Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദി ഡിമോൺ സ്ലേയർ 2 [Lucid] 345

Kambi Views 135557

ദി ഡിമോൺ സ്ലേയർ 2

The Modern Slayer Part 2 the beginning

Author : Lucid | www.kambistories.com | Previous Part


കഴിഞ്ഞ പാർട്ട്‌ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം തൊട്ട് നന്ദി അറിയിച്ചു കൊള്ളുന്നു

ഇഷ്ടമായാൽ ലൈക്‌ ചെയുക ❤️

 

അപ്പൊ തുടരാം ❤️

 

പെട്ടന്ന് ആ ഭീകരരൂപം എൻറെ അടുത്തേക് ഓടി വന്നു എന്റെ കണ്ണിലേക്കു ഇരുട്ട് കേറി ശരീരം വിറക്കാൻ തുടങ്ങി തലയ്ക്കു മുകളിലും മുഖത്തും ചൂട് അനുഭവപ്പെടുന്നു വിയർപ്പു തുള്ളികൾ എന്റെ നെറ്റിയിലൂടെ ഒലിച്ചിറങ്ങി കൈ കാലുകൾ വിറക്കാൻ തുടങ്ങി അന്നു ആദ്യം ആയി എന്റെ മരണം ഞാൻ മുന്നിൽ കണ്ടു…..

എന്റെ വേണ്ട പെട്ടവരുടെ മുഖം എന്റെ കണ്ണിലുടെ മിന്നിമറയാൻ തുടങ്ങി അതെ ഞാൻ മരിക്കാൻ പോവുന്നു…..

പെട്ടന്ന്

ആഘാശത്തു നിന്നും വലിയ ശബ്ദം ആ ഭീകരരൂപം ആകാശത്തേക് നോക്കി ഞാനും

വലിയ നാല് തീ ഗോളങ്ങൾ കുതിച്ചു വരുന്നു

അത് വന്നു രണ്ടായി വേർതിരിഞ്ഞു ആ ഭീകര രൂപത്തിന്റെ രണ്ടു വശങ്ങളിൽ ആയി വന്നു ആ പുൽവയലിൽ വന്ന് പതിച്ചു അതിന്റെ ശക്തിയിൽ ആ ഭീകരരൂപം ദൂരെക് തെറിച്ചു

വീണു അവിടം മുഴുവൻ പുകകൊണ്ട് നിറഞ്ഞിരുന്നു ഇതോടകം ആ വയലിൽ തീ

പടർന്നിരുന്നു

ദൈവമെ ഇവിടെ എന്തൊക്കെയാ നടക്കുന്നെ ഞാൻ മനസ്സിൽ പറഞ്ഞു….

ആ ഭീകരരുപം അവിടെന്നു മാറിയതോടെ

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി

വയലിൽ ഇപ്പൊ നടക്കുന്നത് ശെരിക് കാണാൻ പറ്റുന്നില്ല തീയും പുകയും അത് ആളി കത്താൻ തുടങ്ങി

പെട്ടെന്ന് എന്റെ ബൈക്ക് സ്റ്റാർട്ട് ആയി പിന്നെ എനിക്ക് ഒരു നിമിഷം പോലും പായക്കാൻ ഇല്ലായിരുന്നു

ഞാൻ ബൈക്ക് ആകെസിലേറ്റർ മുരണ്ടി നേരെ കുതിച്ചു….

എങ്ങെനെഎങ്കിലും വീട്ടിൽ എത്തിയാൽ മതിയായിരുന്നു എനിക്ക്

The Author

33 Comments

Add a Comment
  1. Images google downlod aano?

  2. വലിയ കഥയാണല്ലോ bro ഇത് നിർത്തി പോവല്ലേ പ്ലീസ് നല്ല ഒരു സീരീസ് ആയിട്ട് മുന്നോട്ടു പോവട്ടെ ❤️❤️❤️ ബാക്കി എപ്പോ വരും

  3. ബാക്കി എവിടേ സഹോ…
    ഇതുപോലെ നല്ല വെറൈറ്റി സ്റ്റോറി ഇനിയും എഴുതണം ഫുൾ സപ്പോർട്ട് ഇതിന്റെ ബാക്കി എപ്പോ വരും പിന്നെ ബ്രോ യുടെ എൻഡിങ് ഇഷ്ടമായി നെക്സ്റ്റ് പാർട്ട്‌ വഴികാൻ ഉള്ള ഒരു തീ കൊളുത്തി ഇട്ടിട്ടാണ് ബ്രോ എല്ലാ പാർട്ടും അവസാനിപ്പിക്കുന്നത് അത് പൊളിച്ചു 😆

  4. ✖‿✖•രാവണൻ ༒

    ❤️😘😍❤️

  5. നയന മാത്യു

    ഉഫ് മോനെ വേറെ ലെവൽ സാധനം ഇതൊക്കെ എങ്ങനെ കൂട്ടി ഉണ്ടാകുന്നു ഈ സൈറ്റിൽ നല്ല ഭാവി കാണുന്നു ബ്രോയുടെ അവതരണം ഒരു പാട് ഇഷ്ടമായി ലവ് കമ്പി ഫന്റാസി മുന്നും കറക്റ്റ് പ്രസന്റേഷൻ ചെയ്തു ബാക്കി എപ്പോ വരും

  6. ആന്റിയുടെ ഫിഗർ കൂടെ വിവരിക്കാമായിരുന്നു
    ആന്റി വീട്ടിൽ നൈറ്റി ആണോ അതോ ചുരിദാർ ആണോ ധരിക്കാർ അവ എങ്ങനെ ശരീരത്തോട് ചേർന്ന് നിൽക്കുന്നു എന്നത് ഓക്കെ പറയാമായിരുന്നു
    നാൻസിയുടെ റൂമിലേക്ക് രാത്രി ചെന്നപ്പോ അങ്ങനെ ആക്‌സിഡന്റൽ ആയിട്ട് കണ്ടു എങ്കിൽ ആന്റിയെയും ആക്‌സിഡന്റൽ ആയിട്ട് കുറേ കണ്ടിട്ടുണ്ടാകുമല്ലോ

    1. Nxt പാർട്ടിൽ ചേർക്കാൻ നോകാം

  7. Next പാർട്ടിന് wait aan❤️🔥

  8. Bro next part eppozha varunne ?

    1. ആന്റിയുടെ ഫിഗർ കൂടെ ഒന്ന് വിവരിക്കാമായിരുന്നു നാൻസിയുടെ റൂമിൽ ചെന്നപ്പോ അവൻ ആക്‌സിഡന്റൽ ആയിട്ട് അങ്ങനെ കണ്ടെങ്കിൽ ആന്റിയെയും അങ്ങനെ ആക്‌സിഡന്റൽ ആയിട്ട് പലപ്പോഴും കണ്ടിട്ട് ഉണ്ടാകുമല്ലോ

  9. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Katha kollam❤️
    Supernatural stories orupad nirthi poyittund
    Ith climax vare ethikkanam

  10. Kollam nallaa kadha thudaranam

    1. എനിക്ക് chickenpox ആയി കിടക്കാണ് കുറച്ചു എഴുതി വച്ചത് ഉണ്ട് ബാക്കി 2 ഡേയ്‌സ് ഉള്ളിൽ എഴുതും നിങ്ങൾ എന്റെ അവസ്ഥ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു എന്ന് നിങ്ങളുടെ lucid❤️

  11. Uff pwoli സാധനം… ❤️💥

    നാൻസി 😻 കിടു charecter 👌 ഇവൾ തന്നെയാണോ നായിക…

    ഫാന്റസി, കമ്പി എല്ലാം കൊള്ളാം 💯🔥

    നിർത്തി പോകരുത് എപ്പോഴും അങ്ങനെ ആണേ നല്ലതെല്ലാം പകുതിക്കു നിർത്തും 😕

  12. Kollam adipoli.nannayittund.adutha bagangal petten kittyal nannayirnnu.kouthukam korch koodthalane

    1. ബ്രോ.
      ഒരു അപേക്ഷയെ ഉള്ളു നാൻസിയെ ഒഴിവാക്കരുത് എപ്പോഴും അവന്റെ കൂടെ വേണം

      നിമ്മിയെ പിന്നെയും കൊണ്ടുവരണം

  13. കൊള്ളാം, ഉഷാറായി വരട്ടെ. കമ്പിയും ആവശ്യത്തിന് ഉണ്ടായിക്കോട്ടെ

  14. ഈ പാർട്ടിലെ കമ്പി നന്നായിരുന്നോ??

    1. ഇതുപോലെ മതി, കഥ തുടരണം, നല്ല engaging ആണ്

  15. അലിഭായ്

    Contniue bro

  16. പൊളി അടുത്ത ഭാഗം വേഗം വരട്ടെ

  17. കഥയുടെ ഇടയിൽ ഒരു ലിങ്ക് കാണുന്നുണ്ടേൽ എടുത്ത് നോക്കു കഥയും ആയി ബന്ധപ്പെട്ട ചിത്രങ്ങൾ ആണ് അവ. ഇത് കഥയുടെ ഒരു പിക്ചർ നിങ്ങൾക് നൽകും

      1. Thank you ❤️🥹

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: