ദി സറഗേറ്റ് മദർ 3 [Little Boy] 277

 

ഋഷി മുറിയിലേക്ക് കടന്നു…

 

ചുമനിർത്തി മനോജ് നോക്കുമ്പോൾ.. തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാൾ നിൽക്കുന്നതുകണ്ടു..

 

ഇരുവരുടെയും കണ്ണുകൾ കോർത്തു…

 

സ്വാതിയുടെ യഥാർത്ഥ അവകാശിയുടെയും… അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അവകാശിയുടെയും ആദ്യ കൂടിക്കാഴ്ച്ച…

 

ആ സമയമാണ് മോഹൻ അങ്ങോട്ട് വന്നത്…

 

“സാർ,ഇത് മനോജ്,സ്വാതിയുടെ ഭർത്താവ്…” മോഹനന്റെ ആ വെളുപ്പെടുത്തലിൽ ഋഷി ഒന്നു ഞെട്ടി…

 

അവൻ ഞെട്ടൽ മറച്ചുപിടിച്ചു വെറുതെ ചിരിക്കാൻ ശ്രമിച്ചു…

 

അവൻ സ്വാതിയെ നോക്കി… അവൾ തല കുമ്പിട്ടു നിൽക്കുകയാണ്… അപ്പോഴാണ് ഋഷി അതു കാണുന്നത്… അവളുടെ സാരിക്കിടയിൽ കിടക്കുന്ന താലി….അതു ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന് ഋഷി മനസ്സിലോർത്തു..

 

മനോജിനോട് സംസാരിച്ചെന്നുവരുത്തി ഋഷി അവിടെ നിന്നിറങ്ങി…

 

ഋഷി മുറിവിട്ടിറങ്ങിയതും മനോജ് സ്വാതിയെ നോക്കി…”കുഞ്ഞിന്റെ അച്ഛൻ ” അവൾ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി മനോജിനോട് പറഞ്ഞു.

 

പിറത്തേക്കിറങ്ങിയ സമയത്താണ് അമ്മുമോൾ സ്കൂൾ വിട്ടു വന്നത്…

 

ഇതാരെന്ന മട്ടിൽ ഋഷി മോഹനെ ഒന്നൂടെ നോക്കി.. “സ്വാതിയുടെ മോളാണ്..” ഋഷി കുഞ്ഞിനെ നോക്കി.. ” അമ്മയെ പോലെ തന്നെ ” ഋഷി വാത്സല്യത്തോടെ ചിരിച്ചു.. ആരാണെന്ന് അറിയില്ലെങ്കിലും അവളും തിരികെ ചിരിച്ചു…

 

ഋഷി വേഗം വണ്ടിയെടുത്തു പോയി….

 

യാത്രയിലുടനീളം അവന്റെ ചിന്ത സ്വാതിയെ ക്കുറിച്ചായിരുന്നു… സ്വാതിക്ക് ഭർത്താവും കുഞ്ഞുമുള്ള കാര്യം ഋഷിക്ക് ഷോക്കായെങ്കിലും, ഭർത്താവുള്ള പെണ്ണിനെയാണ് താൻ ഗർഭിണിയാക്കിയത് എന്ന ചിന്തയൊന്നും അവനെ അലട്ടിയില്ല.. എന്നാലും തന്റെ കുഞ്ഞിന്റെ അമ്മക്ക് മറ്റൊരു അവകാശിയുണ്ടെന്ന ചിന്ത അവനെ ചെറുതായി അലട്ടി…

 

അകത്തേക്കു കയറിയ അമ്മുമോൾ സ്വാതിയെ തിരഞ്ഞു….

 

സ്വാതി ആ സമയം അടുക്കളയിലായിരുന്നു…

 

“അമ്മെ ”

 

“ആ മോളു വന്നോ..”

 

“അമ്മെ അത് ആരാ വന്നെ…”

 

“അത് ഋഷി സാർ… നമ്മളെ സഹായിച്ച ഒരു വലിയ സാറിന്റെ കാര്യം അമ്മ പറഞ്ഞില്ലെ, ആ സാറ്…”

 

“ആ സാറാണോ… ” അമ്മുമോളുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു….

The Author

17 Comments

Add a Comment
  1. Wow super.. സെക്സ് മാത്രം അല്ല എല്ലാം .. നല്ല ഒരു കഥ വായിച്ചാ സുഖം ..

  2. 【J】 【A】【C】【K】

    ?

  3. ആദ്യമായാണ് ഒരു അവിഹിതം വായിക്കുന്നത്.. പക്ഷേ ലവ് സ്റ്റോറി എന്നു കരുതിയ വായിക്കാൻ കയറിയെ.. പക്ഷേ ഇഷ്ട്ടപെട്ടു ഒരുപാട്… ഇനി അവിഹിതം എഴുതാതെ നല്ലൊരു ലവ് സ്റ്റോറി എഴുത് ബ്രോ.. നല്ലൊരു ഹാപ്പി എൻഡിങ് കൊടുത്തു…

  4. കിടു സ്റ്റോറി….

    അവിഹിതം ആണെങ്കിലും ഹാപ്പി എൻഡിങ്.. കിടു വരികൾ.. നല്ല തീം…. ഒതുക്കമുള്ള എഴുത്ത്….

    അവിഹിതം എഴുതി നശിപ്പിക്കല്ലേ plz ?..

    നല്ല ഹാപ്പി എൻഡിങ് ലവ് സ്റ്റോറിസ് പ്രതീക്ഷിക്കുന്നു…. ?

    ഇനിയും ഇതു പോലെ ഉള്ള നല്ല സ്റ്റോറീസ് പ്രതീക്ഷിച്ചു… കത്തിരിക്കുന്നു..

    പിന്നെ tag line.. അവിഹിതം ആയതു കൊണ്ട് ആകുംപലരും വായിക്കാത്തത്…

  5. Nirtharuthu kurachude pokatte

  6. Oru partum kudee thanudee

    Avarude prennayavum
    Mulla uttunathum oke vachu

  7. Nirthendarunu. Iniyum lovemaking venarunu. Paalukudiyum oke

  8. Avasanam kullamaki oru part koodi venamayirunu avarude nalla jeevatathe patti

  9. Kidillam story ?❤️❤️❤️❤️❤️

  10. അടിപൊളി ???

  11. അവർ ഒന്നായ ശേഷം അവരുടെ മകനും അവളുടെ മകളും ഋഷിയുടെയും സ്വാതിയുടെയും കൂടെയുള്ള സുഖകരമായ ജീവിതം വിവരിക്കാമായിരുന്നു, കൂടെ തകർന്നു തരിപ്പണമായ മനോജിന്റെയും കാമുകി മിനിയുടെയും ജീവിതവും.

    1. അസാധ്യം.. ഒന്നും പറയാൻ ഇല്ല സ്റ്റോറി സൂപ്പർ.. ക്ലൈമാക്സ്‌ കിടു… അവിഹിതം വായിച്ചു പ്രേത്യേകിച്ചു ക്ലൈമാക്സ്‌ ആണ് ആദ്യം വായിച്ചതു ഹാപ്പി എൻഡിങ് ആണ് എന്നു അറിഞ്ഞപ്പോൾ ഫുൾ വായിച്ചു കിടു ഐറ്റം….

      ബ്രോ കിടു ടാലെന്റ്റ് ആണ് ബ്രോയ്ക്കു അസാധ്യവരികൾ അതു അവിഹിതം എഴുതി കളയല്ലേ
      Tag ലൈൻ അവിഹിതം, ചീറ്റിങ് കണ്ട് ആകും അതികം വ്യൂവേഴ്സ് കിട്ടാത്തത്…

      നല്ല ലവ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു ഹാപ്പി എൻഡിങ് ഉള്ള.. നല്ല തീം ഉള്ള സ്നേഹമുള്ള നല്ല സ്റ്റോറീസ് പ്രതീക്ഷിക്കുന്നു…

      അവിഹിതം എഴുതി ആ കൈകൾ അശുദ്ധിയയാക്കല്ലേ plz ?… ഒരു അപേക്ഷയാണ്….

      പ്രായത്തിനു മൂത്ത അളെ കെട്ടുന്ന ലവ് ആഫ്റ്റർ മാരേജ് സ്റ്റോറീസ് എഴുതുമോ ഹാപ്പി എൻഡിങ് ??

  12. അവസാനിപ്പിക്കണ്ടായിരുന്ന ഗര്‍ഭിണിയാവുമ്പോഴുള്ള കരുതലും കളിയും ഇനിയും വേണമായിരുന്നു

  13. വളരെ നന്നായി. നല്ല അവതരണ ശൈലി. ഒരല്പം റൊമാൻസിന് കൂടെ സ്പേസ് ഉണ്ടായിരുന്നോ എന്നൊരു സംശയം. അടുത്ത കഥ ഉടനെ പ്രദീക്ഷിക്കാമോ?
    സസ്നേഹം

  14. കൊള്ളാം പക്ഷെ ഒരു പാർട്ടും കൂടെ വേണമായിരുന്നു അവൾ പാതിസമ്മതത്തോടെ ഋഷിയുടെ വീട്ടിൽ പോകുന്നതും പിന്നീട് അവരുടെ പ്രണയവും കാമവും, എന്നാലും ഇഷ്ട്ടപെട്ടു പ്രണയവും കാമവും. ഇനി അടുത്ത വെറൈറ്റി കഥയ്ക്കുവേണ്ടി വെയ്റ്റിങ്

  15. കാത്തിരിക്കുകയായിരുന്നു ഇനി വായിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *