Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH] 307

Kambi Views 66340

അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ തിരിച്ചു നാട്ടിലേക്ക് പോയി.

അവൻ പോയതിനു ശേഷം എനിക്ക് ചില മാറ്റങ്ങൾ ഓക്കേ ഉണ്ടായി. ഇപ്പൊ സ്റ്റെല്ല യെ കാണുമ്പോൾ എന്റെ നോട്ടം ഓക്കേ വേറെ രീതിയിൽ ആവുന്നു അവളെ കാണുമ്പോൾ ഓക്കേ സെബി പറഞ്ഞു ഡയലോഗ് ആണു എനിക്ക് ഓർമ വരാറ് . അവളെ കാണുമ്പോൾ എന്റെ കുട്ടനും കണ്ണീർ ഒലിപ്പിച്ചു തുടങ്ങി.

അവൻ പറഞ്ഞതിലും കാര്യം ഉണ്ടായിരുന്നു ഒരു കൊച്ചു സുന്ദരി ആയിരുന്നു അവൾക്ക്‌ നമ്മുടെ തപ്സി യുടെ ഒരു കട്ട്‌ ഉണ്ടായിരുന്നു . ഇത്രയും ഭംഗി ഉള്ള അവളുടെ പൂവിന്റെ രുചി അറിയാൻ ആയി എന്റെ ഉള്ളവും തുടിച്ചു തുടങ്ങി. പതിയെ പതിയെ എന്റെ ചിന്തകളും മാറാൻ തുടങ്ങി.

സ്റ്റെല്ല അവൾ മലയാളി ആണെങ്കിലും മുബൈയിൽ ആണു അവൾ ജനിച്ചതും വളർന്നതും.അതുകൊണ്ട് തന്നെ അവളുടെ ഡ്രസിങ് ഒക്കെ വളരെ മോഡേൺ ടൈപ്പ് ആയിരുന്നു. ഇവിടെ അവൾ ഷെയർ ഫ്ലാറ്റിൽ ആണു താമസിക്കുന്നത്.

പതിയെ പതിയെ ഞാൻ അവളും ആയി അടുത്ത് തുടങ്ങി അവളും ആയി ഇടക്ക് ഒക്കെ പുറത്ത് പോകാനും മറ്റും അങ്ങനെ ചില കറക്കങ്ങൾ ഓക്കേ ആയി നടന്നു ചില തട്ടലും മുട്ടലും ഒക്കെ കിട്ടിയിരുന്നു എങ്കിലും അവളുടെ പൂവിന്റെ മധു നുകരാൻ ഉള്ള സന്ദർഭം എനിക്ക് കിട്ടിയില്ല.

അങ്ങനെ ആയിടയ്ക്ക് ആണു എനിക്ക് മാനേജർ ആയി പ്രമോഷൻ ലഭിക്കുന്നത്. അപ്പൊ കമ്പനി വക കാറും ഒരു പുതിയ ഫ്ലാറ്റും കിട്ടി.

“അതെ നാളെ എന്താ പരിപാടി ?”

ഒരു വ്യഴാഴ്‌ച്ച ഉച്ചക്ക് ഞാൻ ഓഫീസ് ക്യാബിനിൽ ഇരിക്കുമ്പോൾ .സ്റ്റെല്ല എന്റെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു.

“നാളെ ഫ്രീ ആണു. “

ഞാൻ പറഞ്ഞു.

“പുതിയ കാർ ഒക്കെ കിട്ടിയില്ലേ . എന്നെ ഒരു ഡ്രൈവിന് കൊണ്ട് പോകുമോ. “

അവൾ എന്റെ കസേരയിൽ അടുത്ത് നിന്നുകൊണ്ട് കൊഞ്ചലോടെ ചോദിച്ചു.

“നിന്നെ അല്ലാതെ പിന്നെ ഞാൻ ആരെയാ കൊണ്ടുപോകാ “

അവളുടെ കൈകളിൽ തഴുകി കൊണ്ട് ഞാൻ പറഞ്ഞു.

അതു കേട്ടപ്പോൾ അവളുടെ മുഖത്തു നാണം വന്നു.

“അതെ നീ ഇന്ന് വൈകിട്ടു റെഡി ആയി നിൽക്കു ഇന്നു വൈകിട്ടു നമുക്ക് ഷോപ്പിംഗ് നു ഇറങ്ങാം. “

ഞാൻ അവളോട്‌ പറഞ്ഞു.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

112 Comments

Add a Comment
  1. ആദ്യം ജോളി ചേച്ചിയുമായുള്ള അവസാന സംഭോഗം, ഇവിടെ ഇപ്പോൾ സ്റ്റെല്ലയും പ്രിയയും… കഥക്ക് പ്രാധാന്യം കൊടുത്തു തകർക്കേ ആണല്ലോ…..

    ഗൾഫിൽ പടയോട്ടം നടത്താതെ നാട്ടിൽ പോയി ലച്ചൂനെ കെട്ടു അജി…. ഇനി പുതിയ അപ്പോയ്‌മെന്റ് എങ്ങാനും ലെച്ചു ആണോ….

    എനിക്കറിയാം നീ കള്ളവെട്ടിന്റെ ആളാണ്‌…. എന്നാൽ അതൊട്ടും നമ്മളോട് വിവരിച്ചു പാറയതുമില്ല… എല്ലാരും പറേണ പോലെ കൊതിപ്പിച്ചു കടന്നു കളയും ഞാൻ… നിന്റെ ആദ്യരാത്രിയിൽ കുണ്ണയിൽ കട്ടുറുമ്പ് കടിച്ചു വീങ്ങി നിൽക്കും… ഒരാഴ്ച കഴിഞ്ഞിട്ടേ നീര് ഇറങ്ങുള്ളൂ…

    1. താങ്ക്സ് ഡാ നീ ഫുള്ളും വായിച്ചു കഴിഞ്ഞല്ലേ ഗുഡ് ബോയ്. ????

      കളി ഒക്കെ ഇഷ്ടപെട്ടില്ലേ അത് മതി. ?

      ലെച്ചുനെ കെട്ടണം എന്നുണ്ട് അവളും കൂടി സമ്മതിക്കണ്ടേ. നോക്കട്ടെ എന്താവും എന്ന്.

      ഉറുമ്പ് എങ്ങാനും കടിച്ചാൽ ഞാൻ ആദ്യരാത്രി അങ്ങ് മാറ്റി വെക്കും എന്നോടാ കളി. ഹഹ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: