Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദ വിച്ച് പാർട്ട്‌ 3 [Fang leng] 142

Kambi Views 47895

കരീക പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ രാജാവ് കരീകയെ ദൂരേക്ക് ചവിട്ടിയെറിഞ്ഞു കരീക ഉടൻ തന്നെ മഹാറാണിയുടെ കാൽക്കൽ വീണു

“എന്നെ രക്ഷിക്കൂ മഹാറാണി എനിക്ക് അവിടത്തെ മകനെ സഹായിക്കാനാകും എന്നെ വിശ്വസിച്ചാലും മഹാറാണി ”

എന്നാൽ കരീകയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ മഹാറാണി അവിടെ നിന്ന് നടന്നകന്നു

കരീക എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവളെ പോലെ സഹീറിനടുക്കലെത്തി അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി

“ചേട്ടാ എന്നെ സഹായിക്കു എനിക്ക് വലിയ തെറ്റാണ് പറ്റിയത് ചേട്ടൻ എല്ലായിപ്പോഴും എന്നോട് ക്ഷമിക്കാറുണ്ടല്ലോ ഈ ഒരു തവണ കൂടി എന്നോട് ക്ഷമിക്കണം ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല എന്നെ കൊണ്ട് പോകാൻ അനുവദിക്കരുത് ചേട്ടാ ഞാൻ എല്ലാത്തിനും മാപ്പ് ചോദിക്കുന്നു ”

എന്നാൽ സഹീർ വേഗം തന്നെ അവളെ തന്നിൽ നിന്ന് അടർത്തിമാറ്റി

സഹീർ :നീ എന്റെ വാക്ക് ധിക്കരിച്ചപ്പോൾ മുതൽ നീ എന്റെ ആരുമല്ലാതായി കരീക എന്നിട്ടും നിനക്ക് വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി ഞാൻ ചെയ്തു ഇനി എനിക്ക് ഒന്നും ചെയ്യാനില്ല

ഇത്രയും പറഞ്ഞു സഹീർ അവിടെ നിന്ന് തിരിഞ്ഞു നടന്നു ഉടൻ തന്നെ വീരന്റെയും ജോനന്റെയും നേതൃത്തത്തിൽ ഒരു കൂട്ടം പടയാളികൾ കരീകയെ അവിടെ നിന്നും വലിച്ചിഴച്ചു കൊണ്ട് പോയി അവളുടെ നിലവിളി കൊട്ടാരത്തിൽ മുഴുവനും ഉയർന്നു

തുടരും….

ഞാൻ കരുതിയ രീതിയിൽ ഈ പാർട്ട്‌ എഴുതുവാൻ കഴിഞ്ഞിട്ടില്ല ചില പോരായിമകൾ ഉണ്ട് ക്ഷമിക്കുക 💙💙

 

 

 

 

 

 

The Author

18 Comments

Add a Comment
  1. മച്ചാനെ ഇഷ്ടമാണ് ഈ സ്റ്റോറി.ഒരു നൈസ് ഫാന്റസി ത്രില്ലർ.ഇതുവരെയുള്ള സ്റ്റോറി നന്നായിട്ട് തന്നെ എഴുതി. തുടർന്നും മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

  2. Classic item feel ayittu ulla sadhanam athara manoharam waiting 🥰🥰♥♥♥♥♥♥♥♥

  3. Aduthe part udane vallom varumo be waiting katta support👍

  4. Iam a big fan of u katha valltha poli thanne annu karanam athra manoharam thanne e katha

  5. Entha eppol parayende tharan sneham mathrame ullu lots of hug tharam ayirunnu

  6. E katha complete cheyyathe pokaruthe ketyo athra istham ayi poyi

  7. E peru mathi entha feel keep going e flow thanne mathi kidlan part ayirunnu

  8. Matte kathayude second part udane vallom varumo

  9. Entha feeel athu superb

  10. ഈ പാർട്ട്‌ പേജ് അല്പം കുറഞ്ഞുപോയി അടുത്ത പാർട്ട്‌ ഒരു സ്പെഷ്യൽ പാർട്ട്‌ ആണ് അപ്പോൾ പേജ് കൂടുതൽ കാണും വെയിറ്റ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌ ദ വിച്ച് 4 ബർത്ത് ഓഫ് ദ വിച്ച് 💙💙

    1. താങ്ക്സ് 💙💙

  11. ❤❤❤
    നന്നായിട്ടുണ്ട്

    1. താങ്ക്സ് ❤️💙❤️

  12. Vegam next part idu bro super

    1. Ok വേഗം തരാം 💙💙

  13. Bro kada poliyanu page kootty ezhuthiyal mathrame vayikkan oru sughamullu adutha thavana page Kuduthal kanum ennu predeeshikkunnu.❤️❤️

    1. വേഗം തരുവാൻ ശ്രമിക്കാം താങ്ക്സ് 💙💙

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: