“സ്വാതി… എങ്ങനെ പോകുന്നു.. കാര്യങ്ങൾ പറഞ്ഞതുപോലെ എല്ലാം നടക്കുന്നില്ലെ…” ഡോക്ടർ ചോദിച്ചു..
“ഉണ്ട് ഡോക്ടർ എല്ലാം ചെയ്യുന്നുണ്ട്..”
“എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം കേട്ടോ…”
അതിനു മറുപടിയായി സ്വാതി തല കുലുക്കി..
“പിന്നെ ഞാൻ വിളിപ്പിച്ചത് എന്താണെന്നുവച്ചാൽ… മനോജിന് നാളെ ഡിസ്ചാർജ് ചെയ്യാം.. പക്ഷെ നല്ലപോലെ കെയർ ചെയ്യണം…ആഴ്ച്ചയിൽ ഒരിക്കൽ ഇവിടെ വന്നു ചെക്കപ്പ് ചെയ്യണം…”
ഡോക്ടർ പറഞ്ഞു നിർത്തി സ്വാതിയെ നോക്കിയപ്പോൾ അവിടെ ചിന്തയോടെ നിൽക്കുന്ന സ്വാതിയെ ആണ് കണ്ടത്…
അതുകണ്ടു ഡോക്ടർ തുടർന്നു…
“സ്വാതി പേടിക്കണ്ട ഇവിടെ അടുത്ത് നിങ്ങൾക്ക് താമസിക്കാൻ ഒരു വാടക വീട് ഏർപാടാക്കിയിട്ടുണ്ട്.. നിങ്ങൾക്ക് അങ്ങോട്ട് മാറാം.. എല്ലാം കാര്യങ്ങളും മോഹനൻ നോക്കിക്കൊള്ളും… പിന്നെ പത്തുമാസം എന്തായാലും എടുക്കുമല്ലോ കാര്യങ്ങൾക്ക്…
പിന്നെ മോളെ ഇങ്ങോട്ട് കൊണ്ടുപോരെ… ഇനി ഇപ്പോൾ ഇവിടെ എവിടെയെങ്കിലും പഠിക്കാം…”
സ്വാതിക്കും അതാണ് നല്ലതെന്ന് തോന്നി…
അല്ലെങ്കിൽ തന്നെ നിറവയറുമായി അവിടെ എങ്ങനെ താമസിക്കാൻ…
ഡോക്ടർക്ക് നന്ദി പറഞ്ഞു സ്വാതി പുറത്തേക്കിറങ്ങി…
അപ്പോഴാണ് ജാനുചേച്ചിയുടെ വിളി വരുന്നത്
ഹലോ ജാനുചേച്ചി
” ആ സ്വാതി മനോജിന് എങ്ങനെ ഉണ്ട് ”
ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല ചേച്ചി…
“ആ സ്വാതി ഞാൻ വിളിച്ചത് എന്താണെന്നു വച്ചാൽ…. ഇവിടെ ഇന്നലെ നല്ല മഴയും കാറ്റുമായിരുന്നു.. ആ താഴെ നിൽക്കുന്ന മരം കടപ്പുഴകി വീട്ടിലേക്ക് മറഞ്ഞു… ഓട് മുഴുവൻ പോയി.. ഇപ്പോൾ വെള്ളം മുഴുവൻ വീട്ടിലുള്ളിലാ..”
“അയ്യോ ജാനുചേച്ചി…. ഞാൻ വരാം ചേച്ചി അങ്ങോട്ട്.. ” അതും പറഞ്ഞു ഞാൻ ഡോക്ടറെ കണ്ടു മനോജേട്ടനെ നോക്കിക്കൊള്ളാൻ പറഞ്ഞു പുറത്തേക്കിറങ്ങി… സ്പെഷ്യൽ നഴ്സിനെ വച്ചതുകൊണ്ട് മനോജിന് യാതൊരു ബുദ്ധിമുട്ടും വരില്ലെന്ന് സ്വാതിക്ക് അറിയാമായിരുന്നു…
അവൾ നേരെ ബസ്സ്റ്റോപ്പിൽ ചെന്ന് വീട്ടിലേക്കുള്ള ബസിൽ കയറി..
പോകുന്ന കാര്യം മോഹനേട്ടനെ വിളിച്ചു പറയുകയും ചെയ്തു… പെട്ടെന്ന് തിരിച്ചു വരണമെന്നും.. ഇന്നത്തെ ദിവസത്തെ പ്രിത്യേകതയും ഓർമ്മിപ്പിച്ചു ഫോൺ നിർത്തി…
കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?
Kollam ?
Bakki ezhuthanam udane thanne
Ethine first episde കാണുന്നില്ല
കണ്ട് tbq
super aayittundu…katta waiting for next part
ഈ 4 ദിവസം കൊണ്ടു ഒന്നുമാകരുത്.. അടുത്ത 4 ദിവസം കൂടി നടക്കട്ടെ..
അങ്ങനെ പോരേ…
തീം ഒരു മോഹൻലാൽ മൂവിയിലെ പോലെ ഉണ്ട്. എന്നാലും നന്നായി പക്ഷെ ആശയദാരിദ്രം നല്ലോണം ഉണ്ട്. ഒന്ന് കൂടെ നന്നാക്കാൻ ശ്രമിച്ചു കൂടെ?. വലിയ പണക്കാരനെ കൊണ്ട് കാറിന്റെ ബാക്ക് സീറ്റിലിട്ടും പിന്നെ റബ്ബർ ഷീറ്റ് അടിക്കുന്ന ഷെഡിൽ വച്ച് പണിയിക്കുന്നതും. അത്ര നന്നായി തോന്നിയില്ല. കുറച്ചു സ്വഭാവികത യോടെ എഴുതാൻ ശ്രമിക്കുക.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thakrthuuuu
അടിപൊളി പൊളിച്ചു മുത്തേ
കഥ സൂപ്പർ.. പക്ഷേ സ്വാതിയെ പോലെ നിഷ്കളങ്കയായ ഒരു വീട്ടമ്മ കുണ്ണ എന്നത് പോലുള്ള വാക്കുകൾ പറയുന്നത് ഒട്ടും സ്യൂട്ടാകുന്നില്ല..
Super
Super waiting
Superb❤. waiting for next part
Super??dear waiting for next part
Super??waiting for next part
ആദ്യ പാർട്ടിനെ അപേക്ഷിച്ചു പേജ് കൂടുതലും കമ്പിയും ഉണ്ടായതുകൊണ്ട് ഉണർവോടെ വായിക്കാൻ പറ്റി, ഇനി അടുത്ത ആഴ്ച്ച ♥️
Kadhayil oru puthuma und sooper story rishi orupaavam alle swathiyum rishiyum eniyum kalikatte manoj has no use
Super story ?❤️?
Waiting for next part
ഇതെവിടെ ചെന്നവസാനിക്കും എന്നോർത്തിട്ട് ഒരു ഐഡിയയും കിട്ടുന്നില്ല bro… എന്തായാലും മുന്നോട്ട് പോകട്ടെ… ല്ലേ..
Poli
Super..? കളി മാത്രം എഴുതാതെ കഥപാത്രങ്ങളുടെ മാനസിക അവസ്ഥ കൂടി വിശദികരിച്ചു എഴുതു.. നെക്സ്റ്റ് പാർട്ട് വെയ്റ്റിങ്.
Part 1 evide
Super Bro???
കഥയിലെ സന്ദർഭങ്ങൾ കുറച്ച് വ്യത്യസ്തത പുലർത്തി….
കഥ കൊള്ളാം, നല്ല അവതരണം.
മനോജിന്റെ ഈ നിസ്സഹായാവസ്ഥയിൽ സ്വാതിയും ഋഷിയും ഒന്നാവുമോ? മനോജൊത്തുള്ള അവളുടെ കുടുംബജീവിതം എന്താകും?