇന്നോവയോട് ചേർത്ത് നിർത്തിയിരിക്കുകയാണ്. അനീഷ് ഒരു പാവം ആണ്. മെലിഞ്ഞു വലിയ ആരോഗ്യം ഇല്ലാത്ത ഒരു പാവം..എന്നാലോ എപ്പോഴും നിഷ്കളങ്കമായ ഒരു ചിരി ആ മുഖത്തുണ്ടാവും.

The Author

Aadhi

ഞാൻ ഇവിടെ ഉണ്ടായിരുന്നു.. ഒരിക്കൽ !

73 Comments

Add a Comment
  1. എന്നാലും ആ ഹാരിസിനോട് എന്തു പറഞ്ഞ് ഒതുക്കി എന്നാണ്~? 🤔🤔🤔🤔

    1. ” കേറ്റി കളയും പന്നീ… ”
      എന്നു വല്ലതും ആവും.. പുള്ളി പണ്ട് രാമൻ എസ് ഐ യെ കവലയിൽ ഇട്ടു കുത്തിയ പണ്ടത്തെ എസ് എഫ് ഐ ക്കാരൻ ആണല്ലോ😍

  2. Nannayitttundu bro… othiri ishtapettu…..❤️

    1. Berlin bro, നന്ദി.. സ്നേഹം മാത്രം😍😍

  3. Kollam bro ninga Vere level anu 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💚

    1. Haha… Ithinekka low level ennano😂😂
      Thank u❤️❤️

  4. Aaha oru cinema kanda feel❤️😍

    1. Berlin, thank u so much bro😍😍

  5. Nannayittundu adhi….😘😘😘

    1. Thank you taniya😍

      1. Thank u J❤️❤️❤️

  6. മനോഹരമായ കഥ. പക്ഷെ പെട്ടെന്ന് തീർന്നു പോയ പോലെ. എങ്കിലും വളരെ ഇഷ്ടപ്പെട്ടു. ഹരിചരിതം അടുത്ത ഭാഗം ഉടൻ തന്നെ ഇടണേ

    1. Jango,
      ഇത് പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതിയത് തന്നെയാ… പക്ഷെ വിചാരിച്ചതിനെക്കാ പെട്ടെന്ന് തീർന്നു😂😂

  7. Love with thrilling moments😊☺️😊🥰😊

    1. Thank u frnd😍

  8. മാലാഖയുടെ കാമുകൻ

    നല്ല രസം ഉണ്ട് വായിക്കാൻ.. മനോഹരം.. ഇനിയും ഇതുപോലെ കഥകൾ എഴുതാൻ കഴിയട്ടെ.

    വിത്ത് ലവ് ❤️

    1. എംകെ,
      വാക്കുകൾ കൊണ്ട് ഇതിനൊരു മറുപടി പറയാൻ ആവില്ല…സ്നേഹം മാത്രം❤️❤️

  9. ജോച്ചി

    അടിപൊളി കഥ, സൂപ്പർ….

    1. Thank you bro😍😍

  10. MR. കിംഗ് ലയർ

    അതിമനോഹരം. വാക്കുകൾ കൊണ്ട് നിർമിച്ച ഒരു താജ്മഹൽ. ആശംസകൾ ആദി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജനുണയാ..
      ഞാൻ എന്താ പറയേണ്ടത്..?? ഒരു നന്ദി പറഞ്ഞു നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് തന്ന സന്തോഷത്തെ ഞാൻ ചെറുതാക്കി കാണിക്കുന്നില്ല ❤️❤️❤️😍

  11. കഥ ഇന്ന് വായിക്കുന്നില്ല. നാളെ വായിക്കാം…
    വായിക്കുന്നതിന് മുൻപ് ചോദിച്ചോട്ടെ.. ഇത് തട്ടത്തിൻ മറയത്ത് എന്ന സിനിമ ബേസ് ചെയ്ത് ഉള്ള കഥ ആണോ?

    1. അല്ല ഗിരി.. കഥയും സിനിമയും ആയി ഒരു ബന്ധവും ഇല്ല

  12. അങ്ങനെ അടിപൊളി story കൂടി ഇവിടെ വിരിഞ്ഞിരിക്കുന്നു…
    പ്രണയവും സഹൃദവും നിറഞ്ഞു നിന്ന ഒരു കഥ…
    വായിച്ചു കഴിഞ്ഞപ്പോൾ കഥയെ കുറിച്ച് കുറെ comment-ൽ എഴുതണം എന്ന് ഉണ്ടായിരുന്നു…
    പക്ഷെ ഇപ്പൊ ഒന്നും വരുന്നില്ല.മനസ്സ് മുഴുവൻ സന്ദോഷം മാത്രം…
    ഒരു feel good movie കണ്ട പ്രതീതി…
    മാലാഖയുടെ കാമുകനെ(MK) പോലെ ഇനിയും ഇത് പോലെ നല്ല കഥകളുമായി ഈ ഇടവഴിയിൽ വരുമെന്ന പ്രതീക്ഷയോടെ…

    സ്നേഹപൂർവം അനു

    1. അനു,
      ഒരു ദിവസം രാവിലെ എണീറ്റപ്പോൾ മനസ്സിൽ തോന്നിയ കാര്യമാണ് ആദ്യത്തെ സീൻ.. അതു മറന്നു പോവേണ്ട, എഴുതാം എന്നു വിചാരിച്ചു ടൈപ്പ് ചെയ്തതാണ് അവസാനം ഇങ്ങനെ ആയത്. അധികം നീട്ടി വലിപ്പിക്കാതെ ഒരൊറ്റ ഭാഗത്തിൽ തീർക്കണം എന്നു വിചാരിച്ചു ടൈപ്പ് ചെയ്തത് കൊണ്ട് എന്തൊക്കെയോ എവിടെയൊക്കെയോ പ്രശനം ഉണ്ട്, അത്കൊണ്ട് അയക്കേണ്ട എന്നു വിചാരിച്ചതായിരുന്നു. കുറെ പ്രാവശ്യം എഡിറ്റ് ചെയ്യാൻ നോക്കിയപ്പോഴും എവിടെ എങ്ങനെ എന്ത് കൂട്ടണം കുറക്കണമെന്നൊരു ഐഡിയ കിട്ടിയില്ല. പിന്നെ ഒന്നും നോക്കാതെ അങ്ങോട്ട് സബ്മിറ്റ് ചെയ്തു.

      വഴിയിലൂടെ പോവുന്നവർ വരെ തെറി വിളിച്ചു പോവുമെന്നു വിചാരിച്ച കഥക്ക് കുറെ നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ നല്ല സന്തോഷം ഉണ്ട്.. ❤️❤️❤️

  13. ആദി ബ്രോ…
    കലക്കിയിട്ടുണ്ട്ട്ടോ 👌👌

    1. Thank you notorious❤️❤️

  14. ഇഷ്ടം ആയി

    1. Thank you അച്ചു😍

  15. ഹരിചരിതം പ്ലീസ്

    1. ഞാൻ അയച്ചിരുന്നു ബ്രോ.. പക്ഷെ റിപ്ലൈ ഒന്നും കിട്ടിയില്ല.. ഷെഡ്യൂൾ ചെയ്ത് കാണും.

  16. വടക്കൻ

    എന്റെ ചെക്കന്റെ പേരാ ആദി…. എന്തായാലും ഇത് കലക്കി

    1. ആണോ? സത്യം പറഞ്ഞാൽ ഞാൻ അപരാജിതൻ വായിച്ചു വായിച്ചു അങ്ങനെ ഇഷ്ടപ്പെട്ട പേരാണ്…
      നല്ല വാക്കുകൾക്ക് നന്ദി❤️

  17. വേട്ടക്കാരൻ

    ആദി,സൂപ്പർ മറ്റൊന്നുംപറയാനില്ല മനോഹരം

    1. Thank u വേട്ടക്കാരൻ..😍😍

  18. വായനക്കാരൻ

    Pwoli

    1. നന്ദി വായനക്കാരൻ❤️❤️

  19. nice story eniyum ethupolulla kadhakal ezhuthukz

    1. Thank u Karthi..❤️

  20. Nice story

    1. Thank u anu❤️

  21. Nice story

    1. Thank u fan fiction😍😍

  22. മുത്തൂട്ടി ##

    Poli മച്ചാനെ 😍😍😍😍😍😍😘😘😘😘😘😘😘

    1. Thank u മുത്തൂട്ടി😍😍

  23. Dear Aadhi, വളരെയധികം നന്ദി, ഇത്രയും നല്ലൊരു കഥ തന്നതിന്. A very good love story, and enjoyed a lot. Thanks a lot and expecting your next story very soon.
    Regards.

    1. Thank u ഹരിദാസേട്ടാ..😍😍

    1. Thank u Dr Walker 😍

  24. Nalla nice story

    1. Thank u Joker😍

  25. Adhi

    Fabulous, that’s the only thing i can say about this one.
    Am new to this site, can u refer some good love stories which has ended already. Pls revert back guys.

    1. Thank u praveen..😍😍
      Anupallavi by Nandan is a very good love story without any 🔞 content…
      And I will recommend Devaragam by Devan as one of the best, even though its last part is pending and has sensual contents.
      Then u can read stories by Malakhayude Kamukan…
      All these are my personal suggestions which appeared in my thoughts just now.. there are a lot of good stories here.. You may ask in the Write to us session of this site and will get more stories 😍😍
      And I promise u, it’s a stunning place to feel love stories, mine is always far below average stories, don’t make mine to standardize the site .❤️

      1. Aadhi,

        A big thank u for ur suggestions and pls continue haricharitham, did u stopped it or will continue?

        1. No…Haricharitham will go on atleast for next 2 chapters…

  26. ന്നാ ഒരു ഫീലിംഗ്.. 😘😘😘

    1. Thank u proffeser❤️❤️😍

  27. ഹരിചരിതം എവിടെ

    1. നാളെ ആയിരിക്കും ബ്രോ.. ഇത് അതിനു മുമ്പ് അയച്ചതാ…

  28. തൃശ്ശൂർക്കാരൻ

    പോളിസാനം 😍😍😍😍😍
    ഇഷ്ട്ടായിട്ടോ

    1. നന്ദി തൃശ്ശൂക്കാരൻ..😍
      വെറുതെ ഇരുന്നപ്പോ ഒന്നു എഴുതിയതാ…

  29. പാഞ്ചോ

    Good story bro….really like the way you presented..i like these kinda storys..what about the future parts of “aralipoovu” its been a while..waiting for that..❤❤

    1. Thank you Pancho…😍
      But unfortunately I’m not the author of ‘Aralipoovu’.. That ആദി is different 😂😂

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: