അകത്തു മനോജേട്ടന്റെ മുറിയിൽ എന്തോ ഒച്ചകൾ കേട്ട് അവൾ അങ്ങോട്ട് നീങ്ങി…
അവിടത്തെ കാഴ്ച്ചകൾ കണ്ട് സ്വാതി എന്താണെന്നറിയാതെ പകച്ചു നിന്നു…
മിനി മനോജിന്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്യുന്നു… മനോജ് കുളിച്ചു നല്ല ഡ്രസ്സ് ഇട്ടു എങ്ങോട്ടോ പോകാൻ നിൽക്കുന്നു…
“നിങ്ങൾ ഇവിടെ എന്തു ചെയ്യുകയാ…” സ്വാതി പേടിയോടെ ചോദിച്ചു…
ഇരുവരും അപ്പോൾ അവളെ അവിടെ പ്രതീക്ഷിച്ചില്ലെന്ന് അവരുടെ ഞെട്ടലിൽ നിന്ന് സ്വാതിക്ക് മനസിലായി..
മനോജ് ഒരു നിമിഷം എന്തു പറയണം എന്നറിയാതെ നിന്നു..
അപ്പോൾ മനോജിനെ പിന്നിലാക്കി മിനി മുന്നോട്ട് വന്നു… “ഞങ്ങൾ ഇവിടെന്ന് പോകുകയാണ് ”
“എങ്ങോട്ട് … ” സ്വാതി മനസിലാകാത്തതുപോലെ ചോദിച്ചു…
“എങ്ങോട്ടെങ്കിലും… ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു…”
അതുവരെ മിണ്ടാതിരുന്ന മനോജ് വാതുറന്നു…
“മനോജേട്ടാ….” സ്വാതി തലക്കടിയേറ്റതുപോലെ അവിടെ നിന്നു.. ശേഷം അവൾ അടുത്തുകണ്ട കസേരയിൽ താങ്ങിനായി പിടിച്ചു നിന്നു
“അപ്പൊ ഞാനോ.. ഞാനോ മനോജേട്ടാ..”
സ്വാതിക്ക് തൊണ്ടയിടറി…
മനോജ് അതിനൊന്നും പറഞ്ഞില്ല…
അവൾ അവന്റെ അടുത്തേക്ക് പാടുപെട്ട് നടന്നു ചെന്ന് അവന്റെ കോളറിൽ പിടിച്ചു നിന്നു…
“പറ മനോജേട്ടാ… പറ… ഈ കണ്ടതെല്ലാം സ്വാതി നഷ്ടപെടുത്തിയത് ഏട്ടനുവേണ്ടിയല്ലെ… നമുക്ക് ഒന്നിച്ചു ജീവിക്കാൻ വേണ്ടിയല്ലെ.. ” അവൾ പൊട്ടികരഞ്ഞു..
പക്ഷെ യാതൊരു ദാക്ഷണ്യവുമില്ലാതെ സ്വാതിയുടെ കൈകൾ കുടഞ്ഞെറിഞ്ഞു മനോജ്…
“വേറെ ഒരുത്തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന.. അവന്റെ ഒപ്പം സമയം ചിലവഴിക്കുന്ന നിന്നെ എനിക്കു വേണ്ട..”
മനോജ് അവന്റെ തീരുമാനം പറഞ്ഞു…
സ്വാതി എല്ലാം നഷ്ടപെട്ടവളെപോലെ നിലത്തേക്കിരുന്നുപോയി..
“വാ മനോജേട്ടാ..” മിനി മനോജിനെയും വിളിച്ചു… സ്വാതിയെ പുച്ഛിച്ചു നോക്കികൊണ്ട് അവന്റെ കൈപിടിച്ചു നടന്നു…
സ്വാതി അവസാന ശ്രമമെന്നോണം മനോജിന്റെ കാലുകളിൽ പിടിച്ചു കെഞ്ചി.
“പോകല്ലെ മനോജേട്ടാ…”
പക്ഷെ അവൻ അവളുടെ കൈമാറ്റിച്ചു സലജയുടെ കൈപിടിച്ചു പുറത്തേക്കുപോയി..
Wow super.. സെക്സ് മാത്രം അല്ല എല്ലാം .. നല്ല ഒരു കഥ വായിച്ചാ സുഖം ..
?
ആദ്യമായാണ് ഒരു അവിഹിതം വായിക്കുന്നത്.. പക്ഷേ ലവ് സ്റ്റോറി എന്നു കരുതിയ വായിക്കാൻ കയറിയെ.. പക്ഷേ ഇഷ്ട്ടപെട്ടു ഒരുപാട്… ഇനി അവിഹിതം എഴുതാതെ നല്ലൊരു ലവ് സ്റ്റോറി എഴുത് ബ്രോ.. നല്ലൊരു ഹാപ്പി എൻഡിങ് കൊടുത്തു…
കിടു സ്റ്റോറി….
അവിഹിതം ആണെങ്കിലും ഹാപ്പി എൻഡിങ്.. കിടു വരികൾ.. നല്ല തീം…. ഒതുക്കമുള്ള എഴുത്ത്….
അവിഹിതം എഴുതി നശിപ്പിക്കല്ലേ plz ?..
നല്ല ഹാപ്പി എൻഡിങ് ലവ് സ്റ്റോറിസ് പ്രതീക്ഷിക്കുന്നു…. ?
ഇനിയും ഇതു പോലെ ഉള്ള നല്ല സ്റ്റോറീസ് പ്രതീക്ഷിച്ചു… കത്തിരിക്കുന്നു..
പിന്നെ tag line.. അവിഹിതം ആയതു കൊണ്ട് ആകുംപലരും വായിക്കാത്തത്…
Nirtharuthu kurachude pokatte
Oru partum kudee thanudee
Avarude prennayavum
Mulla uttunathum oke vachu
Nirthendarunu. Iniyum lovemaking venarunu. Paalukudiyum oke
Avasanam kullamaki oru part koodi venamayirunu avarude nalla jeevatathe patti
Kidillam story ?❤️❤️❤️❤️❤️
അടിപൊളി ???
അവർ ഒന്നായ ശേഷം അവരുടെ മകനും അവളുടെ മകളും ഋഷിയുടെയും സ്വാതിയുടെയും കൂടെയുള്ള സുഖകരമായ ജീവിതം വിവരിക്കാമായിരുന്നു, കൂടെ തകർന്നു തരിപ്പണമായ മനോജിന്റെയും കാമുകി മിനിയുടെയും ജീവിതവും.
Correct
അസാധ്യം.. ഒന്നും പറയാൻ ഇല്ല സ്റ്റോറി സൂപ്പർ.. ക്ലൈമാക്സ് കിടു… അവിഹിതം വായിച്ചു പ്രേത്യേകിച്ചു ക്ലൈമാക്സ് ആണ് ആദ്യം വായിച്ചതു ഹാപ്പി എൻഡിങ് ആണ് എന്നു അറിഞ്ഞപ്പോൾ ഫുൾ വായിച്ചു കിടു ഐറ്റം….
ബ്രോ കിടു ടാലെന്റ്റ് ആണ് ബ്രോയ്ക്കു അസാധ്യവരികൾ അതു അവിഹിതം എഴുതി കളയല്ലേ
Tag ലൈൻ അവിഹിതം, ചീറ്റിങ് കണ്ട് ആകും അതികം വ്യൂവേഴ്സ് കിട്ടാത്തത്…
നല്ല ലവ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു ഹാപ്പി എൻഡിങ് ഉള്ള.. നല്ല തീം ഉള്ള സ്നേഹമുള്ള നല്ല സ്റ്റോറീസ് പ്രതീക്ഷിക്കുന്നു…
അവിഹിതം എഴുതി ആ കൈകൾ അശുദ്ധിയയാക്കല്ലേ plz ?… ഒരു അപേക്ഷയാണ്….
പ്രായത്തിനു മൂത്ത അളെ കെട്ടുന്ന ലവ് ആഫ്റ്റർ മാരേജ് സ്റ്റോറീസ് എഴുതുമോ ഹാപ്പി എൻഡിങ് ??
അവസാനിപ്പിക്കണ്ടായിരുന്ന ഗര്ഭിണിയാവുമ്പോഴുള്ള കരുതലും കളിയും ഇനിയും വേണമായിരുന്നു
വളരെ നന്നായി. നല്ല അവതരണ ശൈലി. ഒരല്പം റൊമാൻസിന് കൂടെ സ്പേസ് ഉണ്ടായിരുന്നോ എന്നൊരു സംശയം. അടുത്ത കഥ ഉടനെ പ്രദീക്ഷിക്കാമോ?
സസ്നേഹം
കൊള്ളാം പക്ഷെ ഒരു പാർട്ടും കൂടെ വേണമായിരുന്നു അവൾ പാതിസമ്മതത്തോടെ ഋഷിയുടെ വീട്ടിൽ പോകുന്നതും പിന്നീട് അവരുടെ പ്രണയവും കാമവും, എന്നാലും ഇഷ്ട്ടപെട്ടു പ്രണയവും കാമവും. ഇനി അടുത്ത വെറൈറ്റി കഥയ്ക്കുവേണ്ടി വെയ്റ്റിങ്
കാത്തിരിക്കുകയായിരുന്നു ഇനി വായിക്കട്ടെ