“സ്വാതി ഇവിടുത്തെ കാര്യങ്ങൾ ഓർത്തു വിഷമിക്കേണ്ട എല്ലാം ഞാൻ നോക്കിക്കൊള്ളാം.. ” ഡോക്ടർ പറഞ്ഞുനിർത്തിയതും സ്വാതി തലയാട്ടി ….
“എങ്കിൽ ശെരി ഡോക്ടറെ..” അതും പറഞ്ഞു മോഹൻ വണ്ടിയെടുത്തു…
സ്വാതിയെ കൂട്ടി ആ വണ്ടി നീങ്ങി…..
മോഹൻ നോക്കുമ്പോൾ കണ്ണടച്ചു കിടക്കുകയാണ് സ്വാതി…
തന്റെ ജീവിതം എത്രപെട്ടെന്നാണ് മാറിയത് എന്നോർക്കുകയായിരുന്നു സ്വാതി… ആരുടെ യെന്നു പോലും അറിയാത്ത ഒരു കുഞ്ഞിനെ താൻ ഗർഭം ദരിക്കാമെന്ന് ഏറ്റിരിക്കുന്നു…. അതും മറ്റൊരുത്തന്റെ കുണ്ണകേറ്റി… സ്വാതിയുടെ ചിന്തകൾ കാടുകയറി…
“സ്വാതി… “മോഹനൻ വിളിച്ചു.
“മ്മ്… “സ്വാതി ഞെട്ടി എഴുന്നേറ്റു…
“അതുപിന്നെ തനിക്ക് ഭർത്താവുള്ള കാര്യം തൽക്കാലം പറയണ്ട ”
“മ്മ് “സ്വാതി മൂളി…
വണ്ടി കുറച്ചു ദൂരം സഞ്ചരിച്ചു.. വലിയ ഒരു ഇരുനില വീടിന്റെ മുന്നിൽ വന്നുനിന്നു..
പഴയരീതിയിലുള്ള വലിയയൊരു വീടായിരുന്നു അത്.. സ്വാതി അതെല്ലാം കണ്ടു അമ്പരന്നുപോയി….
“ഇറങ്ങു സ്വാതി… ” മോഹനൻ വണ്ടിയുടെ വാതിൽ തുറന്നുകൊടുത്തു…
സ്വാതി ഇറങ്ങിയ ശേഷം അവളെ കൂട്ടി മോഹനൻ മുകളിലെ ഹാളിലേക്കാണ് നേരെ കൊണ്ടുപോയത്….
മുകളിലേക്കുള്ള ഓരോ പടി കയറുമ്പോഴും സ്വാതിയുടെ ചങ്കിടിപ്പ് കൂടി കൂടി വന്നു…
മുകളിൽ എത്തി ഒരു സെറ്റി കാണിച്ച് അതിൽ സ്വാതിയോട് ഇരിക്കാൻ പറഞ്ഞു മോഹനൻ..
“ഇവിടെ ഇന്ന് ആരും ഉണ്ടാകില്ല… ഋഷി സർ ഇപ്പോൾ വരും.. താൻ ഇവിടെ ഇരുന്നോളു… ഞാൻ പുറത്തുണ്ടാകും…” അതുംപറഞ്ഞു അയാൾ പുറത്തേക്കു പോയി…
സ്വാതി ഇനി എന്തുചെയ്യുമെന്നറിയാതെ ആ വലിയ വീട്ടിൽ ഒറ്റക്കിരുന്നു…
സമയം മെല്ലെ നീങ്ങി… സമയം എട്ടാകുന്നു… സ്വാതി ചെറിയ പേടിയോടെ അവിടെ ഇരുന്നു..
പെട്ടെന്ന് താഴെയൊരു വണ്ടിയുടെ ശബ്ദം കേട്ടു… പിന്നീട് ഒരു വാതിൽ തുറക്കുന്നതും.. ഒരു കാലടി ശബ്ദം തന്റെ അടുത്തേക്ക് വരുന്നതും സ്വാതി അറിഞ്ഞു….
സ്വാതിയുടെ രക്തയോട്ടം കൂടി.. സ്വാതി പേടിയോടെ എഴുന്നേറ്റു നിന്നു….
കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?
Kollam ?
Bakki ezhuthanam udane thanne
Ethine first episde കാണുന്നില്ല
കണ്ട് tbq
super aayittundu…katta waiting for next part
ഈ 4 ദിവസം കൊണ്ടു ഒന്നുമാകരുത്.. അടുത്ത 4 ദിവസം കൂടി നടക്കട്ടെ..
അങ്ങനെ പോരേ…
തീം ഒരു മോഹൻലാൽ മൂവിയിലെ പോലെ ഉണ്ട്. എന്നാലും നന്നായി പക്ഷെ ആശയദാരിദ്രം നല്ലോണം ഉണ്ട്. ഒന്ന് കൂടെ നന്നാക്കാൻ ശ്രമിച്ചു കൂടെ?. വലിയ പണക്കാരനെ കൊണ്ട് കാറിന്റെ ബാക്ക് സീറ്റിലിട്ടും പിന്നെ റബ്ബർ ഷീറ്റ് അടിക്കുന്ന ഷെഡിൽ വച്ച് പണിയിക്കുന്നതും. അത്ര നന്നായി തോന്നിയില്ല. കുറച്ചു സ്വഭാവികത യോടെ എഴുതാൻ ശ്രമിക്കുക.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thakrthuuuu
അടിപൊളി പൊളിച്ചു മുത്തേ
കഥ സൂപ്പർ.. പക്ഷേ സ്വാതിയെ പോലെ നിഷ്കളങ്കയായ ഒരു വീട്ടമ്മ കുണ്ണ എന്നത് പോലുള്ള വാക്കുകൾ പറയുന്നത് ഒട്ടും സ്യൂട്ടാകുന്നില്ല..
Super
Super waiting
Superb❤. waiting for next part
Super??dear waiting for next part
Super??waiting for next part
ആദ്യ പാർട്ടിനെ അപേക്ഷിച്ചു പേജ് കൂടുതലും കമ്പിയും ഉണ്ടായതുകൊണ്ട് ഉണർവോടെ വായിക്കാൻ പറ്റി, ഇനി അടുത്ത ആഴ്ച്ച ♥️
Kadhayil oru puthuma und sooper story rishi orupaavam alle swathiyum rishiyum eniyum kalikatte manoj has no use
Super story ?❤️?
Waiting for next part
ഇതെവിടെ ചെന്നവസാനിക്കും എന്നോർത്തിട്ട് ഒരു ഐഡിയയും കിട്ടുന്നില്ല bro… എന്തായാലും മുന്നോട്ട് പോകട്ടെ… ല്ലേ..
Poli
Super..? കളി മാത്രം എഴുതാതെ കഥപാത്രങ്ങളുടെ മാനസിക അവസ്ഥ കൂടി വിശദികരിച്ചു എഴുതു.. നെക്സ്റ്റ് പാർട്ട് വെയ്റ്റിങ്.
Part 1 evide
Super Bro???
കഥയിലെ സന്ദർഭങ്ങൾ കുറച്ച് വ്യത്യസ്തത പുലർത്തി….
കഥ കൊള്ളാം, നല്ല അവതരണം.
മനോജിന്റെ ഈ നിസ്സഹായാവസ്ഥയിൽ സ്വാതിയും ഋഷിയും ഒന്നാവുമോ? മനോജൊത്തുള്ള അവളുടെ കുടുംബജീവിതം എന്താകും?