“… അത് നിങ്ങൾ തീരുമാനിച്ചാൽ മതിയോ. ആ നായിന്റെ മോള്…” ഇത്ര പറഞ്ഞതെ നിരഞ്ജന് ഓർമ ഉള്ളു ഇരിന്നിരുന്ന കസേരയുമായി അവൻ പിന്നിലേക്ക് തെറിച്ചു വീണു.
“…കണ്ട തെരുവ് വേശിക്ക് ഉണ്ടായ പട്ടി പുലയാടിമോനെ നിനക്ക് എന്ത് യോഗ്യതയാടാ എന്റെ പെങ്ങളെ പറ്റി സംസാരിക്കാൻ ഉള്ളെ…” ശാന്തനായി മാത്രം കണ്ടിട്ടുള്ള ദേവന്റെ ഈ ഒരു രൂപം നിരഞ്ജന്റെ മനസ്സിൽ ചെറിയൊരു ഭയം ഉണ്ടാക്കി.
“… ടാ…” കുടിക്കാനുള്ള വെള്ളവുമായി വന്ന നിരഞ്ജന്റെ അമ്മ കാണുന്നത് ചവിട്ട് കൊണ്ട് നിലത്ത് കിടക്കുന്ന നിരഞ്ജനെ ആണ്. കൈയിലെ പാത്രം നിലത്തേക്ക് ഇട്ട് ആ സ്ത്രീ ദേവന് നേരെ ചീറി.
“… ദേ തള്ളേ നിങ്ങൾക്ക് എന്റെ അമ്മയുടെ പ്രയം ഉള്ളത് കൊണ്ട് ഞാൻ കൈ വയ്ക്കുന്നില്ല. എന്ന് കരുതി ഇവരോട് നവാടും പോലെ ഞങ്ങളോട് സംസാരിച്ചാൽ നിങ്ങളുടെ തല പിടിച്ച് ഞാൻ ചുവരിൽ ചേർക്കും…” തേജസിന്റെ ഭീക്ഷണിക്ക് മുന്നിൽ അവർ ഒന്ന് ഭയന്നു.
“… ഇരിയടി അവിടെ…” തേജസ് അലറിയതും പേടിച്ചു വിറച്ച് അവര് ആ കസേരയിൽ ഇരുന്നു.
ദേവനും തേജസും നിരഞ്ജനെ നിലത്ത് ഇട്ട് ചവിട്ടി കൂട്ടി. നിലത്ത് നിന്നും എഴുനേൽപ്പിച്ച് നിരത്തിയ ശേഷം ദേവനും തേജസും അവന്റെ രണ്ട് കൈയ്യും പിന്നിലേക്ക് തിരിച്ചുടച്ചു. തേജസ് നിറഞ്ഞന്റെ മുഖം ചുവരിൽ ചേർത്ത് അങ്ങറ്റം ഇങ്ങറ്റം ഉരച്ചു.
“… എന്നാ മൈര് നോക്കി നോക്കി ഇരിക്കാടി അകത്ത് പോയി ഇവൻ വാങ്ങി വച്ചേക്കുന്ന കുപ്പി എടുത്തിട്ട് വാ…” തേജസിന്റെ ആജ്ഞക്ക് മുന്നിൽ പേടിച്ച് നിരഞ്ജന്റെ അമ്മ ഉള്ളിലേക്ക് ഓടി.

നിനക്കിപ്പോഴും കാര്യം മനസ്സിലായില്ല ബ്രോ. തേജസിന് ദേവുവിനെ കൊടുക്കരുത് എന്നു പറഞ്ഞത് അവൾ കന്യക അല്ലാത്തത് കൊണ്ടല്ല. അവളെ അവൻ അര്ഹിക്കാത്തത് കൊണ്ടാണ്. ബന്ധങ്ങളുടെ കെട്ടുമാറപ്പുകളും നൂലമാലകളും തേജസിനു വിലങ്ങു തടി ആയെന്നൊക്കെ ന്യായീകരിക്കാമെങ്കിൽ കൂടി ഒരു മനുഷ്യയുസ്സിൽ അനുഭവിക്കേണ്ടതിന്റെ 100 ഇരട്ടി അവൾ അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും കൂടെ നിൽക്കാത്ത തേജസ് ദേവുവിനെ അർഹിക്കുന്നില്ല.അവനൊരു നല്ല പാർട്ണർ അല്ല അവനെ വിശ്വസിക്കാനും കഴിയില്ല. ഇതാണ് കാരണം. ദേവുവിനെ ഇത്രയും അനുഭവിപ്പിച്ച ശേഷം അവനിലേക്ക് എത്തിച്ചാൽ ദേവു അവസാനം പറഞ്ഞ അതേ കാര്യം തെന്നെയെ പ്രേക്ഷകനും കണ്വേ ആവൂ. സഹതാപം. അതു ശെരിക്കും അർഹിക്കുന്നത് ദേവുവല്ല തേജസ് ആണ്. സ്വന്തം ഇഷ്ടത്തെ ധൈര്യത്തോടെ സ്വീകരിക്കാൻ പറ്റാത്ത തേജസ് ആണ് ആ സഹതാപം അര്ഹിക്കുന്നത്. ദേവുവിന് അവളുടെ കുഞ്ഞിനോടുള്ള സ്നേഹവും അത് ഉണ്ടാക്കിയ ഉരുക്കു മനസ്സുമാണ് മുന്നോട്ടുള്ള പന്തം.
enik same opinion an ithil ippo ullath verum sahadapam thonnit ulla ishtam an thonnunnu.Let’s wait and see what the author is cooking. I have faith in him.
that also true but bro in his case he did what a avarage guy would do choose between friends and lover Is hard right
ഞാൻ ഈ പാർട്ട് പോസ്റ് ചെയ്തപ്പോഴേ ഒരു കമൻ്റ് ഇട്ടത കൊറേ ഞാൻ പറഞ്ഞിരുന്നു ഇനിയും അതു എഴുതാൻ എനിക്ക് മടിയാണ്
ഒരു കാര്യം മാത്രം ദേവു നല്ലൊരു ജീവിതം അർഹിക്കുന്നു പക്ഷെ അതു തേജസ് അല്ല 100%
തേജസിനു വേറെ പെണ്ണിനെ സെറ്റ് ആകികൊള്ളൂ
പക്ഷേ ദേവുവിനെ അവന് കൊടുക്കരുത്
അതിലും നല്ലത് കൊല്ലുന്നതാണ് 🥲
അല്ലെങ്കിൽ ദേവുവിനെ ഇനിമുതൽ ഒരു സ്ട്രോങ്ങ് മദർ ആകി കാണിക്കൂ ഒരുതൻ്റെം തുണ സ്വീകരിക്കാത്ത ഒരു ബോൾഡ് അമ്മയാക്ക് 🙏🏼
സഹോ.. സൂപ്പർ..
ഒരു കാര്യം പറഞ്ഞോട്ടെ…
എല്ലാവരും എല്ലായ്പോഴും ഒരുപോലെ ആവണമെന്നില്ല.. ഈ ഞാനുൾപ്പടെ.. കാരണം… ഈ കഥയെയും തേജസ് എന്നാ കഥാപാത്രത്തെയും ഇതിന്റെ സൃഷ്ടാവായ താങ്കളെയും അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ടാണ്, നെഞ്ചിലേറ്റിയത് കൊണ്ടാണ് നിങ്ങളെ കുറ്റപ്പെടുത്തികൊണ്ട് കമന്റ്സ് ഇടുന്നത്.. ഇതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. എന്നെയും…
ഈ സ്റ്റോറിയിൽ താങ്കൾ സ്റ്റാർട്ടിങ്ങിൽ തേജസ്സിന് കൊടുത്ത ബിൽഡപ് അത്രക്കുണ്ടായിരുന്നു..അത്രയ്ക്ക് ഇഷ്ടപെട്ട കഥാപാത്രത്തിനു പെട്ടന്നൊരു സുപ്രഭാതത്തിൽ ഇങ്ങനൊക്കെ സംഭവിക്കുമ്പോൾ അതായതു അവനേ താഴ്ത്തിക്കെട്ടി കാണിക്കുമ്പോൾ അല്ലെങ്കിൽ അവനെ തകർക്കുമ്പോൾ സ്വാഭാവികമായിട്ടും ആരും പ്രതികരിച്ചുപോകും ഈ ഞാനുൾപ്പടെ.. അത് ഈ കഥയെ ഇഷ്ടപെടാഞ്ഞിട്ടല്ല.. അവനെ അത്രക്കും ഇഷ്ടപ്പെട്ടതുകൊണ്ടാണ്….
എനിക്കറിയാം ഒരു കഥകൃത്തിനു ഒരു പ്രമേയത്തിന് ജീവൻ കൊടുക്കുമ്പോൾ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടടാവുമെന്നും, കഷ്ടപ്പാടുകൾ ഉണ്ടെന്നും… ഞാനൊരു എഴുത്തുകാരനല്ല.. എങ്കിലും… പക്ഷെ താങ്കൾ ആണ് ശരി..
കാരണം ഈ ജീവന്റെ വില താങ്കളാണ് നിച്ഛയിക്കുന്നത്.. എങ്ങനെ വേണമെന്നും, എങ്ങനെയൊക്കെ മുന്നോട്ടു കൊണ്ടുപോകണമെന്നും…
സ്റ്റോറിയുടെ പോക്ക് ഇപ്പോൾ നല്ല രീതിയിൽ തന്നെയാണ്… കാരണം സ്റ്റോറിയിൽ ഇങ്ങനൊരു വേദന തിങ്ങി നിൽക്കുന്നത് ആരും ചിന്തിച്ചിട്ടില്ല.. ഈ ഞാനും…
അത് കാര്യമാക്കണ്ട സഹോ.. താങ്കൾ തുടരണം… നിർത്തിപ്പോകരുത്.. താങ്കളെ ഇഷ്ടപ്പെട്ട എല്ലാ ആസ്വധകരും അവരുടെ മനസ്സിൽ നിങ്ങള്ക്ക് നല്ലൊരു സ്ഥാനം തന്നിട്ടുണ്ട്… ഈ കഥക്കും… ഇപ്പോഴാണ് കഥക്ക് വീണ്ടും ജീവൻ വച്ചു തുടങ്ങിയത്… തുടരൂ.. ഇനി ദേവൻ എല്ലാം അറിഞ്ഞുകൊണ്ടു തേജസ്സും ദേവൂവും അവരുടെ ആത്മാവായ കല്ലുമോളും ഒന്നിക്കണം.. ഒരുമിച്ചു ജീവിക്കണം.. അങ്ങനെ അമ്മയുടെ ആഗ്രഹം നിറവേറ്റികൊടുക്കണം…
പിന്നെ എനിക്കൊരു ആഗ്രഹമുണ്ട് സഹോ…
നിരഞ്ജനെയും അവന്റെ അമ്മയെയും വെറുതെ വിടരുത്… ദേവൂനെ കൊണ്ടു അവന്റെ അമ്മയെ ശിക്ഷിക്കണം… അതുപോലെ തനുവിനെ ഒരു പ്രാവശ്യം എങ്കിലും തേജസ്സിന്റെ മുൻപിൽ കൊണ്ടുവരണം.. അവനെ ചതിച്ചതിന്റെ,വഞ്ചിച്ചതിന്റെ പേരിൽ അവളുടെ ഇപ്പഴുത്തെ ജീവിതം എല്ലാവരാളും വെറുക്കപ്പെട്ട രീതിയിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ തകർന്നടിഞ്ഞ അവസ്ഥയിൽ തേജസ്സിന്റെ മുൻപിൽ വന്നുപെടണം… അവന്റെ സന്തുഷ്ടമായ ജീവിതം കണ്ടു അവന്റെ ഉയർച്ച കണ്ടു അവൾ കരഞ്ഞു തകർന്നടിയണം… ചെറിയൊരു റിവേഞ്ച് അത്രന്നെ… 😂😂ഒരു രസം.. ഒരു മനസുഖം… 😂😂അത്രന്നെ…
തുടരൂ സഹോ….
കാത്തിരിക്കും….
നന്ദുസ്….
saramilla continue as your wish
aditha part ina yi waiting