ദി സറഗേറ്റ് മദർ 2 [Little Boy] 276

ദി സറഗേറ്റ് മദർ 2

The surrogate Mother Part 2 | Author : Little Boy

[ Previous Part ] [ www.kambistories.com ]


 

” കൊണ്ടുവരുമ്പോൾ കുറച്ചു സീരിയസായിരുന്നു ഇപ്പോൾ നോർമലായിട്ടുണ്ട്… എന്തായാലും ഇരുപത്തിനാലുമണിക്കൂർ ഒബ്സെർവഷനിൽ കിടക്കട്ടെ..അതുവരെ ആരെയും കാണിക്കുന്നില്ല.. ഇൻഫെക്ഷൻ ആയാലോ..” ഡോക്ടർ പറഞ്ഞു നിർത്തിയതും സ്വാതിക്ക് തെല്ലൊരു ആശ്വാസം തോന്നി…..

 

“ഒരുപാട് നന്ദിയുണ്ട് ഡോക്ടർ… ” സ്വാതി തൊഴുകയ്യോടെ പറഞ്ഞു..

 

“എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ സ്വാതി.. പ്രാർത്ഥിക്ക്… ”

ഡോക്ടർ ചിരിയോടെ പറഞ്ഞു..

 

“ശെരി ഡോക്ടർ.. “പറഞ്ഞുകൊണ്ട് ആശ്വാസത്തോടെ സ്വാതി പുറത്തേക്കു നടന്നു….

 

രാവിലത്തെ കാൾ വന്നപ്പോൾ ഒന്നും നോക്കാതെ പുറപ്പെട്ടതാണ് സ്വാതി… ഇവിടെ എത്തി കാര്യങ്ങൾ അറിയുംവരെ ആകെ തീയായിരുന്നു സ്വാതിയുടെ മനസ്സിൽ..

 

രാവിലെ റബ്ബർ വെട്ടി കഴിഞ്ഞു തിരിച്ചുവരുമ്പോൾ വണ്ടിതട്ടിയതാണ്… ആള് രാവിലെ തന്നെ കുറച്ചു കഴിച്ചിട്ടുണ്ടായിരുന്നു.

 

ഇടിച്ചിട്ട വണ്ടി ആളെ നോക്കാതെ പോയി.. പിന്നീട് ആ വഴിവന്ന ഏതോ വണ്ടിക്കാർ ഇവിടെ കൊണ്ടുവന്നാക്കിയതാണ്… തലക്കാണ് കൂടുതൽ പരിക്ക്… എന്നാലും ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലെന്നറിഞ്ഞപ്പോൾ ആകെ ഒരു ആശ്വാസം തോന്നി സ്വാതിക്ക്…

 

പുറത്തേക്കിറങ്ങിയ സ്വാതി.. അവളുടെ മുഷിഞ്ഞ സാരികൊണ്ട് മുഖമെല്ലാം അമർത്തി തുടച്ചു.. അടുത്തുള്ള ബെഞ്ചിൽ വന്നിരുന്നു…

 

അപ്പോഴാണ് മോളെകുറിച്ച് ഓർമ്മ വന്നത്..

പെട്ടെന്ന് വരാനുള്ള തിടുക്കത്തിൽ മോളെ ജനുചേച്ചിയുടെ അടുത്താക്കി വന്നതാണ് സ്വാതി…

 

സ്വാതി ഫോൺ എടുത്തു ജാനുചേച്ചിയെ വിളിച്ചു..

 

“ഹലോ സ്വാതി.. മനോജിനെങ്ങനെയുണ്ട്… ” ഫോൺ എടുത്തതും ജാനുചേച്ചി ചോദിച്ചു..

 

“ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല ജാനുചേച്ചി.. ഇരുപത്തിനാലുമണിക്കൂർ ഒബ്സെർവഷനിൽ കിടക്കട്ടെ, എന്നിട്ട് ബാക്കി കാര്യങ്ങൾ പറയാമെന്നാ പറഞ്ഞേക്കണെ..”

 

” ഹോ ആശ്വാസമായി മോളെ.. ”

 

പെട്ടെന്നാണ് ഇരിക്കുന്ന സ്വാതിയുടെ കാലിൽ ആരോ തട്ടിയത്.. സ്വാതി വേദനകൊണ്ട് തല പൊക്കിനോക്കിയപ്പോൾ കുറച്ചു പ്രായമായ ഒരാളായിരുന്നു അത്…

The Author

24 Comments

Add a Comment
  1. കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?

  2. Kollam ?
    Bakki ezhuthanam udane thanne

  3. Ethine first episde കാണുന്നില്ല

    1. കണ്ട് tbq

  4. super aayittundu…katta waiting for next part

  5. ഈ 4 ദിവസം കൊണ്ടു ഒന്നുമാകരുത്.. അടുത്ത 4 ദിവസം കൂടി നടക്കട്ടെ..
    അങ്ങനെ പോരേ…

  6. തീം ഒരു മോഹൻലാൽ മൂവിയിലെ പോലെ ഉണ്ട്. എന്നാലും നന്നായി പക്ഷെ ആശയദാരിദ്രം നല്ലോണം ഉണ്ട്. ഒന്ന് കൂടെ നന്നാക്കാൻ ശ്രമിച്ചു കൂടെ?. വലിയ പണക്കാരനെ കൊണ്ട് കാറിന്റെ ബാക്ക് സീറ്റിലിട്ടും പിന്നെ റബ്ബർ ഷീറ്റ് അടിക്കുന്ന ഷെഡിൽ വച്ച് പണിയിക്കുന്നതും. അത്ര നന്നായി തോന്നിയില്ല. കുറച്ചു സ്വഭാവികത യോടെ എഴുതാൻ ശ്രമിക്കുക.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. അടിപൊളി പൊളിച്ചു മുത്തേ

  8. കഥ സൂപ്പർ.. പക്ഷേ സ്വാതിയെ പോലെ നിഷ്കളങ്കയായ ഒരു വീട്ടമ്മ കുണ്ണ എന്നത് പോലുള്ള വാക്കുകൾ പറയുന്നത് ഒട്ടും സ്യൂട്ടാകുന്നില്ല..

  9. Super waiting

  10. Superb❤. waiting for next part

  11. Super??dear waiting for next part

  12. Super??waiting for next part

  13. ആദ്യ പാർട്ടിനെ അപേക്ഷിച്ചു പേജ് കൂടുതലും കമ്പിയും ഉണ്ടായതുകൊണ്ട് ഉണർവോടെ വായിക്കാൻ പറ്റി, ഇനി അടുത്ത ആഴ്ച്ച ♥️

  14. Kadhayil oru puthuma und sooper story rishi orupaavam alle swathiyum rishiyum eniyum kalikatte manoj has no use

  15. Super story ?❤️?
    Waiting for next part

  16. ഇതെവിടെ ചെന്നവസാനിക്കും എന്നോർത്തിട്ട് ഒരു ഐഡിയയും കിട്ടുന്നില്ല bro… എന്തായാലും മുന്നോട്ട് പോകട്ടെ… ല്ലേ..

  17. ഞാൻ ദേവ ഗന്ധർവ്വൻ

    Poli

  18. Super..? കളി മാത്രം എഴുതാതെ കഥപാത്രങ്ങളുടെ മാനസിക അവസ്ഥ കൂടി വിശദികരിച്ചു എഴുതു.. നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിങ്.

  19. Super Bro???

    കഥയിലെ സന്ദർഭങ്ങൾ കുറച്ച് വ്യത്യസ്തത പുലർത്തി….

  20. കഥ കൊള്ളാം, നല്ല അവതരണം.
    മനോജിന്റെ ഈ നിസ്സഹായാവസ്ഥയിൽ സ്വാതിയും ഋഷിയും ഒന്നാവുമോ? മനോജൊത്തുള്ള അവളുടെ കുടുംബജീവിതം എന്താകും?

Leave a Reply to Rammy Optimus Cancel reply

Your email address will not be published. Required fields are marked *