ദി സറഗേറ്റ് മദർ [Little Boy] 212

ദി സറഗേറ്റ് മദർ

The surrogate Mother | Author : Little Boy


 

കുറച്ചു ട്വിസ്റ്റും.. കമ്പിയുമായി ഒരു ക്ലീശെ തീമെടുത്തു പുതിയ കഥ എഴുതുകയാണ്.. എല്ലാവരുടെയും സപ്പോർട്ട് കമന്റായും ലൈക്കായും ഉണ്ടാകുമെന്ന് വിശ്വസിച്ചുകൊണ്ട് തുടങ്ങാം…

 

ഇതൊരു രണ്ടായിരത്തി അറ്, ഏഴ് കാലഘട്ടമാണെന്ന് കരുതി വായിക്കുക.. കുറച്ചു ട്വിസ്റ്റും.. കമ്പിയുമായി

 

…………………… പാർട്ട്‌ ഒന്ന് …………………

 

“സർ എന്താ ഈ പറയുന്നെ.. ഇതിനൊക്കെ ആരെങ്കിലും തയാറാകുമോ?…”

 

ഋഷിയുടെ ആവിശ്യം കേട്ട് ഞെട്ടികൊണ്ട് മോഹനൻ ചോദിച്ചു..

 

” ഹാ… പറ്റുന്നവർമതി… എത്ര വേണേലും കൊടുക്കാൻ ഉണ്ടല്ലോ.. ചേട്ടനൊന്ന് അന്യോഷിക്ക്.. അറിയാലോ എന്നെ.. ഋഷിക്ക് ഒരു തീരുമാനമെ ഒള്ളൂ ”

 

“എന്നാലും സർ.. ഒന്നൂടെ ആലോചിച്ചിട്ട് പോരെ..”

 

പറഞ്ഞു നിർത്തുന്നതിനുമുമ്പുതന്നെ കയ്യുയർത്തി മോഹനനെ ഋഷി തടഞ്ഞു..

 

” പറഞ്ഞതു അന്യോഷിക്ക് മോഹനേട്ടാ ”

 

ഋഷി ഒരൽപ്പം ദേഷ്യത്തോടെ പറഞ്ഞു…

 

“ആ പിന്നെ വിൽസൺ ഡോക്ടറുടെ അടുത്ത് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ചേട്ടൻ ഡോക്ടറെ ചെന്നൊന്ന് കാണു.. പുള്ളി ബാക്കികാര്യങ്ങൾ പറയും.. അതനുസരിച്ചു ഒരെണ്ണത്തിനെ അന്യോഷിക്ക്..”

 

“ശെരി സർ ” മോഹനേട്ടൻ തലകുലിക്കികൊണ്ട് ഉത്കണ്ഠയോടെ പുറത്തേക്ക് പോയി..

 

ഋഷി തന്റെ തീരുമാനത്തിൽ ഉറച്ചുകൊണ്ട് തിരിഞ്ഞു മുറിയിലേക്ക് നടന്നു…

 

ഇത് ഋഷി തൊടുപുഴക്കാരൻ,28 വയസ്സിൽ കുടുംബപരമായി കൈമാറി വന്ന സ്വത്തുകളുടെ ഏക അവകാശി…ഒത്ത ശരീരം, ഏ‌തു പെണ്ണുകണ്ടാലും നോക്കി നിൽക്കുന്ന രൂപം… പക്ഷെ ഇട്ടുമൂടിയാലും തീരാത്ത പണം അവനെ സുഖലോലുഭതയിൽ ആറാടിച്ചു വഷളാക്കി..

 

ഋഷിയുടെ ജനനത്തോടെ അമ്മ മരിച്ച അവന്റെ ബാല്യം എന്നും കുത്തുവാക്കുകൾ നിറഞ്ഞതായിരുന്നു… ഒപ്പം അച്ഛന്റെകൂടി ചേർന്നപ്പോൾ അവനൊരു വാശിക്കാര നായി… ഒപ്പം കുടുംബ ബന്ധങ്ങളോട് അവനു മമതയും ഇല്ലാതായി…. മോഹനൻ ഋഷിയുടെ അച്ഛന്റെ കൂടെ ഉണ്ടായിരുന്നു ആളാണ്‌… അച്ഛനു ശേഷം മകന്റെ കൂടെ… ഋഷി, ആരെങ്കിലും പറഞ്ഞാൽ എന്തെങ്കിലും അനുസരിക്കുമെങ്കിൽ അത് മോഹനേട്ടനെ മാത്രം ആണ്…

The Author

Little Boy

www.kkstories.com

17 Comments

Add a Comment
  1. അടുത്ത പാർട്ട്‌ എവിടെ ബ്രോ

  2. ✖‿✖•രാവണൻ ༒

    ❤️

  3. ബാക്കി എവിടെ??

  4. തുടക്കം കൊള്ളാം. ?

  5. പിന്നെ എനിക്ക് ഈ കഥ വായിച്ചിട്ട് ഒരു ചീറ്റിംഗ് ടൈപ്പ് ആണ് എന്ന് തോന്നുന്നില്ല എല്ലാംകൂടി മിക്സ്‌ ആയ ഫീൽ ആണ്.i mean love,unlawful,Rati experience and aged women. അപ്പോൾ ആ ടാഗിൽ ഇത് എല്ലാം add ചെയ്താൽ വായനക്കാരന് ഇത് ഏതു ടൈപ്പ് കഥ ആണ് എന്ന് പെട്ടന്ന് അറിയൻ സാതിക്കും

  6. Nannayittund.. page kootti ezhuthiyal athinu anusarichu supportum koodum..

  7. Nice story…. but pages kootuvaan sramikanam.. best of luck ?

  8. Super please continue

  9. നന്നായിട്ടുണ്ട്. പേജ് കൂട്ടി എഴുതണം

  10. തുടക്കം പൊളിച്ചു ഇനി ഉള്ള പാർട്ട്‌ നല്ല രീതിയിൽ എഴുതിയാൽ നന്നായിരിക്കും

    1. നല്ലൊരു തീം ആണ്

  11. ആട് തോമ

    തുടക്കം കൊള്ളാം ബാക്കി എങ്ങനെ ഉണ്ടന്നു നോക്കട്ടെ

  12. നന്നായിരുന്നു ?

    പേജ് കൂട്ടി എഴുതു

  13. അന്ധകാരത്തിന്റ രാജകുമാരൻ

    പൊളി പേജ് കൂട്ടി പെട്ടന്ന് ഇടണേ വെയ്റ്റിംഗ്

  14. പേജ് കൂട്ടി എഴുതൂ

  15. Kollam ?

Leave a Reply to Ritz Cancel reply

Your email address will not be published. Required fields are marked *