ദി ഡിമോൺ സ്ലേയർ 4 [Lucid] 210

 

ആകാശത്തെ പൂർണ ചന്ദ്രനെ സാക്ഷിയാക്കി കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു

 

—————( “ആരാണ് ഞാൻ”)————–

************** WHO I AM**************

 

(കഥ ഇത് വരെ)

 

 

 

ഷോരി : ഭയപ്പെടാതിരിക്കു പ്രബോ ഞാൻ ഇപ്പൊ പറഞ്ഞതൊക്കെ അങേക്ക് ഉൾകൊള്ളാൻ കഴിയില്ല എന്ന് എനിക്കു അറിയാം പക്ഷെ ഇതൊക്കെ സത്യമാണ് ഇപ്പൊ അങ്ങേയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉടലെടുക്കുന്നു എന്ന് എനിക്കു അറിയാം അതിനുള്ള ഉത്തരം അങേക്ക് അറിയണം എങ്കിൽ ആ ദിവസം വന്നെത്തണം… the rise of the sword…

ഞാൻ : എന്ത് സ്വാർഡോ എന്നുവച്ചാൽ വാൾ ഉടലെടുക്കുന്ന ദിവസമോ… എന്തൊക്കെയാ നിങ്ങൾ പറയുന്നേ..

ആക്കിൻ : പ്രേബോ ആ ദിവസം നിങ്ങൾ ആരാണെന്നു നിങ്ങൾ അറിയും ആ ഒരു ദിവസത്തിനാണ് കുറെ വർഷങ്ങൾ ആയി ഹായാക്കി വംശകർ കാത്തിരിക്കുന്നത് അന്ന് അങേക്ക് അങ്ങേയുടെ എല്ലാ ശക്തിയും ലഭിക്കും

ഞാൻ : എനിക്ക് താല്പര്യം ഇല്ലെങ്കിലോ ഇതിനൊന്നും ഞാൻ കുട്ടു നിൽക്കില്ല അപ്പോ എന്താ ഉണ്ടാവുന്നെ നോക്കാലോ

ഷോരി : അങ് മരിക്കും പിന്നെ അങ്ങയുടെ വേണ്ടപ്പെട്ടവരും ഈ ഞാനും ഈ ഭൂമിയും കൂടെ ഹായാക്കി വംശവും..

ഇത്രെയും പറഞ്ഞു ഷോരി തല തായ്തി നിന്നു

ലോന : അങ്ങേക്ക് വേണ്ടി ആണ് ഞങ്ങൾ വന്നത് ഈ ഒരു കാര്യം നടന്നില്ലെങ്കിൽ ഒരു ജീവന്റെ അംശം പോലും ബാക്കി ഉണ്ടാവില്ല

യോറിൻ : അതെ പ്രേബോ ആ ദിവസം തന്നെ ആ വാൾ ഉയർത്തെയുന്നേൽക്കണം ഇല്ലെങ്കിൽ…

യോറിൻ തന്റെ വാക്കുകൾ നിറുത്തി

ഞാൻ : അപ്പൊ എന്നെ ആരോ കൊല്ലും എന്നാണോ നിങ്ങൾ പറയുന്നേ എന്തിന് ആര്… ഇപ്പൊ ആ മൃഗം എന്നെ കൊല്ലാൻ വന്നതും ഈ പറയുന്നത് ആണോ ആരു കൊല്ലുമെമെന്നാ….

ഷോരി : മോർഘോഷി വംശം

ഷോരി ഒറ്റ വാക്കിൽ പറഞ്ഞു നിർത്തി

ഞാൻ : അതാരാ

ആകിൻ : പിശാചുക്കളുടെ കൂട്ടം

യോറിൻ : ടെൻകെർത്തിൽ ഹായാക്കി വംശത്തെ ഇല്ലാതാകുന്ന പിശാചിന്റെ ഗോത്രം

The Author

Lucid

www.kkstories.com

18 Comments

Add a Comment
  1. Lucid bro ഇതിന്റെ ബാക്കി ഞാൻ എഴുതിക്കോട്ടെ ഫാന്റസി സ്റ്റോറി തപ്പിയപ്പോൾ കണ്ടു വാഴിച്ചു ഇഷ്ടമായി ഇത് ഞാൻ അക്ഷത്തെറ്റ് ഒക്കെ മാറ്റി എന്റെ രീതിയിൽ മാറ്റി എഴുക്കോട്ടെ ? നല്ല പ്ലോട്ട് ആയിരുന്നു അതാ ☺️

  2. Broo Bakki kannoo!

  3. Baaki undavumooo?

  4. ഓഓ തീജ് സാധനം ???

  5. ബ്രോ നോവൽ ആക്കി ഇറക്കിക്കൂടെ സിനിമ ആകാൻ ഉള്ള സ്കോപ് ഉണ്ട് എന്നാ ഒരു ഫന്റാസി ഉഫ് ???? ബാക്കി എപ്പോ വരും

  6. Nice thudaroo…..?????❤❤❤❤❤

  7. അലിഭായ്

    എത്ര നാളത്തെ വെയ്റ്റിംഗ് ആയിരുന്നെന്നോ ഇത്രയും വൈകിപ്പിക്കല്ലേ അടുത്ത part

  8. Uff continue chy bro nerthathea ❤️?
    Vegam poratea adurathu

  9. മച്ചാൻ

    Bro തട്ടത്തിൻ മറയത്ത് ബാക്കി eppala ഉണ്ടാവുക…

    1. ഈ കഥ finish ആയിട്ട് പോരെ രണ്ടും കൂടെ എനിക്ക് താങ്ങുല in corrent സിറ്റുവേഷൻ

      1. First ithu finish akkittu mathi matte story bro katta waiting annu man

  10. വരില്ല എന്ന് വിചാരിച്ചു

    ലേറ്റ് ആയാലും ഈ എപ്പിസോഡ് അത് മോനെ ലെവൽ ഐറ്റം ??

    ഇനി എങ്കിലും എപ്പോ ബാക്കി വരുമെന്ന് ഒന്നു ഉറപ്പിച്ചു പറയണേ

    ക്ലൈമാക്സ്‌ വരെ എത്തിക്കണം

    1. താങ്ക്സ് ❤️

Leave a Reply

Your email address will not be published. Required fields are marked *