തേൻ ഇതളുകൾ 5 [SoulHacker] 277

മകളെ അതൊന്നും കണ്ടു ഞെട്ടണ്ട .ന്നി ഇപ്പോളും കുട്ടി പെണ്ണ് ആണ് എന്ന ചിന്തയിൽ ഇരിക്കുന്നത് കൊണ്ട ,ഇവിടെ നീ ഫാക്കൽറ്റി ആണ് .എല്ലാം കൊണ്ട് പൊയ്ക്കോ ,ധ ഈ   രജിസ്റ്റർ എഴുതി ഒപ്പിടണം ,ഈ അഞ്ചു വര്ഷം ഇതെല്ലം നിന്റെ ആണ് ,ഇതിന്റെ ഉള്ളിൽ ഒരു കവർ ഉണ്ട് ,അതിൽ പ്രധാനപ്പെട്ട ആളുകളുടെ ഫോൺ നമ്പർ ഉണ്ടാകും അതുപോലെ സർവീസ് ചെയ്യുന്നവരുടെ ,പിന്നെ നിന്റെ ഹെഡ് അതായത് എന്റെ ,മേട്രന്റെ  ,പിന്നെ ലാബിലെ ആളുകളുടെ ,അങ്ങനെ എല്ലാവരുടേം ,എല്ലാം ഫീഡ് ചെയ്തു വെയ്ക്കുക .നിന്റെ മൊബൈലിൽ .കേട്ടാലോ.

 

ഉം മനസ്സിൽ ആയി സാർ …

 

ഓക്കേ ശെരി ..മേട്രൺ നിന്നെ ഇന് കാണും .ബാക്കി എല്ലാം അവർ പറയും …ശെരി ….നമുക് അടുത്ത ആഴ്ച കാണാം …

 

ശെരി സാർ ..അവൽ ഇറങ്ങി …ഗായത്രി അവിടെ ഇരിക്കുന്നത് കൊണ്ട് .എനിക്ക് അവളെ മര്യാദയ്ക്കു ഒന്നു നോക്കാൻ പോലും പറ്റിയില്ല .എന്തായാലും ഒന്നു മനസ്സിൽ ആയി ശഹാന ആയി കമ്പനി ആയി …ഞാൻ സഹനയോടു പറഞ്ഞിരുന്നു ,ബാംഗ്ലൂർ പോകുന്നതിനു മുൻപ് ഇവളുടെ കഥ മുഴുവൻ അറിഞ്ഞു വെയ്ക്കണം ഏന് ..മേട്രൺ വിചാരിച്ചാൽ അത്ര എളുപ്പം ആകില്ല ഏന് എനിക്ക് അറിയാം .ശഹാന പഓക്കേ പറഞ്ഞു .

അങ്ങനെ എല്ലാവരും ഇറങ്ങി .ഞാനും ഗായത്രി യും മാത്രം ആയി ലാബിൽ .അവൾ എന്റെ ക്യാബിൻ തന്നെ ഇരുപ്പ് ആയിരുന്നു .എനിക്ക് കുറച്ച വർക്ക് ഉള്ളത് കൊണ്ട് ഞാനാ തും ചെയ്തോണ്ട് ഇരുന്നു .ഇടയ്ക്ക് ഞാൻ ചോദിച്ചു .എടി നിനക്കു ഇതൊന്നും വേണ്ടേ ..

 

വേണ്ട ..ഞാൻ ഏട്ടനെ നോക്കി ജീവിച്ചോളാം ..

 

ഉം ഉവ്വ ..അവസാനം കെട്ടി കഴിയുമ്പോൾ..ജോലിക്ക് വിട്ടില്ല ഏന് ..പറയരുത്

 

ഇല്ല …വിട്ടാലും ഞാൻ പോകില്ല ..ഞാൻ പറഞ്ഞല്ലോ .കല്യാണം കഴിഞ്ഞു ഒരു ഒരു കൊല്ലം നമ്മൾ മാത്രം .പിന്നെ എന്നെ ഗർഭിണി ആക്കിക്കോണം മര്യാദയ്ക്ക് ..

 

ഓ ആയിക്കോട്ടെ ..

 

അഹ് ..എന്നിട്ട് …..ആ കുഞ്ഞിന് രണ്ടു വയസ്സാകുമ്പോൾ എന്നെ രണ്ടാമത് ഗർഭിണി ആകണം ,.

..ഓഹോ എന്നിട്ട് …

The Author

16 Comments

Add a Comment
  1. പൊന്നു.?

    Wow….. Super…. kidolski

    ????

  2. വടക്കൻ

    നല്ല ഒഴുക്കോടെ പറഞ്ഞ കഥ. ആക്കെ ഉള്ള പ്രശ്നം അത് അക്ഷരപിശാചുക്കൾ ആണ്. പുഴയുടെ ഒഴുക്കിനെ മുറിക്കുന്ന പാറകളുടെ അതേ സ്വഭാവം…

    1. kshamikkanam vadakkan..ee copy paste timil aanu ella prasnavum…khattam khattam aayi ezhuthi njan word file idum..avide ninum edukumpol aanu parsnam….

  3. മനുരാജ്

    നല്ല കഥ, പക്ഷേ അക്ഷരപിശാചുക്കൾ രസം കെടുത്തുന്നു

  4. നന്ദി ബ്രോ .അടുത്ത പ്രാവശ്യം കഥ അവസാനിപ്പിക്കുന്നു.എല്ലാ സ്നേഹങ്ങൾക്കു നന്ദി .

    1. സൂപ്പർ കഥ ആണ് …അക്ഷര തെറ്റുകൾ മാത്രമേ ഉള്ളൂ ഒരു തെറ്റ് പറയാൻ ആയി..ഉടനെ നിർത്തേണ്ടത് ഉണ്ടോ…??അല്പം കൂടെ മുന്നോട്ട് പോട്ടെ….10 പാർട്ട് പ്രതീക്ഷിക്കുന്നു….
      ഒരു പ്രതേക അപേക്ഷ ഉണ്ട്….എപ്പോൾ നിർത്തിയാലും ഇതിന്റെ ഒരു pdf post cheyyanam..

  5. Great work
    Adipoli
    Ellam nice ayitunde
    ?????❤???
    Continue bro

  6. ♥️♥️♥️ Bijoy ♥️♥️♥️

    അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു

  7. Dear Bro, നന്നായിട്ടുണ്ട്. ഗായത്രിയെ തലങ്ങും വിലങ്ങും കളി തന്നെ. പിന്നെ ഹസീനയും ഉമ്മയും. ഹസീനയുടെ അനിയത്തിയെ കളിക്കുമോ. പിന്നെ ജഹന്ഗീർ. എല്ലാം കാത്തിരിക്കുന്നു. Waiting for the next part.
    Regards.

  8. ഇടയ്ക്കു വരുന്ന അക്ഷര തെറ്റുകൾ പരിഹരിക്കാൻ ശ്രെമിച്ചാൽ വായിക്കുമ്പോൾ കുറച്ചും കൂടി ആസ്വദിക്കാൻ പറ്റുമെന്നു കരുതുന്നു ?

  9. നന്ദിനി

    ഈ സാർ ഷഡ്ഢി ഇടാറില്ലേ?

    1. ആയുധം ഉറയിൽ വെറുതെ വെയ്ക്കാതെ ,അത് ഉപയോഗിക്കേണ്ട സ്ഥലത്തു ഉപയോഗിക്കുന്നത് അല്ലെ സുഹൃത്തേ നല്ലത് .

  10. Nalla detail avatharanam
    Please dont stop
    ????????

  11. Ithra pettann nirthandaayirunnu…onn aaswathich varuvaayirunnu..??

  12. Hi soulhacker ഞാൻ ഇപ്പോൾ മുതൽ ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത് ആദ്യത്തെ രണ്ടു അധ്യയങ്ങൾ വായിച്ചു അടിപൊളി ആണ്.ബാക്കി വായിക്കണം.നല്ല സ്റ്റോറി ആണ് ഇഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *