തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] 570

തേടി വന്ന പ്രണയം ….2

Thedi Vanna PRanayam Part 2 | Author : Chekuthane Snehicha Malakha

Previous Part

എല്ലാപേർക്കും നമസ്കരം .
കഥയുടെ ആദ്യ ഭാഗത്തിനു നൽകിയ നല്ല അഭിപ്രായങ്ങൾക്ക് ആദ്യമേ തന്നെ നന്ദി പറയുന്നു. എന്നാൽ തുടങ്ങട്ടെ ,”തേടി വന്ന പ്രണയം -conclusion…. (ചെകുത്താനെ സ്നേഹിച്ച മാലാഖ)”

“ടർർർർർ………………”

ക്ലാസ്സിൽ ബൽ മുഴങ്ങിയപ്പോൾ ക്ലാസ്സിൽ പലയിടത്തും ഒരു ദീർഘ നിശ്വാസത്തിന്റെ ശബ്ദം മുഴങ്ങി.

“സർ ബാക്കി കഥ ”

കഥ കേട്ട് രസിച്ചിരുന്ന മനു എഴുന്നേറ്റ് എന്നോട് ഇത് ചോദിച്ചപ്പോൾ ഇതേ ചോദ്യം ക്ലാസ്സിലെ മിക്ക കുട്ടികളുടെയും കണ്ണുകളിൽ കണ്ടു.

“ഇത്രേ ഉള്ളൂ … ഇനി ഇതിനെപ്പറ്റി ക്ലാസ്സിൽ ഒരു ചർച്ച വേണ്ട. ”

ഇത്രയും പറഞ്ഞ് ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി.

“അവര് സാറിനെ തേച്ച് കാണും ”

ഒരു പെൺകുട്ടിയുടെ കമന്റു കേട്ടപ്പോൾ പ്രണയം പിടിച്ചു വാങ്ങലല്ല വിട്ടു കൊടുക്കലാണെന്ന ഒരു സാഹിത്യകാരന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി. യഥാർത്ഥ പ്രണയത്തിന്റെ അവസാനം മിക്ക കഥകളിലും രണ്ടു പേരെയും ഒരുമിപ്പിച്ചിട്ടില്ല.
എന്റെ കണ്ണ് ഞാനറിയാതെ തന്നെ നിറഞ്ഞിരുന്നു.

ഞാൻ ഡിപ്പാർട്ട്മെന്റിലെത്തി എന്റെ സ്ഥലത്ത് ഇരുന്നു.

“സാറിനെ പിള്ളേർക്കെല്ലാം നല്ല അഭിപ്രായമാണെല്ലോ?”
ദിനേശ് സാറിന്റെ ആ ചോദ്യമാണ് എന്നെ ഉണർത്തിയത്. ഞാൻ ഒരു ചിരി സമ്മാനമായി നൽകി.

അങ്ങനെ സമയം പോയി വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് പപ്പ എന്നോട് ഒരു ചോദ്യമുയർത്തിയത്.

” ജോലിയൊക്കെ ആയില്ലേ എല്ലാം മറന്ന് നിനക്ക് ഒരു വിവാഹം കഴിച്ചൂടെ ? ”

എന്റെ മുഖത്ത് വന്ന സങ്കടത്തോടെയുളള ദേഷ്യമായിരുന്നു അതിന്റെ മറുപടി എന്റെ മുഖത്തു നിന്നു തന്നെ എല്ലാം എന്റെ പപ്പ വായിച്ചെടുത്തിരുന്നു.

The Author

50 Comments

Add a Comment
  1. Oru rakshayum illa poli ?????

  2. Nice story mahn❤️
    Loves the happy ending????

  3. Super … Onnumparayan ella

    1. എന്തെങ്കിലും പറയറാ ഇത്രയും നല്ല കഥ വായിച്ചിട്ട് ഒന്നും പറയാനില്ല എന്നാണോ പറയണ്ടേ ??

  4. നല്ല സ്പീഡ് ഉണ്ടെങ്കിലും കഥയുടെ ഫീൽ ഒട്ടും കുറയാതെ അസ്വതിച്ചു

  5. Wow wow wow
    Onnum parayanilla
    Adipoli masheeee……..

  6. ബ്രോ,
    കഥ കൊള്ളാം വെല്യ ട്വിസ്റ്റ്‌ ഒന്നും ഇല്ലെങ്കിലും നല്ല ഫീലിൽ വായിക്കാൻ പറ്റുന്ന കഥ….
    വേഗം തീർന്നു പോയി എന്ന് ഒഴിച്ചാൽ വേറെ ഒരു കുറവും ഇല്ല???

    വേഗം അടുത്ത കഥയുമായി വരുമെന്ന പ്രേതിക്ഷയോടെ,
    ?Alfy?

  7. സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ??

    എനിക്ക് ആദ്യ പാർട്ട് വായിച്ചപ്പോ ഒരു ഡൌട്ട് ഇണ്ടായിരുന്നു, അവന്റെ പ്രണയ കഥ പറഞ്ഞു തീരുമ്പോ കഥ അവസാനിക്കുവോ എന്ന്, ബട്ട് വല്യ ട്വിസ്റ്റ് ഒന്നും അല്ലെങ്കി കൂടി, വല്ലാത്ത ഫീൽ ആയിരുന്നു കഥ തീർന്നപ്പോ എനിക്ക് കിട്ടിയത് ☺☺

    ഞാൻ Predict ചെയ്ത ക്ലൈമാക്സ് തന്നെ നടന്നു, ഈ പാർട്ട് തുടങ്ങിയപ്പോ അവൻ കുട്ടികളോട് കഥ പറഞ്ഞുകൊണ്ട് ഇരിക്കുന്നത് തീർന്നപ്പോളാണ് എന്റെ മനസ്സിൽ ആ ക്ലൈമാക്സ് പെട്ടെന്ന് വന്നത്, എന്ന് പറഞ്ഞാൽ കഥ അവസാനിക്കുന്നത് ഇവാൻ ആ കുട്ടികൾക്ക് ആ പ്രണയത്തിന്റെ അവസാനം പറഞ്ഞു കൊടുക്കുന്നത്, അത് തന്നെ നടന്നു, ബട്ട് ഇൻ എ ഡിഫറെൻറ് വേ, അവളെ അവരുടെ മുൻപിൽ പരിചയപ്പെടുത്തി, അത് മാത്രം ഡിഫറെൻറ് ആയിരുന്നു, പിന്നെ ആ ട്രിപ്പും. ??

    ഈ കഥയിലെ ഹൈലൈറ് അല്ലെങ്കി മെസ്സേജ് എനിക്ക് കിട്ടിയത് എന്താണെന്ന് വെച്ചാൽ, ലോങ്ങ് ലാസ്റ്റിംഗ് ഫ്രണ്ട്ഷിപ് & ലവ്. അതല്ലേ ബ്രോ ഉദേശിച്ചത്? ??

    കട്ടക്ക് എപ്പോളും കൂടെ നിന്ന ഫ്രണ്ട്സും, അവനു വേണ്ടി കാത്തിരുന്ന പെൺകുട്ടിയും, അതാണ് എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ട്ടപെട്ടതും.
    ??

    ആദ്യം ഞാൻ പറഞ്ഞ പോലെ, സിമ്പിൾ സ്റ്റോറി വിത്ത് എ ലോട്ട് ഓഫ് മെസ്സേജസ്. ❤❤

    ഒരുപാട് ഇഷ്ട്ടപെട്ടു. ☺?

    സ്നേഹത്തോടെ,
    രാഹുൽ

  8. വിഷ്ണു?

    Bro???
    ഒരു രക്ഷയും ഇല്ല ബ്രോ?ഒരുപാട് ഇഷ്ടപ്പെട്ടു.
    അങ്ങനെ വല്യ ട്വിസ്റ്റും കാര്യങ്ങളും ഇല്ലെങ്കിലും യഥാർത്ഥ പ്രണയം അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് ഇവിടെ കാണാം…?.
    പിന്നെ എടുത്ത് പറയേണ്ടത് എന്ത് പ്രശ്നം വന്നാലും അവിടെ കട്ടക്ക് കൂടെ നിക്കുന്ന കൂട്ടുകാർ?

    ആദ്യ ഭാഗം വായിച്ചപ്പോ ഒരു പേടി ഉണ്ടായിരുന്നു .ഇതൊരു നഷ്ട പ്രണയം ആണോ എന്ന്?
    ഏറെക്കുറെ അങ്ങനെ ആയിരുന്നു എങ്കിലും അത് മാറ്റി എല്ലാം നന്നായി തന്നെ അവസാനിപ്പിച്ചു അതുകൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു..
    പിന്നെ കോളേജിൽ തിരിച്ച് ചെന്ന് സ്റ്റുഡന്റ്സ് നോട് ബാക്കി കഥ പറയുന്ന ആ സീൻ വായിക്കാൻ വേണ്ടി പെട്ടെന്ന് ആണ് ഓരോ പേജ് വായിച്ച് വിട്ടത്..
    അവരോട് അത് പിന്നെ പറയാം എന്ന് പറഞ്ഞ് പോയെങ്കിലും, ഉള്ള ആ ഓരോ സീനും മനസ്സിൽ ഒരു സിനിമ കാണുന്ന പോലെ കിടക്കുന്നുണ്ട് ??

    ഇത്പൊലെ മനോഹരമായ അടുത്ത ഒരു കഥയും ആയിട്ട് വളരെ പെട്ടെന്ന് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു.

    ഒരുപാട് സ്നേഹത്തോടെ ??

  9. Superb yaar valare athikam eshtayi….?????

  10. പൊളിച്ചു മുത്തേ, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  11. Pwolichitund muthey?.iniyum verumen pratheekshikunnu❤️

    1. എന്താടോ തന്റെ കഥയ്ക്ക് ഇത്ര ഫീൽ…!

  12. കലക്കി ചെകുത്താനെ

  13. Mangalashri Neelakandan

    Ishtayiiii

  14. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ ?????
    ഇനിയും ഇതുപ്പോലെ കഥകൾ എഴുതണം ബ്രോ, കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  15. Machane polichu… No words…. Like it…… Luv u brooo

  16. Macha valare nalla story❤️
    Polichu?
    Page kurave ullu enkilm athullil thanne romanceum feelingsum ellm ulla gud stry❤️
    Iniyum ithupolulla kadhakalumayi vayi?
    Snehathoode…❤️

Leave a Reply to Tony Cancel reply

Your email address will not be published. Required fields are marked *