ദി സറഗേറ്റ് മദർ 3 [Little Boy] 277

 

“ഹലോ സ്വാതി എന്തായി…”

 

“മോഹനേട്ടാ അത്… അതുപിന്നെ ഒന്നും ആയില്ല..” സ്വാതി നിരാശയോടെ പറഞ്ഞു…

 

“മ്മ്, ഞാൻ എന്തായാലും സാറിനോട് പറയാം… ഈ തവണ ആകാത്ത സ്ഥിതിക്ക് ഒന്നൂടെ… ”

 

മോഹനൻ പകുതിക്ക് പറഞ്ഞു നിർത്തി…

 

അതു കേട്ടതും സ്വാതിയുടെ മനസ്സിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു…

 

” ഇനിയും സാറിന്റെ കൂടെ കിടക്കണോ..? ” സ്വാതി ഒരു ഉൾക്കിടിലത്തോടെ ഓർത്തു…

 

“എന്തായാലും ഞാൻ വിളിക്കാം സ്വാതി..”

 

അതുംപറഞ്ഞു മോഹനൻ ഫോൺ വച്ചു…

 

സ്വാതിയുടെ ചിന്തകൾ പല വഴികളിലൂടെ പാഞ്ഞു..

 

അവൾ ഇനി എന്തും വരട്ടെയെന്ന് ചിന്തിച്ചു മനോജ് കിടക്കുന്ന മുറിയിലേക്കുപോയി..

 

ശാന്തമായി ഉറങ്ങുകയാണ് മനോജ്.. സ്വാതി മനോജിന്റെ മുഖത്തു നോക്കി നിന്നു..

 

പലപ്പോഴും മനോജിന്റെ മുഖത്തു നോക്കുമ്പോൾ അവൾക്ക് കുറ്റബോധം തോന്നിയിരുന്നു… താൻ മറ്റൊരുവന് കാലകത്തിയെന്നു മനോജറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് അവൾക്ക് ഒരു എത്തുപിടിയില്ലായിരുന്നു…. എന്നാലും എല്ലാം മനോജേട്ടനു വേണ്ടി അല്ലെ, അത് ഏട്ടൻ മനസിലാക്കുമെന്ന വിശ്വാസത്തിലാണ് സ്വാതി…..

 

ഇടക്ക് ഋഷിയുടെ ഓർമ്മകൾ വരുമ്പോൾ അവൾക്ക് ചെറു നോവ് എവിടെയാ വരും…

 

തന്നിലെ പെണ്ണിനെ അറിഞ്ഞ പുരുഷനോട്‌ അവൾപ്പോലുമറിയാതെ ഒരു കുഞ്ഞിഷ്ടം അവളിൽ മൊട്ടിട്ടിരുന്നു.. അതുകൊണ്ടാണല്ലോ ആർക്കും വേണ്ടി തുറക്കാത്ത അവളുടെ പിൻവാതിൽ വേദനയെടുത്തിട്ടും അതെല്ലാം സഹിച്ചു അവനായി തുറന്നുകൊടുത്തത്…

 

ഇടക്ക് ഋഷി അവളെ അന്യോഷിക്കുന്നതുപോലും ഇല്ലല്ലോ എന്ന ചിന്ത അവളെ വേദനിപ്പിച്ചിരുന്നു…

 

“അല്ലെങ്കിലും കുഞ്ഞിനുവേണ്ടി മാത്രമല്ലെ തന്നിലെ പെണ്ണിനെയുണർത്തി കാമിച്ചത്.. അതുകൊണ്ട് കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട സ്വാതി ….” ചിന്തകൾ കാടുകയറുമ്പോൾ അവൾ തന്നെ മനസിനെ പറഞ്ഞുപഠിപ്പിച്ചു….

 

അല്ലെങ്കിലും മനോജിനെ വിട്ട് സ്വാതിക്ക് ഒരു ജീവിതം ഉണ്ടാകില്ല… കാരണം ഋഷിയേക്കാൾ വലുതാണ് അവൾക്ക് മനോജെന്ന ഭർത്താവും, അവന്റെ താലിയും…

 

“സ്വാ… സ്വാതി” അവളുടെ ചിന്തകളെ മുറിച്ചത് മനോജിന്റെ ആദ്യവാക്കുകളായിരുന്നു.

 

സ്വാതി ഞെട്ടികൊണ്ട് മനോജിനെ നോക്കി..

 

“മനോജേട്ടാ.. ഏട്ടൻ എന്നെ വിളിച്ചോ..?” സ്വാതിക്ക് സന്തോഷം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല …

The Author

17 Comments

Add a Comment
  1. Wow super.. സെക്സ് മാത്രം അല്ല എല്ലാം .. നല്ല ഒരു കഥ വായിച്ചാ സുഖം ..

  2. 【J】 【A】【C】【K】

    ?

  3. ആദ്യമായാണ് ഒരു അവിഹിതം വായിക്കുന്നത്.. പക്ഷേ ലവ് സ്റ്റോറി എന്നു കരുതിയ വായിക്കാൻ കയറിയെ.. പക്ഷേ ഇഷ്ട്ടപെട്ടു ഒരുപാട്… ഇനി അവിഹിതം എഴുതാതെ നല്ലൊരു ലവ് സ്റ്റോറി എഴുത് ബ്രോ.. നല്ലൊരു ഹാപ്പി എൻഡിങ് കൊടുത്തു…

  4. കിടു സ്റ്റോറി….

    അവിഹിതം ആണെങ്കിലും ഹാപ്പി എൻഡിങ്.. കിടു വരികൾ.. നല്ല തീം…. ഒതുക്കമുള്ള എഴുത്ത്….

    അവിഹിതം എഴുതി നശിപ്പിക്കല്ലേ plz ?..

    നല്ല ഹാപ്പി എൻഡിങ് ലവ് സ്റ്റോറിസ് പ്രതീക്ഷിക്കുന്നു…. ?

    ഇനിയും ഇതു പോലെ ഉള്ള നല്ല സ്റ്റോറീസ് പ്രതീക്ഷിച്ചു… കത്തിരിക്കുന്നു..

    പിന്നെ tag line.. അവിഹിതം ആയതു കൊണ്ട് ആകുംപലരും വായിക്കാത്തത്…

  5. Nirtharuthu kurachude pokatte

  6. Oru partum kudee thanudee

    Avarude prennayavum
    Mulla uttunathum oke vachu

  7. Nirthendarunu. Iniyum lovemaking venarunu. Paalukudiyum oke

  8. Avasanam kullamaki oru part koodi venamayirunu avarude nalla jeevatathe patti

  9. Kidillam story ?❤️❤️❤️❤️❤️

  10. അടിപൊളി ???

  11. അവർ ഒന്നായ ശേഷം അവരുടെ മകനും അവളുടെ മകളും ഋഷിയുടെയും സ്വാതിയുടെയും കൂടെയുള്ള സുഖകരമായ ജീവിതം വിവരിക്കാമായിരുന്നു, കൂടെ തകർന്നു തരിപ്പണമായ മനോജിന്റെയും കാമുകി മിനിയുടെയും ജീവിതവും.

    1. അസാധ്യം.. ഒന്നും പറയാൻ ഇല്ല സ്റ്റോറി സൂപ്പർ.. ക്ലൈമാക്സ്‌ കിടു… അവിഹിതം വായിച്ചു പ്രേത്യേകിച്ചു ക്ലൈമാക്സ്‌ ആണ് ആദ്യം വായിച്ചതു ഹാപ്പി എൻഡിങ് ആണ് എന്നു അറിഞ്ഞപ്പോൾ ഫുൾ വായിച്ചു കിടു ഐറ്റം….

      ബ്രോ കിടു ടാലെന്റ്റ് ആണ് ബ്രോയ്ക്കു അസാധ്യവരികൾ അതു അവിഹിതം എഴുതി കളയല്ലേ
      Tag ലൈൻ അവിഹിതം, ചീറ്റിങ് കണ്ട് ആകും അതികം വ്യൂവേഴ്സ് കിട്ടാത്തത്…

      നല്ല ലവ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു ഹാപ്പി എൻഡിങ് ഉള്ള.. നല്ല തീം ഉള്ള സ്നേഹമുള്ള നല്ല സ്റ്റോറീസ് പ്രതീക്ഷിക്കുന്നു…

      അവിഹിതം എഴുതി ആ കൈകൾ അശുദ്ധിയയാക്കല്ലേ plz ?… ഒരു അപേക്ഷയാണ്….

      പ്രായത്തിനു മൂത്ത അളെ കെട്ടുന്ന ലവ് ആഫ്റ്റർ മാരേജ് സ്റ്റോറീസ് എഴുതുമോ ഹാപ്പി എൻഡിങ് ??

  12. അവസാനിപ്പിക്കണ്ടായിരുന്ന ഗര്‍ഭിണിയാവുമ്പോഴുള്ള കരുതലും കളിയും ഇനിയും വേണമായിരുന്നു

  13. വളരെ നന്നായി. നല്ല അവതരണ ശൈലി. ഒരല്പം റൊമാൻസിന് കൂടെ സ്പേസ് ഉണ്ടായിരുന്നോ എന്നൊരു സംശയം. അടുത്ത കഥ ഉടനെ പ്രദീക്ഷിക്കാമോ?
    സസ്നേഹം

  14. കൊള്ളാം പക്ഷെ ഒരു പാർട്ടും കൂടെ വേണമായിരുന്നു അവൾ പാതിസമ്മതത്തോടെ ഋഷിയുടെ വീട്ടിൽ പോകുന്നതും പിന്നീട് അവരുടെ പ്രണയവും കാമവും, എന്നാലും ഇഷ്ട്ടപെട്ടു പ്രണയവും കാമവും. ഇനി അടുത്ത വെറൈറ്റി കഥയ്ക്കുവേണ്ടി വെയ്റ്റിങ്

  15. കാത്തിരിക്കുകയായിരുന്നു ഇനി വായിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *