Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദി മിസ്ട്രസ് 6 [Play Boy] 280

Kambi Views 87224

ദി മിസ്ട്രസ് 6

The Misterss Part 6 | Author : Play BoyPrevious Part

 

ഹായ്ഈ കഥയ്ക്ക് ഇതുവരെ നിങ്ങൾ നൽകിയ എല്ലാ സപ്പോർട്ടിനും നന്ദി. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു , ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ comments ആയി രേഖെടുത്തുക.

 

 

പൂജ സുധിയേയും കൊണ്ട് അവരുടെ റൂമിലെത്തി. സുധിയുടെ കഴുത്തിൽ ബന്ധിച്ചിരുന്ന ചെയിൻ , പൂജ കട്ടിലിന്റെ കാലിൽ ബന്ധിച്ചു.എന്നിട്ട് അവനോട് അവിടെ ഇരിക്കാൻ പറഞ്ഞു.

അവന്റെ കൈകൾ ലോക്ക് ചെയ്തരുന്നതിനാലുള്ള വിഷമം അവന്റെ മുഖത്ത് നിന്നും പൂജയ്ക്ക് വായിച്ചെടുക്കാനായി ….

പൂജ സുധിയോട് ചോദിച്ചു: എന്താ മോനേ കൈയിലെ ലോക്ക് അഴിച്ച് മാറ്റാൻ തോന്നുന്നുണ്ടോ?

സുധി : യസ് മിസ്ട്രസ്, ദയവായി ഇതൊന്ന് അഴിച്ചു തരൂ…..

ഇതു കേട്ട് പൂജ നിന്ന് ചിരിച്ചു .അവളുടെ ആ ചിരി സുധിക്ക് സഹിച്ചില്ല…

അവന്റെ കൊതത്തിൽ ഒരു പുകച്ചിലാണ് കാെതം കീറി രക്തം ഒലിക്കുന്നതായി സുധിക്ക് തോന്നി , കൈകൾ ഒന്ന് സ്വത്ന്ത്രമായിരുന്നെങ്കിൽ ഒന്നു തൊട്ട് നോക്കാമായിരുന്നു. തന്റെ കൊതം അടിച്ച് കീറിയിട്ട് അതിനുള്ളിൽ ഒരു ബട്ട് പ്ലഗും തിരുകി വച്ചിട്ട് അവർ നിന്ന് ചിരിക്കുന്നു. അവന് നീറ്റൽ കൂടി വന്നു.

സുധി : “പ്ലീസ്, പൂജാ ..ഇതൊന്ന് അഴിച്ചു താ … എനിക്ക് വല്ലാതെ നീറുന്നു…

ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത് എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്. നിന്നെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചു അതാണോ ഞാൻ ചെയ്തെറ്റ്? അതോ നിന്നെ മാത്രം വിശ്വസിച്ച് ഇവിടേക്ക് വന്നതോ . എന്തിനാണ് എന്നോട് ഈ ക്രൂരത കാണിക്കുന്നത്?” നീ എന്നെ എന്തൊക്കെ ചെയ്താലും ഞാൻ നിന്നെ വെറുക്കില്ല , കാരണം ഞാൻ എന്നിലുമധികം നിന്നെ സ്നേഹിച്ചു പോയി.

പൂജ ഒരു നിമിഷം ഒന്ന് ചിന്തിച്ചു.” അവൻ പറയുന്നതാെക്കെ ശരിയാണ്. അവൻ എന്നോട് എന്ത് തെറ്റാണ് ചെയ്തത് ? എന്നെ വിശ്വസിച്ച് എന്നോട് ഒപ്പം വന്നവൻ…..” ഞാൻ എന്തിനാണ് തെറ്റും ശരിയും നോക്കുന്നത് , ഇവിടെ ദയ, ഭാക്ഷണ്യം എന്നിവയ്ക്ക് ഒന്നും പരിഗണന ഇല്ല .അല്ലെങ്കിലും തന്നോടിതുവരെ ആരും തന്നെ ദയ കാട്ടിയിട്ടില്ല പിന്നെ എന്തിന് ഞാനിവനോട് ദയ കാട്ടണം ? അത് ഇവിടുത്തെ നിയമത്തിന് എതിരാണ്. നിയമം തെറ്റിക്കാൻ അവൾ തയ്യാറല്ലായിരുന്നു.

സുധി : പ്ലീസ് പൂജാ …..ഞാൻ നിന്നോട് അപേക്ഷിക്കുന്നു , ദയവായി എന്റെെ കെെകൾ സ്വതന്ത്രമാക്കി താ . ജീവിതകാലം മുഴുവനും ഞാൻ നിന്റെ അടിമയായി കാൽകീഴിൽ കഴിഞ്ഞ് കൊള്ളാം , ദയവായി ഇതൊന്ന് അഴിച്ച് മാറ്റി തരൂ .. തന്റെ കൈകൾ അവൾക്ക് നേരെ നീട്ടിക്കൊണ്ട് സുധി പറഞ്ഞു.

The Author

16 Comments

Add a Comment
  1. Ithinte baaki evde, kure naalaayittum new part idatath entha bro

  2. അവന്റെ വായും മൂടികെട്ടു, അനുവാദം ഇല്ലാതെ സംസാരിക്കാൻ പാടില്ല.

  3. Bro bakkiyavide

  4. തുടരുന്നില്ലെ 🙄

  5. eappozha eni adutha bagham

  6. മച്ചാനെ ബാക്കി??

  7. Nic bro please continue

  8. very nice

  9. കൊള്ളാം നന്നായിട്ടുണ്ട്…. കൻഡിന്യു….

  10. Nyc bro katta waiting for flashback

  11. Continue 👍😊

  12. പേജ് വളരെ കുറവ് ആണ്
    മിനിമം 20 പേജ് എങ്കിക്കും വേണം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: