Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

The Mummy Returns 1 [Pencil] 396

Kambi Views 190087

ദി മമ്മി റിട്ടെണ്‍൯സ് 1

( മമ്മിയുടെ തിരിച്ചുവരവ്‌ )

The Mummy Returns (Mammiyude thirichuvaravu) part 1 bY Pencil

 

മമ്മിയുടെ മുറിയില്‍ നിന്നുള്ള കരച്ചില്‍ കേട്ടാണ് അജു ഞെട്ടിയുന്നര്‍ന്നത്‌ . അവന്‍ എഴുന്നേറ്റിരുന്നു കാതോര്‍ത്തു , മമ്മിയുടെ കരച്ചിലിനോപ്പം ഡാഡിയുടെ അട്ടഹാസവും കേള്‍ക്കാം. അവന്‍ പതിയെ അവരുടെ മുറിക്കു മുന്നില്‍ ചെന്ന് ശ്രദ്ധിച്ചപ്പോള്‍ വീണ്ടും മമ്മിയുടെ കരച്ചില്‍ ഉയര്‍ന്നു കേട്ടു . അവന്‍ കതകില്‍ ശക്തിയായി മുട്ടിവിളിച്ചപ്പോള്‍ അകത്തു നിന്നും ഒച്ച നിലച്ചു , അത് ഗൗനിക്കാതെ അവന്‍ തട്ടുന്നത് തുടര്‍ന്നപ്പോള്‍ കതകു തുറന്നു അവനെ തള്ളി മാറ്റി കൊണ്ട് ഡാഡി അവനെ രൂക്ഷമായി നോക്കിയ ശേഷം ഡാഡിയുടെ കിടപ്പ് മുറിയിലേക്ക് പോയി . അകത്തേക്ക് ഓടിച്ചെന്ന അവന്‍ കണ്ടത് കട്ടിലില്‍ അടിവയര്‍ അമര്‍ത്തിപിടിച്ചു വേദനയാല്‍ പുളയുന്ന മമ്മിയെയാണ് , അവന്‍ പരിഭ്രമത്തോടെ മമ്മിയെ വിളിച്ചെങ്കിലും അവരുടെ കരച്ചില്‍ കൂടിയതെ ഉള്ളൂ . അവന്‍ കട്ടിലിനരുകില്‍ ഇരുന്നു മമ്മിയെ കുലുക്കി വിളിച്ചു, മമ്മിയുടെ വസ്ത്രങ്ങള്‍ എല്ലാം അഴിഞ്ഞുലഞ്ഞിരുന്നു , കഴുത്തിലും കയ്യിലുമെല്ലാം എന്തോ കൊണ്ട് വരഞ്ഞത് പോലുള്ള പാടുകളില്‍ രക്തം കിനിയുന്നത് കണ്ടു അവനൊരു തുണി കൊണ്ട് അതൊക്കെ തുടച്ച ശേഷം മമ്മിയെ എഴുന്നേല്‍പ്പിച്ചു , പാവം മമ്മി വേചു വേച്ചു ബാത്ത് റൂമിലേക്ക് നടക്കുന്നത് കണ്ടപ്പോള്‍ അവന്‍റെ കണ്ണുനിറഞ്ഞു . തനിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ കാണുന്നതാണ് മമ്മിയും ഡാഡിയും തമ്മിലുള്ള ഈ രംഗങ്ങള്‍ . ഓര്‍ക്കും തോറും ഡാഡിയോടുള്ള ദേഷ്യം കൂടിവന്നു അവനു…ഇനിയും ഇതനുവദിച്ചുകമ്പികുട്ടന്‍.നെറ്റ് കൊടുത്താല്‍ ശരിയാവില്ല . നിറഞ്ഞ കണ്ണുകളോടെ അല്ലാതെ മമ്മിയെ ഇതുവരെ താന്‍ കണ്ടിട്ടില്ല ..പാവം മമ്മി ..അവന്‍റെ ഹൃദയം മമ്മിയോടുള്ള സ്നേഹത്താല്‍ നിറഞ്ഞു . അപ്പോഴേക്കും മാലിനി ബാത്ത് റൂമില്‍ നിന്നും പുറത്തുവന്നു , തന്‍റെ രക്ഷകനായി അവതരിച്ച കുറിച്ച് മകനെയോര്‍ത്തപ്പോള്‍ ആ വേദനയിലും അവരുടെ കണ്ണുകളില്‍ അഭിമാനം നിഴലിച്ചു . അവളവനെ തലോടികൊണ്ട് കട്ടിലിന്റെ അരുകില്‍ കിടന്നു കൊണ്ട് അവനോടും കൂടെ കിടക്കാന്‍ പറഞ്ഞപ്പോള്‍ അനുസരണയുള്ള കുഞ്ഞിനെ പോലെ അവനവരുടെ അരികുപറ്റി കിടന്നു . മമ്മിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട അവനു കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടിക്കിട്ടി . തന്‍റെ ഡാഡി ഒരു സാഡിസ്റ്റ് ആണെന്ന് നേരത്തെ തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അതുറപ്പായി ..അവനവരുടെ മുറിപാടുകളില്‍ മെല്ലെ വിരലോടിച്ചു കിടന്നു.തന്നെ തലോടികിടന്ന മകന്‍റെ വിരലുകളുടെ ചലനം നിലച്ചപ്പോള്‍ മാലിനി അവനു നേര്‍ക്ക് തിരിഞ്ഞു നോക്കി , പാവം ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു .

The Author

100 Comments

Add a Comment
  1. oru rakshayum illa…avatharanam kalakki….churukki kalayatheyulla ezhuthinu oru prethyeka bangi undu…

  2. മന്ദന്‍ രാജ

    പെന്‍സില്‍ . അടുത്ത ഭാഗം എവിടെ ? ഓടി വാ

    1. ചെറിയൊരു ഭാഗം കൊടുത്തിട്ടുണ്ട് രാജ

  3. അടുത്ത ഭാഗം ഇടൂ അളിയാ….
    കാത്തിരിക്കാൻ വയ്യ 🙂

  4. Superb story
    One of the best in recent time

  5. Macha one the bst stry in reason time… Really…tge way of stry tell is too good waiting for nxt part..

  6. Sambavam kollam

  7. കൊലകൊല്ലി

    പെന്‍സില്‍ അളിയാ നിന്റെ റിട്ടേര്‍ന്‍ ഒരു പൊടിക്ക് തമേച്ചു പോയി ഒരലപ്പം മുന്നേ ആയിരുന്നെ കമ്പിപ്പൂത്തിരി ഓണപ്പതിപ്പിള്‍ അളിയന മിസ്സ്‌ ആവില്ലായിരുന്നു എന്നാലും പോന്നളിയന്‍ വന്നല്ലോ കഥ തകര്‍ത്തു കിടിലം സോപ്പും ഷംബുവും തീര്‍ക്കും അല്ലെ പഹയ ഹ ഹ ഹ ….

    1. ഒരു ബല്യ കുപ്പി ഷാംബൂ ഞാന്‍ മച്ചാന് വാങ്ങി വെച്ചിട്ടുണ്ട്

  8. ഡിയർ പെൻസിൽ……

    ഇതൊരു അഭ്യർത്ഥന ആണ്…
    അവളുടെ മനോഹരമായ കാലുകളിൽ…. ഒരു സ്വർണ്ണകൊലുസു കൂടി ഉണ്ടായിരുന്നെങ്കിൽ……………

    1. എനിക്ക് അരഞ്ഞാണമാ ഇഷ്ടം

  9. Pencil tangalude kadhakal bayankara missing arunnu. Oru vedikku 2 pakshi okke ezhuthiya ale marakkan pattillalo. Kadha gambhiram. ugran. Avashyam ula speedum vendidathu slowum. Adutha bhagam pettenu tarane

    1. താങ്ക്സ് ചന്ദു

  10. ഡോ. കിരാതൻ

    ഹായ് പെൻസിൽ

    ഞാൻ കഥ വായിച്ച് നോക്കി. ഇഷ്ട്ടായി….കഥയിൽ ലാഗ് വരാവുന്ന ഭാഗങ്ങൾ വളരെ സുന്ദരമായി ഒഴിവാക്കി എഴുതുന്ന ടെക്‌നിക്ക് എനിക്കിഷ്ടപ്പെട്ടു….

    വരുന്ന എന്റെ കഥയിൽ അതൊന്ന് പരീക്ഷിക്കണം….

    ചില നേരത്ത് എന്റെ കഥ ഞാൻ തന്നെ വായിച്ചു നോക്കുബോൾ പരീക്ഷക്ക് essey എഴുതുയത് വായിക്കുന്ന പോലെ എനിക്ക് തന്നെ തോന്നാറുണ്ട്….

    ഇതൊന്ന് പരീക്ഷിക്കട്ടെ…..

    കിരാതൻ

    1. കിരാതാ ….നിങ്ങളുടെ ഇതുപോലുള്ള നിരീക്ഷണങ്ങള്‍ ഇവിടെ എഴുതുന്നവര്‍ക്ക് എന്നും പ്രചോദനമായിരിക്കും …നന്ദി

  11. അടിപൊളി പൊളിച്ചു മുത്തേ എന്തായാലും തിരിച്ചു വന്നല്ലോ �� ഞങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചു നന്ദിയുണ്ട് നന്ദി അടുത്തഭാഗം പെട്ടെന്ന് വരട്ടെ

    1. താങ്ക്സ് വിനു

  12. Polichu ithinte next part enthayalum edanam
    Thangal thirichu varavu gambheeram akki????????????

    1. താങ്ക്സ് പെരിയാര്‍

  13. അറക്കളം പീലി

    പ്രിയ കഥാകൃത്ത്

    മാലിനിക്കൊരു കാമുകനെ കൊടുക്കുമോ അവർക്കുമില്ലേ തേൻ ഇറ്റുന്ന ഒരു പൂവ് കൂടെ വർക്ക് ചെയ്യുന്ന ആൾ ആയാലും മതി

    1. ആ തേന്‍ നമ്മുക്ക് വറ്റിക്കാം പീലി ഭായ്

  14. Pencil veendum nalloru storyumayee vannu neenda edavallku sasham…thudakkam gamphiram….adipoli avatharanam…aju thannayano theateril vachu sugipichathu…anthayalum polichadukki kalanju…adutha bhagathinayee kathirikkunnu….

    1. താങ്ക്സ് വിജയ കുമാര്‍

    1. താങ്ക്സ് ജോ

  15. ഹാവൂ… പെൻസിലും തിരിച്ചു വന്നല്ലോ….

    ആനന്ദലബ്ധിക്കിനി എന്തു വേണം….,???????

  16. മമ്മി റിട്ടേൺസ് പോലെതന്നെ പെൻസിൽ റിട്ടേൺസ് രണ്ടു റിട്ടേൺസ് ഒരുമിച്ചു വന്നപ്പോൾ സൂപ്പർ ആയിരിക്കുന്നു…..????

    1. താങ്ക്സ് അഷിന്‍

  17. Welcome back…..

    Nice one …

    Pending storY???? pettanu varoo

    1. ഹായ് ബെന്‍സി …….താങ്ക്സ്

  18. എന്റമ്മോ പൊളിച്ചടുക്കി കേട്ടോ. ഇങ്ങനെ വേണം. പതുക്കെ പതുക്കെ….

  19. കോശിച്ചായൻ എന്നാണ് ഉദേശിച്ചത് …കാമതവള …???

    1. കോശിച്ചായന്‍ റിട്ടയേര്‍ഡ്‌ ആയില്ലേ അനസ്

  20. പെൻസിൽ കഥ സൂപ്പർ .. അടുത്ത ഭാഗം പെട്ടെന്നായ് കൊട്ടെ .. പിന്നെ Mമ്മടെ കോ ഗിച്ചായന്റെ കഥ എവിടെ … അതും പൊരട്ടെന്ന്….

  21. നല്ലൊരു അവതരണം… ഇങ്ങനെ വേണം കഥ എഴുതാന്‍…. മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകട്ടെ….. Waiting for next part…

    1. താങ്ക്സ് മെഹ്രൂ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: