വിവേവകവും വികാരവും എന്നെ കടന്നാക്രമിക്കാൻ തുടങ്ങി… എന്റെ കണ്ണ് നിറഞ്ഞു… കുളിച്ചിറങ്ങി തല തോർത്തുമ്പോഴാണ് മുറിയിലേക്ക് അനു കയറി വന്നത്… “തേജൂ…. പുട്ടും കടലാക്രമണവും ടേബിളിൽ ഇരിപ്പുണ്ട് കഴിച്ചിട്ട് വേഗം വാ… ഹോസ്റ്റലിൽ പോയി ബുക്ക് എടുത്തിട്ട് വേണം കോളേജിൽ പോകാൻ… ഫസ്റ്റ് അവർ ചൊറിത്തവള ആണ്….മറക്കണ്ട…”
എന്തോ അവളെ നോക്കാൻ ആയില്ല… കുറ്റബോധം കാരണം തല താണു പോയി…
കോളേജിലേക്കുള്ള യാത്രയിൽ എന്നെ നോക്കി ചിരിക്കുന്ന അനുവിനെ കണ്ട് ഞാൻ എന്താ എന്ന് ചോദിച്ചതും അവൾ കണ്ണ് കൊണ്ട് എന്റെ കഴുത്തിലായി കാണിച്ചു… ഞാൻ നോക്കിയപ്പോൾ സ്കാർഫ് ചുറ്റി ഹിക്കി മറച്ചിരുന്നത് പുറത്ത് കാണാം…. ചെറുതായി ഒന്ന് ചിരിച്ചിട്ട് ഒന്നൂടി സ്കാർഫ് കഴുത്തിൽ നന്നായി ചുറ്റിയിട്ടു…
“എങ്ങനെയുണ്ടായിരുന്നു ഇന്നലെ രാത്രി…? മ്…മ്…. ” അവൾ കള്ളചിരിയോടെ പിരികം പൊക്കിയും താഴ്ത്തിയും മുന്നിലെ ഓട്ടോക്കാരൻ കേൾക്കാതിരിക്കാൻ പതിഞ്ഞ ശബ്ദത്തിൽ തിരക്കി…. എന്റെ മുഖം ചുവന്നു പോയി..
“ഹരി സാറല്ലേ ആള്…. സുഖിപ്പിച്ചു കൊന്നു കാണും … എനിക്കറിഞ്ഞൂടേ അങ്ങേരെ… ” ഞാൻ എന്തെങ്കിലും മറുപടി കൊടുക്കും മുന്നേ അവൾ അതേ ചിരിയോടെ പറഞ്ഞു… ഞാൻ ഞെട്ടലോടെ മുഖമുയർത്തി അവളെ നെറ്റി ചുളിച്ചു നോക്കി….
“എനിക്കെങ്ങനെ അറിയാമെന്നല്ലേ… ഞാനും സാറും ഈ പരിപാടി തുടങ്ങിയിട്ട് നാള് കുറച്ചായി… ” അവൾ എന്നെ നോക്കി ഒരു കണ്ണിറുക്കി പറഞ്ഞതും എന്റെ ശ്വാസം നേരെ വീണു…. കുറച്ചു മുന്നേ തോന്നിയ കുറ്റബോധം ഒക്കെ ആവിയായി പോയി…
“കെവിൻ ചേട്ടായിക്ക് അറിയോ ഇതൊക്കെ?” എങ്കിലും ഞാൻ ചോദിച്ചു…
” അതിനാര് അങ്ങേരോട് പറയുന്ന്… ചേട്ടായിക്ക് എന്നോട് ആത്മാർത്ഥ പ്രേമമാണെന്നാ പറച്ചില്… അപ്പോ ഇരിക്കട്ടെന്ന് ഞാനും വിചാരിച്ചു… നമുക്ക് ക്യാഷും കിട്ടും ആവശ്യവും നടക്കും…” അത് പറഞ്ഞിട്ട് അവൾ ഉച്ചത്തിൽ ചിരിച്ചു…. അവളുടെ ചിരി കണ്ട ഞാൻ ഒരു പുച്ഛചിരി ചിരിച്ചു… രണ്ടിന്റെയും ഒരു തൊലിഞ്ഞ ആത്മാർത്ഥ പ്രേമം… ക്രാ…..തൂഫ്…… ?
കോളേജിൽ എത്തിയതും ഹരി സാറിനെ കണ്ട് ഞാൻ നോക്കിയെങ്കിലും അങ്ങേർ ആലുവമണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കാതെ നടന്ന് പോയി… തികച്ചും ഒഫിഷ്യൽ ആയ ഇടപെടൽ… അത് കണ്ടതും എന്റെ മുഖം കൂർത്തു…. ഇടയ്ക്ക് ഫോണിലെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും ഞാൻ നോക്കിയപ്പോൾ ഹരി സാർ…
“ടീ… ഇങ്ങോട്ട് നോക്കി നിന്നിട്ട് കാര്യം ഇല്ല… ഞാൻ കോളേജിൽ വച്ച് നിന്നെ കണ്ട ഭാവം നടിക്കില്ല….”
Next part kandilalo?
നന്നായി ,കുറച്ചു കൂടി വിശദമായി എഴുതൂ
കൊള്ളാം, നല്ലൊരു കളിക്കാരിയായി മാറിയല്ലോ
നൈസ് ബ്രോ,?
പൊളിച്ചു….തുടരുക….
Poli aayittund adutha partinaayi wait cheyyunnu