സ്വാതി ഞെട്ടികൊണ്ട് പുറം തിരിഞ്ഞു പേടിയോടെ ഋഷിയെ നോക്കി..
ഋഷി അവളുടെ പേടിച്ച മുഖം കണ്ട് ദേഷ്യമാണ് ആദ്യം വന്നത്….
“നീ ഇങ്ങനെ പേടിക്കുന്നതെന്തിനാ…. പറ്റില്ലെങ്കിൽ ഇപ്പോൾ നിനക്ക് പോകാം ഇവിടെ ആരും നിന്നെ തടയില്ല..”
ഋഷി ദേഷ്യത്തോടെ സ്വാതിയോട് പറഞ്ഞു…
“പിടിച്ചു പറിക്കുന്ന സ്വഭാവം ഈ ഋഷിക്കില്ല.. പിന്നെ, നിനക്ക് തന്ന പൈസ.. അത് ഞാൻ വെറുതെ കളഞ്ഞതാണെന്നു കരുതി സമാധാനിച്ചോളാം.. മ്മ്… പോ ഇവിടുന്ന്..”
അതും പറഞ്ഞു ഋഷി തിരിഞ്ഞ് നടന്നു ബെഡിന്റെ അടുത്തുനിന്ന് നെറ്റി തടവി നിന്നു..
സ്വാതിക്ക് ഇതെല്ലാം കേട്ട് കരച്ചിൽ വരുന്നുണ്ടായിരുന്നു…പക്ഷെ കരയാതിരിക്കാൻ അവൾ അതിയായി ശ്രമിച്ചു…
” ഇല്ല ഇനി കരയാൻ പാടില്ല… എന്തിനാണോ ഇവിടെ വന്നത് അത് നടക്കണം…
താൻ കൊടുത്ത വാക്ക് പാലിച്ചെ പറ്റൂ… ഇല്ലെങ്കിൽ നന്ദികേടാകും..
എന്നോട് പൊറുക്ക് മനോജേട്ടാ…”
സ്വാതി അവളുടെ മനസ്സിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു..
കുറച്ചു കഴിഞ്ഞതും അവളുടെ സാരി എടുത്തു കണ്ണെല്ലാം തുടച്ചു.. ഉറച്ച മനസോടെ ഋഷിക്കരികിലേക്ക് നടന്നു….
“സർ.. ” സ്വാതി ഋഷിക്കരികിൽ നിന്ന് വിളിച്ചു..
“എന്താ… നീ പോയില്ലെ ” ഋഷി കലിപ്പോടെ സ്വാതിക്ക് നേരെ തിരിഞ്ഞു…
“സർ സമയം പോകുന്നു നമുക്ക് ചെയ്യാം..” സ്വാതി ഉറപ്പോടെ ഋഷിയെ നോക്കി പറഞ്ഞു…
ഋഷി കുറച്ചു നേരം അവളുടെ മുഖത്തുതന്നെ നോക്കി നിന്നു..
“മ്മ്.. “ഋഷി മൂളിക്കൊണ്ട് തിരിഞ്ഞു നിന്ന് അവന്റെ ഷർട്ട് ഊരി മാറ്റി..
അവന്റെ ഉറച്ച ശരീരം കണ്ടതും സ്വാതി തല കുനിച്ചു നിന്നു…
ഷർട്ട് ഊരി അവൻ സ്വാതിയുടെ അടുത്തെത്തി അവളുടെ കുനിഞ്ഞ മുഖം ഉയർത്തി…
സ്വാതി അവന്റെ നോട്ടം താങ്ങാൻ ആകാതെ കണ്ണുകൾ ഇറുകി അടച്ചു.. അവളുടെ സ്വാസോശ്വാസം കൂടി കൂടി വന്നു…
“സ്വാതി.. ” ഋഷി സ്വാതിയെ വിളിച്ചു..
കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?
Kollam ?
Bakki ezhuthanam udane thanne
Ethine first episde കാണുന്നില്ല
കണ്ട് tbq
super aayittundu…katta waiting for next part
ഈ 4 ദിവസം കൊണ്ടു ഒന്നുമാകരുത്.. അടുത്ത 4 ദിവസം കൂടി നടക്കട്ടെ..
അങ്ങനെ പോരേ…
തീം ഒരു മോഹൻലാൽ മൂവിയിലെ പോലെ ഉണ്ട്. എന്നാലും നന്നായി പക്ഷെ ആശയദാരിദ്രം നല്ലോണം ഉണ്ട്. ഒന്ന് കൂടെ നന്നാക്കാൻ ശ്രമിച്ചു കൂടെ?. വലിയ പണക്കാരനെ കൊണ്ട് കാറിന്റെ ബാക്ക് സീറ്റിലിട്ടും പിന്നെ റബ്ബർ ഷീറ്റ് അടിക്കുന്ന ഷെഡിൽ വച്ച് പണിയിക്കുന്നതും. അത്ര നന്നായി തോന്നിയില്ല. കുറച്ചു സ്വഭാവികത യോടെ എഴുതാൻ ശ്രമിക്കുക.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thakrthuuuu
അടിപൊളി പൊളിച്ചു മുത്തേ
കഥ സൂപ്പർ.. പക്ഷേ സ്വാതിയെ പോലെ നിഷ്കളങ്കയായ ഒരു വീട്ടമ്മ കുണ്ണ എന്നത് പോലുള്ള വാക്കുകൾ പറയുന്നത് ഒട്ടും സ്യൂട്ടാകുന്നില്ല..
Super
Super waiting
Superb❤. waiting for next part
Super??dear waiting for next part
Super??waiting for next part
ആദ്യ പാർട്ടിനെ അപേക്ഷിച്ചു പേജ് കൂടുതലും കമ്പിയും ഉണ്ടായതുകൊണ്ട് ഉണർവോടെ വായിക്കാൻ പറ്റി, ഇനി അടുത്ത ആഴ്ച്ച ♥️
Kadhayil oru puthuma und sooper story rishi orupaavam alle swathiyum rishiyum eniyum kalikatte manoj has no use
Super story ?❤️?
Waiting for next part
ഇതെവിടെ ചെന്നവസാനിക്കും എന്നോർത്തിട്ട് ഒരു ഐഡിയയും കിട്ടുന്നില്ല bro… എന്തായാലും മുന്നോട്ട് പോകട്ടെ… ല്ലേ..
Poli
Super..? കളി മാത്രം എഴുതാതെ കഥപാത്രങ്ങളുടെ മാനസിക അവസ്ഥ കൂടി വിശദികരിച്ചു എഴുതു.. നെക്സ്റ്റ് പാർട്ട് വെയ്റ്റിങ്.
Part 1 evide
Super Bro???
കഥയിലെ സന്ദർഭങ്ങൾ കുറച്ച് വ്യത്യസ്തത പുലർത്തി….
കഥ കൊള്ളാം, നല്ല അവതരണം.
മനോജിന്റെ ഈ നിസ്സഹായാവസ്ഥയിൽ സ്വാതിയും ഋഷിയും ഒന്നാവുമോ? മനോജൊത്തുള്ള അവളുടെ കുടുംബജീവിതം എന്താകും?