ദി സറഗേറ്റ് മദർ 2 [Little Boy] 290

 

“അയ്യോ സോറി മോളെ.. അറിയാതെ പറ്റിയതാ..”

 

“കുഴപ്പമില്ല ചേട്ടാ.. “സ്വാതി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

അയാൾ തിരിച്ചും പുഞ്ചിരിയേകി ഡോക്ടറുടെ മുറിയിലേക്ക് കയറിപോയി…

 

“ഹലോ സ്വാതി കേൾക്കുന്നില്ലെ.. ഹലോ..” ജാനുചേച്ചി മറുപടി ഒന്നും വരാത്തപ്പോൾ ചോദിച്ചു ..

 

“ഉണ്ട് ചേച്ചി.. പറഞ്ഞോ…”

 

“ആ ഞങ്ങൾ നാളെ എന്തായാലും വരുന്നുണ്ട്.. അങ്ങേര് വന്നിട്ട് നാളെ മോളെകൂട്ടി വരാം..”

 

“ശെരി ചേച്ചി… മോളെവിടെ..”

 

“ഇവിടെ ഉണ്ട്… ഞാൻ കൊടുക്കാം…”

 

“അമ്മെ അച്ഛന് എന്താ പറ്റിയെ..”

 

“കുഴപ്പം ഒന്നും ഇല്ല മോളെ… അവിടെ നല്ല കുട്ടിയായി ഇരിക്കണം കേട്ടോ, വഴക്കൊന്നും ഉണ്ടാക്കല്ല്.. നാളെ ചേച്ചിടെ കൂടെ ഇങ്ങോട്ട് പോരെ…”

 

“ശെരി അമ്മെ…” അതും പറഞ്ഞു ഫോൺ ജനുചേച്ചിക്ക് കൊടുത്തു മോള്.

 

“ആ സ്വാതി… ധൈര്യമായിട്ടിരിക്ക് ഞങ്ങൾ നാളെ വരാം..ശെരി സ്വാതി..”

 

“ശെരി ചേച്ചി…”

 

“ആ സ്വാതി… പിന്നെ അവിടെ എത്രയായി.. നിന്റെ കയ്യിൽ കാശിരിപ്പുണ്ടോ…” ജാനുചേച്ചി ചോദിച്ചു..

 

“കുറച്ചുണ്ട് ചേച്ചി തികയുമോന്നറിയില്ല.. എന്തായാലും ഡോക്ടറോട് ഒന്നു ചോദിക്കട്ടെ”

 

“എങ്കിൽ ശെരി സ്വാതി..” പറഞ്ഞുകൊണ്ട് ജാനു ചേച്ചി ഫോൺ വച്ചു.

 

ഫോൺ വച്ചതും ഇനി എത്ര തുക വേണ്ടിവരും എന്നറിയാനായി ഡോക്ടറുടെ ക്യാബിനിലേക്ക് കയറാനായി തുടങ്ങുമ്പോളാണ് അകത്തു ആരുടെയൊ സംസാരം സ്വാതി കേൾക്കുന്നത്…

 

“എന്റെ വിൽസൺ ഡോക്ടറെ ഞാൻ ഒരുപാട് പറഞ്ഞു നോക്കി എന്ത് ചെയ്യാൻ,അപ്പന്റെ അല്ലെ മോൻ.. ” മോഹനൻ പറഞ്ഞു…

 

“മ്മ്, അതറിയാവുന്നതുകൊണ്ടാണ് ഞാൻ ഒന്നും പറയാത്തെ… അല്ലെങ്കിൽ തന്നെ അവനു ഒരു കല്യാണം കഴിച്ചാൽ പോരെ.. അല്ലാതെ ഇതിനൊക്കെ ആര് വരാനാ…” വിൽസൺ ഡോക്ടർ പറഞ്ഞു.

 

“ഇതെല്ലാം പറഞ്ഞു ഞാനും.. പക്ഷെ പൈസ എത്ര വേണേലും കൊടുക്കാലോ എന്നാണ് സാറിന്റെ ചോദ്യം” മോഹനൻ പറഞ്ഞു..

 

“മ്മ്, പൈസകൊണ്ട് എല്ലാം നടക്കില്ലാലോ… അവന്റെ കൊച്ചിന് ഇങ്ങനെ, സറഗേറ്റ് മദർ ആകാൻ എല്ലാവരും തയാറാകുമോ..?

The Author

24 Comments

Add a Comment
  1. കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?

  2. Kollam ?
    Bakki ezhuthanam udane thanne

  3. Ethine first episde കാണുന്നില്ല

    1. കണ്ട് tbq

  4. super aayittundu…katta waiting for next part

  5. ഈ 4 ദിവസം കൊണ്ടു ഒന്നുമാകരുത്.. അടുത്ത 4 ദിവസം കൂടി നടക്കട്ടെ..
    അങ്ങനെ പോരേ…

  6. തീം ഒരു മോഹൻലാൽ മൂവിയിലെ പോലെ ഉണ്ട്. എന്നാലും നന്നായി പക്ഷെ ആശയദാരിദ്രം നല്ലോണം ഉണ്ട്. ഒന്ന് കൂടെ നന്നാക്കാൻ ശ്രമിച്ചു കൂടെ?. വലിയ പണക്കാരനെ കൊണ്ട് കാറിന്റെ ബാക്ക് സീറ്റിലിട്ടും പിന്നെ റബ്ബർ ഷീറ്റ് അടിക്കുന്ന ഷെഡിൽ വച്ച് പണിയിക്കുന്നതും. അത്ര നന്നായി തോന്നിയില്ല. കുറച്ചു സ്വഭാവികത യോടെ എഴുതാൻ ശ്രമിക്കുക.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. അടിപൊളി പൊളിച്ചു മുത്തേ

  8. കഥ സൂപ്പർ.. പക്ഷേ സ്വാതിയെ പോലെ നിഷ്കളങ്കയായ ഒരു വീട്ടമ്മ കുണ്ണ എന്നത് പോലുള്ള വാക്കുകൾ പറയുന്നത് ഒട്ടും സ്യൂട്ടാകുന്നില്ല..

  9. Super waiting

  10. Superb❤. waiting for next part

  11. Super??dear waiting for next part

  12. Super??waiting for next part

  13. ആദ്യ പാർട്ടിനെ അപേക്ഷിച്ചു പേജ് കൂടുതലും കമ്പിയും ഉണ്ടായതുകൊണ്ട് ഉണർവോടെ വായിക്കാൻ പറ്റി, ഇനി അടുത്ത ആഴ്ച്ച ♥️

  14. Kadhayil oru puthuma und sooper story rishi orupaavam alle swathiyum rishiyum eniyum kalikatte manoj has no use

  15. Super story ?❤️?
    Waiting for next part

  16. ഇതെവിടെ ചെന്നവസാനിക്കും എന്നോർത്തിട്ട് ഒരു ഐഡിയയും കിട്ടുന്നില്ല bro… എന്തായാലും മുന്നോട്ട് പോകട്ടെ… ല്ലേ..

  17. ഞാൻ ദേവ ഗന്ധർവ്വൻ

    Poli

  18. Super..? കളി മാത്രം എഴുതാതെ കഥപാത്രങ്ങളുടെ മാനസിക അവസ്ഥ കൂടി വിശദികരിച്ചു എഴുതു.. നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിങ്.

  19. Super Bro???

    കഥയിലെ സന്ദർഭങ്ങൾ കുറച്ച് വ്യത്യസ്തത പുലർത്തി….

  20. കഥ കൊള്ളാം, നല്ല അവതരണം.
    മനോജിന്റെ ഈ നിസ്സഹായാവസ്ഥയിൽ സ്വാതിയും ഋഷിയും ഒന്നാവുമോ? മനോജൊത്തുള്ള അവളുടെ കുടുംബജീവിതം എന്താകും?

Leave a Reply

Your email address will not be published. Required fields are marked *