ഇടയ്ക്കു ഞാൻ മിററിലൂടെ പുറകിലെക്കു
നോക്കി അത് പിന്നിൽ എങ്ങാനും ഉണ്ടോന്ന്..
എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായി… എന്താ എനിക്കു മാത്രം ഇങ്ങനെ കുറച്ചു ദിവസം ആയി ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആണ് എന്റെ മുന്നിൽ സംഭവിക്കുന്നത്….
എന്റെ ശരീരം നന്നായി വിറക്കുന്നുണ്ട് ഞാൻ ബൈക്ക് സ്പീഡിൽ എടുത്തു വിട്ടു…..
മനസ്സിൽ പേടി അലതല്ലാൻ തുടങ്ങി കൊറച്ചു സമയത്തിന് അകം വീട്ടിൽ എത്തി ഗേറ്റ് അടച്ചിരുന്നു…
ബൈക്ക് സ്റ്റാൻഡിൽ ഇട്ടു ഗേറ്റ് പോയി തുറന്നു…ബൈക്ക് നേരെ പോർച്ചിൽ കേറ്റി പാർക്ക് ചെയ്തു കാളിങ് ബെൽ അമർത്തി
ഒരു പ്രീതികരണംവും ഇല്ല….
ഇവർ ഒറങ്ങിയോ ഇനി .. ഞാൻ ബെൽ വീണ്ടും അമർത്തി..
ഡോർ തുറന്നു ആന്റി ആയിരുന്നു
ആന്റി :ഡാ നേരം എത്ര ആയെടാ നീ എവടെ ആയിരുന്നു… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ നേരം വൈകി വരാൻ പാടില്ലെന്ന്
ഞാൻ:മ്മ്………..( ഒന്ന് മുളി )
ആന്റിയുടെ മറുപടിക്ക് അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ലായിരുന്നു..
കഴിഞ്ഞതൊക്കെ ആന്റിയോട് ഞാൻ എങ്ങനെ പറയും
ആന്റി :ഡാ നിന്നോടാ ചോദിച്ചേ
എവിടെ ആയിരുന്നുന്ന്
ഞാൻ :വരുന്ന വഴിക്ക് ഒന്ന് വീണു അതാ ലേറ്റ് ആയെ….ഞാൻ കയ്യിലുള്ള മുറിവ് കാണിച്ചു കൊണ്ട് പറഞ്ഞു
ആന്റി :അയ്യോ മോനെ എന്നിട്ട് എന്തേലും പറ്റിയോടാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ബൈക്കിൽ പതിയെ പോണമെന്നു
എന്നിട്ട് ആന്റി അന്റെ കൈക് പതിയെ തല്ലി
ഞാൻ :ഇല്ല ആന്റി പതിയെ ആണ് വന്നത് എങ്ങനെയോ ബൈക്ക് ഒന്ന് സ്കിട് ആയി വീണു…
ആന്റി :മ്മ്… നീ വല്ലതും കഴിച്ചോടാ
ഞാൻ :ഹാ… ആന്റി കിടന്നോ ഞാൻ കഴിച്ച വന്നേ
ആന്റി :നീ എന്താ അവളെ ഇന്ന് കൂട്ടാഞ്ഞത്
ഞാൻ :അത് ഞാൻ കണ്ടില്ല ആന്റി അവളെ അതാ….
ആന്റി :എന്നാ നീ പോയി കിടന്നോ നാളെ ക്ലാസ്സ് ഉള്ളതല്ലേ ഞാൻ പോയി കിടക്കട്ടെ എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചോ…
Images google downlod aano?
വലിയ കഥയാണല്ലോ bro ഇത് നിർത്തി പോവല്ലേ പ്ലീസ് നല്ല ഒരു സീരീസ് ആയിട്ട് മുന്നോട്ടു പോവട്ടെ ❤️❤️❤️ ബാക്കി എപ്പോ വരും
ബാക്കി എവിടേ സഹോ…
ഇതുപോലെ നല്ല വെറൈറ്റി സ്റ്റോറി ഇനിയും എഴുതണം ഫുൾ സപ്പോർട്ട് ഇതിന്റെ ബാക്കി എപ്പോ വരും പിന്നെ ബ്രോ യുടെ എൻഡിങ് ഇഷ്ടമായി നെക്സ്റ്റ് പാർട്ട് വഴികാൻ ഉള്ള ഒരു തീ കൊളുത്തി ഇട്ടിട്ടാണ് ബ്രോ എല്ലാ പാർട്ടും അവസാനിപ്പിക്കുന്നത് അത് പൊളിച്ചു ?
❤️??❤️
ഉഫ് മോനെ വേറെ ലെവൽ സാധനം ഇതൊക്കെ എങ്ങനെ കൂട്ടി ഉണ്ടാകുന്നു ഈ സൈറ്റിൽ നല്ല ഭാവി കാണുന്നു ബ്രോയുടെ അവതരണം ഒരു പാട് ഇഷ്ടമായി ലവ് കമ്പി ഫന്റാസി മുന്നും കറക്റ്റ് പ്രസന്റേഷൻ ചെയ്തു ബാക്കി എപ്പോ വരും
ആന്റിയുടെ ഫിഗർ കൂടെ വിവരിക്കാമായിരുന്നു
ആന്റി വീട്ടിൽ നൈറ്റി ആണോ അതോ ചുരിദാർ ആണോ ധരിക്കാർ അവ എങ്ങനെ ശരീരത്തോട് ചേർന്ന് നിൽക്കുന്നു എന്നത് ഓക്കെ പറയാമായിരുന്നു
നാൻസിയുടെ റൂമിലേക്ക് രാത്രി ചെന്നപ്പോ അങ്ങനെ ആക്സിഡന്റൽ ആയിട്ട് കണ്ടു എങ്കിൽ ആന്റിയെയും ആക്സിഡന്റൽ ആയിട്ട് കുറേ കണ്ടിട്ടുണ്ടാകുമല്ലോ
Nxt പാർട്ടിൽ ചേർക്കാൻ നോകാം
Next പാർട്ടിന് wait aan❤️?
Bro next part eppozha varunne ?
ആന്റിയുടെ ഫിഗർ കൂടെ ഒന്ന് വിവരിക്കാമായിരുന്നു നാൻസിയുടെ റൂമിൽ ചെന്നപ്പോ അവൻ ആക്സിഡന്റൽ ആയിട്ട് അങ്ങനെ കണ്ടെങ്കിൽ ആന്റിയെയും അങ്ങനെ ആക്സിഡന്റൽ ആയിട്ട് പലപ്പോഴും കണ്ടിട്ട് ഉണ്ടാകുമല്ലോ
Katha kollam❤️
Supernatural stories orupad nirthi poyittund
Ith climax vare ethikkanam
Kollam nallaa kadha thudaranam
എനിക്ക് chickenpox ആയി കിടക്കാണ് കുറച്ചു എഴുതി വച്ചത് ഉണ്ട് ബാക്കി 2 ഡേയ്സ് ഉള്ളിൽ എഴുതും നിങ്ങൾ എന്റെ അവസ്ഥ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു എന്ന് നിങ്ങളുടെ lucid❤️
Uff pwoli സാധനം… ❤️?
നാൻസി ? കിടു charecter ? ഇവൾ തന്നെയാണോ നായിക…
ഫാന്റസി, കമ്പി എല്ലാം കൊള്ളാം ??
നിർത്തി പോകരുത് എപ്പോഴും അങ്ങനെ ആണേ നല്ലതെല്ലാം പകുതിക്കു നിർത്തും ?
Thanks ❤️
Kollam adipoli.nannayittund.adutha bagangal petten kittyal nannayirnnu.kouthukam korch koodthalane
ബ്രോ.
ഒരു അപേക്ഷയെ ഉള്ളു നാൻസിയെ ഒഴിവാക്കരുത് എപ്പോഴും അവന്റെ കൂടെ വേണം
നിമ്മിയെ പിന്നെയും കൊണ്ടുവരണം
കൊള്ളാം, ഉഷാറായി വരട്ടെ. കമ്പിയും ആവശ്യത്തിന് ഉണ്ടായിക്കോട്ടെ
Sure ❤️
ഈ പാർട്ടിലെ കമ്പി നന്നായിരുന്നോ??
ഇതുപോലെ മതി, കഥ തുടരണം, നല്ല engaging ആണ്
Okk da❤️
Venam
❤️
Contniue bro
❤️?
പൊളി അടുത്ത ഭാഗം വേഗം വരട്ടെ
Nokam ❤️
wow
❤️
കഥയുടെ ഇടയിൽ ഒരു ലിങ്ക് കാണുന്നുണ്ടേൽ എടുത്ത് നോക്കു കഥയും ആയി ബന്ധപ്പെട്ട ചിത്രങ്ങൾ ആണ് അവ. ഇത് കഥയുടെ ഒരു പിക്ചർ നിങ്ങൾക് നൽകും
Bro kidilam
Thank you ❤️?